You Searched For "ഒഡീഷ"

ഇസ്രേയലിയേയും ഹോംസ്‌റ്റേ ഉടമയേയും ബലാത്സംഗം ചെയ്തത് കൂടെയുണ്ടായിരുന്നവരെ കനാനില്‍ തള്ളിയിട്ട്; അമേരിക്കക്കാരന്‍ അടക്കം നീന്തി കയറി; ആ കുത്തൊഴുക്കില്‍ പെട്ട ഒഡീഷക്കാന്‍ മരിച്ചു; ഹംപിയില്‍ നിന്നും പുറത്തേക്ക് വരുന്നത് മനസ്സിനെ നടുക്കും ക്രൂരത; പ്രതികള്‍ ആരെന്ന് ഇപ്പോഴും അറിയില്ല; ഇന്ത്യയെ നാണംകെടുത്തി ആ മൂന്നംഗ സംഘം
വിദേശ വനിതക്ക് തുടയിൽ ടാറ്റൂ കുത്താൻ മോഹം; സാക്ഷാൽ ജഗന്നാഥന്‍റെ ചിത്രം തന്നെ വേണമെന്നും വാശി; വ്യാപക പ്രതിഷേധം; ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന് വിമർശനം; ആളുകൾ കാണാത്ത ഒരിടത്ത് പതിപ്പിക്കാനാണ് ആവശ്യപ്പെട്ടതെന്ന് യുവതി; ഉടമ അറസ്റ്റിൽ
ഒഡീഷയില്‍ രണ്ട് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; കുട്ടികളെ രണ്ട് ദിവസമായി കാണാനില്ലെന്ന് കുടുംബം:  അന്വേഷണം ആരംഭിച്ച് പോലിസ്
റെയ്ഡിനിടെ അയൽക്കാരന്റെ കെട്ടിടത്തിലേക്ക് എറിഞ്ഞത് 20 ലക്ഷം നിറച്ച ബാഗ്; വീട്ടിൽ നിന്നും പിടിച്ചെടുത്തത് 18 ലക്ഷവും; അനധികൃത സ്വത്ത് സമ്പാദനത്തിൽ എഞ്ചിനീയർ ഒഡീഷയിൽ വിജിലൻസിന്റെ പിടിയിൽ