You Searched For "കഞ്ചാവ്"

യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസ്; മൊഴിമാറ്റി രണ്ട് സാക്ഷികള്‍; എംഎല്‍എയുടെ മകന്‍ കനിവ് കഞ്ചാവ് ഉപയോഗിക്കുന്നത് തങ്ങള്‍ കണ്ടില്ലെന്ന് തകഴി സ്വദേശികള്‍;  കനിവിനെ കഞ്ചാവ് കേസില്‍ നിന്നും ഒഴിവാക്കും
പത്താം ക്ലാസിന്റെ സെന്റ് ഓഫ് പാര്‍ട്ടി ആഘോഷമാക്കാന്‍ സ്‌കൂളില്‍ ലഹരി പാര്‍ട്ടി;  പത്തോളം കുട്ടികള്‍ കഞ്ചാവ് ഉപയോഗിച്ചു; ഇവരുടെ സോഷ്യല്‍ ബാക്ക് ഗ്രൗണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കി പൊലീസ്; ലഹരി എത്തിച്ചുനല്‍കിയ 34കാരന്‍ പിടിയില്‍
ഒരുപാട് സാധ്യതകളുള്ള ഉല്‍പ്പന്നമാണ് കഞ്ചാവ്; സര്‍ക്കാര്‍ പ്രയോജനപ്പെടുത്തണം; ഇന്‍വെസ്റ്റ് കേരളയില്‍ മരുന്നു നിര്‍മാണത്തിന് അനുമതി തേടി ഉത്തരാഖണ്ഡില്‍ നിന്നും മലയാളി സംരംഭകന്‍
ട്രെയിനിന്റെ സീറ്റിനടിയില്‍ ഉപേക്ഷിക്കപ്പെട്ട ബാഗ്; തുറന്നു പരിശോധിച്ചപ്പോള്‍ നാലു കിലോ കഞ്ചാവ്; ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍ നിന്ന് കണ്ടെത്തിയത് എക്സൈസും ആര്‍പിഎഫും