SPECIAL REPORTഅജിനെ ഒഴിവാക്കി മോൾ വീട്ടിലേക്ക് വരണമെന്ന് കരഞ്ഞ് പറഞ്ഞ് ഉമ്മ; നടപ്പില്ലെന്ന് കട്ടായം പറഞ്ഞ് അസിഫ; വീട് വിട്ടത് സ്വന്തം ഇഷ്ടപ്രകാരമെന്നും ഭർത്താവിനൊപ്പം പോകാൻ താൽപര്യമെന്നും പറഞ്ഞതോടെ അതനുവദിച്ച് ഹോസ്ദുർഗ് കോടതി; ഒളിച്ചോടിയ ദമ്പതികൾക്ക് സംരക്ഷണവുമായി പറക്കളായിലെ ബിജെപി-ആർഎസ്എസ് പ്രവർത്തകരുംബുർഹാൻ തളങ്കര17 April 2021 5:52 PM IST
Marketing Featureമൂത്ത കുട്ടിയെ ബന്ധുവീട്ടിലാക്കി; ഏഴു വയസ്സുള്ള മകനും ഭർതൃപിതാവിനുമൊപ്പം യുവതിയെ കാണാനില്ല; 61 വയസ്സുകാരന്റെ ഭാര്യയുടെ പരാതിയിൽ പൊലീസ് അന്വേഷണം; ഒളിച്ചോട്ടത്തിന് പിന്നിൽ പ്രണയമോ കുടുംബ കലഹമോ എന്ന് ആർക്കും അറിയില്ല; കാഞ്ഞങ്ങാട്ട് നിന്നൊരു അത്യപൂർവ്വ കേസ് ഇങ്ങനെമറുനാടന് മലയാളി27 April 2021 7:04 AM IST
Marketing Featureആംബുലൻസ് ഡ്രൈവറെ പ്രണയിച്ച് കെട്ടിയ ആശുപത്രി റിസപ്ഷനിസ്റ്റ്; രണ്ട് കുട്ടികളായപ്പോൾ കുടുംബ കലഹം; വെള്ളരിക്കുണ്ടിലേത് സമാനതകളില്ലാത്ത ഒളിച്ചോട്ടമോ രക്ഷപ്പെടലോ? സത്യം കണ്ടെത്താൻ പൊലീസ്; വിൻസന്റും റാണിയും ഒളിവിൽ തുടരുമ്പോൾമറുനാടന് മലയാളി27 April 2021 8:54 AM IST
Marketing Featureപ്രണയത്തിലായി അജിയും അഫിസയും ഒളിച്ചോടി ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിച്ചു; അഫീസയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ചു വിവാഹം കഴിച്ചെന്നാരോപിച്ചു യുവതിയുടെ മാതാപിതാക്കൾ; വിവാദം സൃഷ്ടിച്ച കാഞ്ഞങ്ങാട്ടെ കല്യാണത്തിന്റെ ഹൈക്കോടതി വിധി അഞ്ചാം തീയതി അറിയാംബുർഹാൻ തളങ്കര1 May 2021 4:03 PM IST
Marketing Featureറാന്നി പീഡനം: കേസാകാൻ കാരണമായത് പ്രതിയായ പൊലീസുകാരൻ ഒരു മാസം മുൻപ് നടത്തിയ ഒളിച്ചോട്ടം; സൈബർ സെൽ കാൾ ലിസ്റ്റ് പരിശോധിച്ചപ്പോൾ നിരവധി യുവതികളുമായി ബന്ധം; എല്ലാവരും ഒരുമിച്ച് സ്റ്റേഷനിലെത്തിയപ്പോൾ തങ്ങൾ പറ്റിക്കപ്പെട്ടുവെന്ന് അറിഞ്ഞ് കാമുകിമാർ ഞെട്ടിശ്രീലാല് വാസുദേവന്19 May 2021 3:21 PM IST
KERALAMഭാര്യാ വീട്ടിലെത്തിയപ്പോഴോക്കെ സൗഹൃദം സ്ഥാപിച്ചത് സഹോദരിയുമായി; ഒടുവിൽ ഭാര്യയെ ഉപേക്ഷിച്ച് ഭാര്യസഹോദരിക്കൊപ്പം നാടുവിട്ട് യുവാവ്; ഇളയമകൾ മൂത്തമകളുടെ ഭർത്താവിനൊപ്പം ഒളിച്ചോടിയെന്ന പരാതിയുമായി കാസർകോട് പിതാവ് രംഗത്ത്മറുനാടന് മലയാളി11 July 2021 4:00 PM IST
