You Searched For "കഠിനതടവ്"

ശബരിമല ദര്‍ശനത്തിനെത്തിയ ബാലികയ്ക്ക് നേരെ നടപ്പന്തലില്‍ ലൈംഗികാതിക്രമം; കൃത്യം നടത്തിയത് പിതാവ് ശുചിമുറിയില്‍ പോയപ്പോള്‍; പ്രതിക്ക് മൂന്നു വര്‍ഷം കഠിനതടവും അരലക്ഷം പിഴയും
എന്റെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു; 24 വയസ്സായി; കൂലിപ്പണിക്കു പോലും ആരും വിളിക്കുന്നില്ലെന്ന് അൽ അമീൻ; അദ്ധ്യാപിക എറിഞ്ഞ പേന കൃഷ്ണമണിയിൽ തറച്ച് കാഴ്ച നഷ്ടപ്പെട്ടത് മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ; കേസിൽ അദ്ധ്യാപികയ്ക്ക് കഠിന തടവും പിഴയും
വിവാഹ വാഗ്ദാനം നൽകി യുവതിയെ ടൂറിസ്റ്റ് ഹോമിൽ എത്തിച്ച് പീഡനം; 40കാരനായ പ്രതിക്ക് ഏഴ് വർഷം കഠിനതടവ്: പ്രതി യുവതിയെ കെണിയിൽ വീഴ്‌ത്തിയത് മൊബൈൽ ഫോണിലൂടെ പ്രണയം നടിച്ച്