You Searched For "കഞ്ചാവ് കേസ്"

ഡിവൈഎഫ്ഐയുടെ മാര്‍ച്ചിനിടെ കോണ്‍ഗ്രസിന്റെ കൊടിമരം തകര്‍ത്ത് റീലാക്കിയത് രണ്ട് ദിവസം മുമ്പ്; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കഞ്ചാവുമായി പിടിയിലായത് വീടിന് സമീപത്തുനിന്നും;  സ്റ്റേഷന്‍ ജാമ്യം പൊലീസിന്റെ കള്ളക്കളി? പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
തിരുവല്ലയില്‍ 14 കിലോ കഞ്ചാവുമായി ഒഡിഷക്കാരന്‍ പിടിയില്‍; സ്റ്റഫ് പ്രാദേശിക രാഷ്ട്രീയ നേതാവിന് കൊണ്ടു വന്നതെന്ന മൊഴി അട്ടിമറിച്ചെന്ന് ആക്ഷേപം; പ്രതിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിക്കാതെ പോലീസിന്റെ ഉരുണ്ടുകളി
കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് സാക്ഷികളില്ല, തെളിവില്ല; ഉദ്യോഗസ്ഥര്‍ നേരിട്ട് കണ്ടിട്ടില്ല;  ശ്വാസത്തില്‍ നിന്ന് കഞ്ചാവിന്റെ ഗന്ധം വന്നുവെന്നത് കേസെടുക്കാന്‍ മതിയായ കാരണമല്ല;  പരിശോധനയും നടന്നിട്ടില്ല;  യു പ്രതിഭ എംഎല്‍എയുടെ മകനെ കഞ്ചാവ് കേസില്‍ നിന്ന് ഒഴിവാക്കി എക്‌സൈസ്; കേസില്‍ ഒന്നും രണ്ടും പ്രതികള്‍ മാത്രം; കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും
സുഹൃത്തിന്റെ ആന ചരിഞ്ഞപ്പോള്‍ സമ്മാനമായി കിട്ടിയ കൊമ്പുകള്‍; അന്വേഷണത്തിനുശേഷം താരത്തിന് ലൈസന്‍സ് നല്‍കിയത് വനംവകുപ്പ്; കീഴ് കോടതി വിധി റദ്ദാക്കി ഹൈക്കോടതിയുടെ സ്റ്റേ; ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ നിരപരാധി; ലാലേട്ടനും  വേടനും രണ്ടു നീതിയെന്ന വാദം വ്യാജം
വേടന്റെ കറുപ്പിന്റെ രാഷ്ട്രീയത്തോടൊപ്പവും ലഹരിക്കെതിരെയും എന്റെ നിലപാട്; വേടന്റെ വെളുത്ത ദൈവങ്ങള്‍ക്കെതിരെയുള്ള കലാവിപ്ലവം തുടരട്ടെ: റാപ്പറെ അനുകൂലിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് കണ്ടെടുത്ത ആയുധങ്ങളില്‍ കാര്‍ബണ്‍ സ്റ്റീല്‍ ആക്‌സും; തടി വെട്ടാനും പൂന്തോട്ട പരിപാലനത്തിനും ഉപയോഗിക്കുന്ന മഴു വേടന് എന്തിന് എന്ന് ബോധ്യപ്പെടാതെ പൊലീസ്; വേടന്‍ താമസിച്ചിരുന്നത് ആള്‍ട്ട് പ്ലസ്  ടാലന്റ് മാനേജ്‌മെന്റ് ഏജന്‍സിയുടെ ഫ്‌ളാറ്റില്‍; കഞ്ചാവ് കേസില്‍ ജാമ്യം കിട്ടിയിട്ടും റാപ്പര്‍ വനം വകുപ്പിന്റെ കസ്റ്റഡിയില്‍
ബ്യുറോ നിറയെ കൂട്ടിയിട്ട് കത്തിച്ച് വലിക്കുന്നവര്‍ക്ക് കഞ്ചാവ് തുന്നിയ കുപ്പായം എന്നെഴുതാന്‍ എന്ത് അവകാശം; സാംസ്‌കാരിക ശുദ്ധിവാദികള്‍ പോയി തൂങ്ങി ചാവട്ടെ; വേടനും ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസക്കും ഒപ്പം; കഞ്ചാവ് കേസിലും ജാതിയും സ്വത്വവും; വേടനെ ന്യായീകരിച്ച് കേരളാ ബുദ്ധിജീവികള്‍
കളമശേരി പോളിടെക്‌നിക്ക് കഞ്ചാവ് കേസില്‍ അന്വേഷണം വ്യാപിപ്പിച്ചു പോലീസ്; പണമിടപാട് നടത്തിയത് മൂന്നാം വര്‍ഷ വിദ്യാര്‍ഥി, കൊല്ലം സ്വദേശിക്കായി തെരച്ചില്‍; എട്ടോളം പൂര്‍വ വിദ്യാര്‍ത്ഥികള്‍ കോളജില്‍ കഞ്ചാവ് എത്തിച്ചു നല്‍കിയിട്ടുണ്ടെന്ന് വിവരം; ലഹരി തടയാന്‍ എക്‌സൈസും പോലീസും സംയുക്ത ഓപ്പറേഷന്