You Searched For "കഞ്ചാവ്"

പച്ചക്കറി ലോറിയിൽ ഒളിച്ചുകടത്തിയ 98 കിലോ കഞ്ചാവ് എക്‌സൈസ് വകുപ്പ് പിടികൂടി; കഞ്ചാവു കടത്തി കൊണ്ടുവന്നത് ചരക്ക് ലോറിയിൽ ഉള്ളി ചാക്കുകൾക്കടിയിൽ ഒളിപ്പിച്ചു വെച്ചു കൊണ്ട്; ഒരു കോടി രൂപ വില വരുമെന്ന് എക്‌സൈസ് അധികൃതർ
ഓണക്കച്ചവടം ലക്ഷ്യമിട്ട് ആന്ധ്രയിൽ നിന്ന് കഞ്ചാവ്; കടത്താൻ ശ്രമിച്ചത് സവാള കച്ചവടത്തിന്റെ മറവിൽ ഓൺലൈനായി; എക്‌സൈസ് പിടിച്ചെടുത്തത് ഒരു കോടി വിലവരുന്ന കഞ്ചാവ്
വിദേശത്ത് നിന്നെത്തി ക്വാറന്റെയിനിൽ കഴിയുന്നയാൾക്ക് സുഹൃത്തുക്കൾ ബ്രോസ്റ്റിൽ പൊതിഞ്ഞു നൽകിയത് കഞ്ചാവ്; നീരീക്ഷണത്തിലുള്ളയാൾക്ക് ഭക്ഷണം നൽകുന്നതിന് മുമ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ കണ്ടത് കഞ്ചാവ് പൊതികൾ; കേസെടുത്ത് പൊലീസ്
ആറ്റിങ്ങലിൽ പിടികൂടിയത് ഏകദേശം 20 കോടി രൂപയുടെ കഞ്ചാവ്; ലഹരി മരുന്നുകൾ കേരളത്തിൽ എത്തിക്കാൻ ചരക്ക് ലോറികളെ ആശ്രയിക്കുന്നത് തീവണ്ടി ​ഗതാ​ഗതം നിലച്ചതോടെ; കോരാണിയിൽ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയത് സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട
വാഹന പരിശോധനക്കിടെ ബൈക്കിലെത്തിയ യുവതീയുവാക്കളെ കണ്ടത് ലഹരിയിലാറാടി; ചോദ്യം ചെയ്യലിൽ ലഭിച്ചത് ചില്ലറ വ്യാപാരിയെ കുറിച്ചുള്ള വിവരവും; തൃശ്ശൂരിൽ എക്സൈസ് സംഘത്തിന്റെ പിടിയിലായ കാസർകോട് സ്വദേശി അബ്ദുൽസലാമിൽ നിന്നും പിടിച്ചെടുത്തത് നാല് കിലോ കഞ്ചാവും രണ്ടു ഗ്രാം എംഡിഎംഎയും
ചെമ്മരിയാട് ഫാം ഷെഡിൽ ഒളിപ്പിച്ചു സൂക്ഷിച്ചത് 1200 കിലോഗ്രാ കഞ്ചാവ് ശേഖരം; അറസ്റ്റിലായവരിൽ മുഖ്യകണ്ണി ബിജെപി പ്രവർത്തകനും; കർണ്ണാടകയിലെ ബിജെപി സർക്കാറിന്റെ തണലിൽ മയക്കുമരുന്ന് മാഫിയ വളരുകയാണെന്ന് ആരോപണം
ഒഡീഷയിലെ റായ്ഘട്ടിൽ നിന്നും നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തിയത് 120 കിലോ കഞ്ചാവ്; പിടിച്ചത് കുടകിൽ നിന്നും ചെന്നൈയിലേക്ക് ഇഞ്ചിയുമായി പോയ ലോറി; പ്രതികൾ റിമാൻഡിൽ; പ്രതിക്ക് വേണ്ടി ഹാജരായത് അഡ്വ ആളൂരും സഘവും
ഷബാന സയീദിനെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത് കഞ്ചാവ് കൈവശം വെച്ചതിന്; ഫിറോസ് നാദിയാവാലയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് 10​ഗ്രാം കഞ്ചാവ്; ​ബോളിവുഡ് നിർമ്മാതാവിനോട് ചോദ്യം ചെയ്യലിന് ഹാജരാകാനും നോട്ടീസ്