You Searched For "ഓസ്‌ട്രേലിയ"

ശ്രീലങ്കയെ 282 റണ്‍സിന് എറിഞ്ഞിട്ടു;   ഡര്‍ബന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 233 റണ്‍സിന്റെ ചരിത്രജയം; ഓസിസിനെ പിന്തള്ളി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ രണ്ടാമത്
എന്റെ സ്പീഡ് അറിയാമല്ലോയെന്ന് സ്റ്റാര്‍ക്ക്; പന്തിന് വേഗം പോരെന്ന് ജയ്സ്വാളിന്റെ മറുപടി;  ലോകകപ്പ് ഫൈനല്‍ ഓര്‍മിപ്പിച്ച് ഹെഡ്ഡ്;  അഹങ്കാരം തീര്‍ത്ത് ബുമ്രയുടെ മാന്ത്രിക പന്ത്; പെര്‍ത്ത് ടെസ്റ്റിലെ അവിസ്മരണീയ നിമിഷങ്ങള്‍; ചരിത്ര ജയത്തോടെ ഒന്നാം സ്ഥാനത്ത് ഇന്ത്യ
പെര്‍ത്തില്‍ ഇന്ത്യന്‍ വിജയഗാഥ! നായകന്റെ വരവറിയിച്ച് ജസ്പ്രീത് ബുമ്ര; പിന്തുണച്ച് സിറാജും സംഘവും; ഓസിസിനെ എറിഞ്ഞിട്ടത് 238 റണ്‍സിന്; ചെറുത്തുനിന്നത് ഹെഡും മാര്‍ഷും മാത്രം; ഒന്നാം ടെസ്റ്റില്‍ 295 റണ്‍സിന്റെ ചരിത്ര ജയം; പരമ്പരയില്‍ മുന്നില്‍
ഓസിസ് മണ്ണില്‍ സെഞ്ചുറി തിളക്കവുമായി കിങ് കോലി; കരിയറിലെ മുപ്പതാം സെഞ്ചുറിയുമായി ബ്രാഡ്മാനെ പിന്നിട്ട് ഇന്ത്യന്‍ താരം;  റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച് ജയ്‌സ്വാള്‍; 534 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ; ഓസിസിന് ബാറ്റിംഗ് തകര്‍ച്ച
കമ്മിന്‍സും സംഘവും മറന്നോ, ഇന്ത്യക്ക് ബുമ്രായുധം ഉള്ള കാര്യം! ഇന്ത്യന്‍ പേസ് ആക്രമണത്തില്‍ തകര്‍ന്ന് ഓസിസ്;  59 റണ്‍സിനിടെ വീണത് ഏഴ് വിക്കറ്റുകള്‍;  നാല് വിക്കറ്റുമായി ക്യാപ്റ്റന്‍ ബുമ്ര;  പെര്‍ത്തില്‍  ആദ്യദിനം നിലംപൊത്തിയത് 17 വിക്കറ്റുകള്‍
അര്‍ധ സെഞ്ചുറിയുമായി അന്നേകെ ബോഷ്; ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ പിന്തുണ; മൈറ്റി ഓസീസിനെ കീഴടക്കി ദക്ഷിണാഫ്രിക്ക വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍
മലയാളിക്ക് അങ്ങ് ഓസ്‌ട്രേലിയന്‍ മന്ത്രിസഭയിലും ഉണ്ടെടാ പിടി..! നോര്‍ത്തേണ്‍ ടെറിറ്റോറിയിലെ മന്ത്രിയായി ജിന്‍സന്‍ ആന്റോ ചാള്‍സ്; ആന്റോ ആന്റണിയുടെ സഹോദര പുത്രന് ചരിത്രനേട്ടം
ന്യൂ ഇയർ ടെസ്റ്റിനുള്ള 13അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; മകളെ കാണാൻ നാട്ടിലേക്ക് മടങ്ങിയ രോഹിത് ടീമിലില്ല; പരിക്ക് മാറിയ അശ്വിൻ പരിശീലനം ആരംഭിച്ചു; ലോകേഷ് രാഹുലും ഉമേഷ് യാദവും സാധ്യത ടീമിൽ