You Searched For "ഒഡീഷ"

ഇരട്ട ഗോളുമായി ഹെക്റ്റർ റോദാസും അരിദയ് കബ്രേറയും; ഗോൾ മഴയ്ക്കൊടുവിൽ ഒഡീഷയ്ക്ക് മിന്നും ജയം; ഈസ്റ്റ് ബംഗാളിനെ കീഴടക്കിയത് നാലിനെതിരേ ആറു ഗോളുകൾക്ക്; പോയന്റ് പട്ടികയിൽ രണ്ടാമത്
കഴിഞ്ഞ സീസണിൽ വരെ തകർന്നടിഞ്ഞ ടീം; ഇക്കുറി അമ്പരപ്പിക്കുന്നത് തുടർ വിജയങ്ങളുമായി ഒന്നാം സ്ഥാനം തിരികെ പിടിച്ച്; തോൽവിയറിയാതെ പത്ത് മത്സരങ്ങളുമായി കേരളത്തിലെ കൊമ്പന്മാർ; ഇന്ത്യൻ സൂപ്പർ ലീഗിലെ കപ്പിൽ മുത്തമിടുമോ കേരള ബ്ലാസ്‌റ്റേഴ്‌സ്
സഹലിന്റെ ആവേശ കുതിപ്പ്; ഹെഡർ ഗോളിലൂടെ രക്ഷകനായി സന്ദീപ്; എവേ മത്സരത്തിലെ തോൽവിക്ക് സ്വന്തം തട്ടകത്തിൽ ഒഡിഷക്ക് മറുപടി നൽകി ബ്ലാസ്റ്റേഴ്സ്; മിന്നും ജയത്തോടെ പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്
ഒഡിഷയിൽ ആരോഗ്യമന്ത്രി നാബാ ദാസിന് വെടിയേറ്റു; വെടിയുതിർത്തത് സുരക്ഷ ചുമതലയിൽ ഉണ്ടായിരുന്ന എഎസ്‌ഐ; എഎസ്‌ഐ ഗോപാൽ ദാസ് പൊലീസ് കസ്റ്റഡിയിൽ ; വെടിവെച്ചത് മന്ത്രിയുടെ തൊട്ടടുത്ത് നിന്ന്; നാബാ ദാസിന്റെ നില ഗുരുതരം
അതിവേഗ സെഞ്ചുറിയുമായി വിഷ്ണു വിനോദ്; ബാറ്റിങ് തകർച്ചയിൽ നിന്നും കരകയറ്റിയ മികച്ച കൂട്ടുകെട്ടും; നാല് വിക്കറ്റുമായി ശ്രേയസ് ഗോപാൽ; വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ ഒഡീഷയെ 78 റൺസിന് കീഴടക്കി കേരളം