Right 1ഹോളി അടിച്ചുപൊളിക്കാന് കഞ്ചാവിന്റെ തൂക്കി വില്പ്പന; ഇലക്ടോണിക് ത്രാസ് അടക്കമുള്ള സെറ്റപ്പ് കണ്ട് അന്തം വിട്ട് പൊലീസ്; കളമശേരി പോളിടെക്നിക് ഹോസ്റ്റലില് അറസ്റ്റിലായ ആകാശ് കഞ്ചാവ് വില്ക്കുന്ന ആള്; പൊലീസ് എത്തുമ്പോള് കഞ്ചാവ് പായ്ക്ക് ചെയ്യുന്ന തിരക്കില്; പരസ്പരം പഴിച്ച് വിദ്യാര്ഥി സംഘടനകള്; ജാഗ്രതക്കുറവുണ്ടായെന്ന് സമ്മതിച്ച് എസ്എഫ്ഐമറുനാടൻ മലയാളി ബ്യൂറോ14 March 2025 6:44 PM IST
SPECIAL REPORTപോളിടെക്നിക് പരിസരത്തുനിന്നും ഒരു പൂര്വവിദ്യാര്ഥിയെ കഞ്ചാവുമായി പിടികൂടി; ഇയാളില്നിന്നും കിട്ടിയത് ഹോളി ആഘോഷത്തിനായി കഞ്ചാവ് എത്തിച്ചെന്ന വിവരം; പണപ്പിരിവും നടത്തി; രാത്രിയില് മിന്നല്പരിശോധന; ക്ലാസ് തീരാന് ഒരാഴ്ചമാത്രം ശേഷിക്കെ അറസ്റ്റും; പ്രതി ആകാശ് റിമാന്ഡില്; കസ്റ്റഡിയില് വേണമെന്ന് പൊലീസ്സ്വന്തം ലേഖകൻ14 March 2025 4:26 PM IST
INVESTIGATIONഹോളി ആഘോഷത്തിനായി കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് പോലീസിന് രഹസ്യ വിവരം; ഒന്നോ രണ്ടോ പൊതി കഞ്ചാവ് പ്രതീക്ഷിച്ച പോലീസ് കിലോക്കണക്കിന് കഞ്ചാവ് കണ്ട് ഞെട്ടി; മദ്യകുപ്പികളും ഗര്ഭനിരോധന ഉറകളും കണ്ടെത്തി; കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലില് കഞ്ചാവുമായി പിടിയിലായവരില് എസ്എഫ്ഐ നേതാവും; അഭിരാജ് യൂണിയന് സെക്രട്ടറിമറുനാടൻ മലയാളി ബ്യൂറോ14 March 2025 9:18 AM IST
KERALAMഹരിപ്പാട് നിന്നും ഒരു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്; 24കാരനെ റിമാന്ഡ് ചെയ്ത് കോടതിസ്വന്തം ലേഖകൻ13 March 2025 8:09 AM IST
KERALAMമുത്തങ്ങ ചെക്ക് പോസ്റ്റില് കെഎസ്ആര്ടിസിയിലെ പരിശോധനയില് യാത്രക്കാരിക്ക് പരുങ്ങല്; പരിശോധനയില് കണ്ടെത്തിയത് കഞ്ചാവ്സ്വന്തം ലേഖകൻ12 March 2025 9:00 PM IST
INVESTIGATIONഷാനിദ് വിഴുങ്ങിയ രണ്ടുപാക്കറ്റുകളില് ഒരെണ്ണം വയറ്റിനുള്ളില് വച്ച് പൊട്ടി ശരീരത്തില് ലയിച്ചു; ഒരു പാക്കറ്റില് ഉണ്ടായിരുന്നത് 9 ഗ്രാം കഞ്ചാവ്; താമരശ്ശേരിയില് ലഹരി പാക്കറ്റുകള് വിഴുങ്ങിയ യുവാവിന്റെ മരണം അമിതമായ അളവില് ലഹരി ഉള്ളില് ചെന്നത് കൊണ്ടെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ9 March 2025 7:54 PM IST
INVESTIGATIONഷാനിദ് വിഴുങ്ങിയത് എംഡിഎംഎക്ക് പുറമേ കഞ്ചാവും? വയറ്റില് കണ്ടെത്തിയ മൂന്നുപാക്കറ്റുകളില് ഒന്നില് ഇല പോലുളള വസ്തുവും; ഷാനിദ് ലഹരി കച്ചവടം തുടങ്ങിയത് ഗള്ഫില് നിന്ന് മടങ്ങി എത്തിയതിന് ശേഷം; ലഹരി ഉപയോഗത്തിന് പുറമേ കച്ചവടം നടത്തിയിരുന്നത് രാത്രിയില്മറുനാടൻ മലയാളി ബ്യൂറോ9 March 2025 11:54 AM IST
KERALAMആലുവാ റെയില്വേ സ്റ്റേഷനില് നിന്നും നാല് കിലോ കഞ്ചാവും 855 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി; ഒഡിഷ സ്വദേശികളായ ആറുപേര് അറസ്റ്റില്സ്വന്തം ലേഖകൻ6 March 2025 7:28 AM IST
KERALAMആലുവയില് നാല് കിലോ കഞ്ചാവുമായി യുവതി അറസ്റ്റില്; പോലിസ് പിടികൂടിയത് ഹോട്ടലിലിരുന്ന് ചായ കുടിക്കുന്നതിനിടെസ്വന്തം ലേഖകൻ5 March 2025 6:08 AM IST
KERALAMകാറില് കഞ്ചാവ് കടത്താൻ ശ്രമം; കുറ്റ്യാടി-പേരാമ്പ്ര പാതയിൽ എക്സൈസിന്റെ പരിശോധന; കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽസ്വന്തം ലേഖകൻ4 March 2025 8:56 PM IST
SPECIAL REPORTയു പ്രതിഭ എംഎല്എയുടെ മകനെതിരായ കഞ്ചാവ് കേസ്; മൊഴിമാറ്റി രണ്ട് സാക്ഷികള്; എംഎല്എയുടെ മകന് കനിവ് കഞ്ചാവ് ഉപയോഗിക്കുന്നത് തങ്ങള് കണ്ടില്ലെന്ന് തകഴി സ്വദേശികള്; കനിവിനെ കഞ്ചാവ് കേസില് നിന്നും ഒഴിവാക്കുംസ്വന്തം ലേഖകൻ3 March 2025 12:38 PM IST
KERALAMചങ്ങനാശ്ശേരി, തിരുവല്ല ഭാഗങ്ങളില് കഞ്ചാവ് കച്ചവടം; അഞ്ചു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്സ്വന്തം ലേഖകൻ3 March 2025 8:02 AM IST