Marketing Featureനാലുദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു; ആദ്യ വിവാഹം മറച്ചുവെച്ച് വിവാഹം കഴിച്ച വീട്ടമ്മ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി; 13 വയസുള്ള പെൺകുട്ടിയുടെ മാതാവായ 35കാരി കോഴിക്കോട് സ്വദേശിയുമായി പ്രണയത്തിലായത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട്ജാസിം മൊയ്തീൻ18 July 2021 11:44 AM IST
Marketing Featureസ്കൂൾ ഗ്രൂപ്പിന്റെ വാട്ട്സ്ആപ്പ് കൂട്ടായ്മയിൽ പഴയ സഹപാഠിയെ കണ്ടു; പ്രണയം മൂത്ത് അവിവാഹിതനൊപ്പം ഒളിച്ചോട്ടം; അഞ്ചു വയസുള്ള കുട്ടിയെ ഉപേക്ഷിച്ചുള്ള വീടുവിടൽ കുരുക്കായി; കായംകുളം പ്രണയം എത്തിയത് അഴിക്കുള്ളിൽ; രമ്യയും വികാസും അഴിക്കുള്ളിൽമറുനാടന് മലയാളി28 Aug 2021 12:07 PM IST
KERALAMവിവാഹത്തിന് വന്ന കുടുംബ സുഹൃത്തിനൊപ്പം വധുവിന്റെ സഹോദരി മുങ്ങി; മകളെ കാന്മാനില്ലെന്ന പരാതിയുമായി രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിൽമറുനാടന് മലയാളി4 Sept 2021 4:03 PM IST
Marketing Featureരണ്ട് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് 25കാരി ഒളിച്ചോടിയത് രണ്ടാഴ്ച മുമ്പ് ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട ടാക്സി ഡ്രൈവർക്കൊപ്പം; പ്രതികൾ പിടിയിലായത് രണ്ടാമത്തെ കുഞ്ഞിനെയും ഉപേക്ഷിച്ച് മടങ്ങുന്നതിനിടെ; അമീർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട നിരവധി യുവതികളെ ചൂഷണം ചെയ്തെന്ന് പൊലീസ്ജംഷാദ് മലപ്പുറം19 Oct 2021 9:50 PM IST
SPECIAL REPORTവിവാഹത്തിന്റെ പിറ്റേന്നാൾ നവവധു കൂട്ടുകാരിക്കൊപ്പം നാടുവിട്ടു; സംഭവമറിഞ്ഞ ഭർത്താവിന് ഹൃദയാഘാതം; അന്വേഷണത്തിനൊടുവിൽ യുവതികൾ പിടിയിലായത് മധുരയിൽ നിന്നും; സ്വതന്ത്രമായി ജീവിക്കാനാണ് നാട് വിട്ടതെന്നും വിവാഹം കഴിച്ചത് പണവും സ്വർണ്ണവും കിട്ടാനാണെന്നും യുവതികൾമറുനാടന് മലയാളി2 Nov 2021 5:48 AM IST
SPECIAL REPORTസമൂഹ മാധ്യമത്തിലൂടെ പരിചയം; രാവിലെ അനിയത്തിയെ സ്കൂളിൽ കൊണ്ടുവിടാൻ പോയ പെൺകുട്ടി ഉച്ചയായിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല; പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ ലഭിച്ചത് കൗമാരക്കാരനൊപ്പം തീവണ്ടി കയറുന്ന ദൃശ്യം; അഞ്ച് മണിക്കൂറിനുള്ളിൽ ഇരുവരെയും പൊക്കി പൊലീസുംമറുനാടന് മലയാളി3 Nov 2021 11:42 AM IST