You Searched For "കത്തോലിക്കാ സഭ"

മുന്നോക്ക സംവരണത്തിൽ കത്തോലിക്കാ സഭക്കുള്ളിലും എതിർശബ്ദങ്ങൾ; എതിർപ്പുമായി ലത്തീൻ കത്തോലിക്ക സഭ; നിലപാട് എടുക്കാനാകാതെ കെസിബിസി; തെരഞ്ഞെടുപ്പ് അടുത്തതോടെ സവർണ, വരേണ്യ വിഭാഗത്തിനുള്ള തെരഞ്ഞെടുപ്പ് കാല സമ്മാനമാണിതെന്നും കെസിബിസി ഇത് സ്വാഗതം ചെയ്യരുതെന്നും ലത്തീൻ കത്തോലിക്ക സഭ
സീറോ മലബാർ സഭയിൽ കന്യാസ്ത്രീയിൽ വൈദികന് കുഞ്ഞുണ്ടായ സംഭവം: 2015ലുണ്ടായ സംഭവത്തിൽ അന്വേഷണം നടത്തി രൂപത ശിക്ഷാ നടപടി സ്വീകരിച്ചതാണെന്ന് താമരശ്ശേരി രൂപത; സംഭവത്തിൽ ഇപ്പോൾ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളെന്നും വിശദീകരണം; വൈദികൻ ധ്യാനകേന്ദ്രം നടത്തുന്ന കാര്യത്തിൽ സഭയ്ക്ക് മൗനം
ഇന്ത്യ സന്ദർശിക്കണമെന്ന പോപ്പിന്റെ മോഹം സഫലമാകുമോ? ഇന്ത്യയിലേക്ക് ക്ഷണിക്കാമെന്ന സൂചന കത്തോലിക്കാ നേതാക്കൾക്ക് നൽകി പ്രധാനമന്ത്രി മോദി; ക്രൈസ്തവ നേതാക്കൾക്ക് മോദി കൈ കൊടുക്കുന്നത് കേരളത്തിലെ തെരഞ്ഞെടുപ്പു ലക്ഷ്യത്തോടെ; ഹിന്ദു-ക്രിസ്ത്യൻ ഐക്യത്തിന്റെ ഗുണഭോക്താക്കൾ ബിജെപി
ചെല്ലാനം സെന്റ്. സെബാസ്റ്റ്യൻ ഇടവകയിലെ അൾത്താരയിൽ നിന്ന് ഇസ്ലാമിക പ്രഭാഷണം; സാമൂഹ്യ സേവനം നടത്തുന്ന വ്യക്തികളെ ആദരിച്ച ചടങ്ങിൽ ഇസ്ലാമിക സൂക്തങ്ങൾ ഉരുവിട്ടത് ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ് ഹാഷിം; പ്രതിഷേധം ശക്തമായതോടെ വിശ്വാസികളോട് മാപ്പ് പറഞ്ഞ് കത്തോലിക്ക സഭ
അഴിമതിയില്ലാത്ത വ്യക്തിത്വം; യുവാക്കൾക്ക് മാതൃകയാക്കാൻ പറ്റിയ ജീവിതം; മെട്രോമാൻ ഇ ശ്രീധരന് പിന്തുണയറിയിച്ച് പാലക്കാട് രൂപത ബിഷപ്പ് ജേക്കബ് മനത്തോടം; സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ബിജെപി സ്ഥാനാർത്ഥിക്ക് കത്തോലിക്കാ സഭയുടെ പിന്തുണ; വാക്കുകൾ കൊണ്ട് ശ്രീധരനെ പ്രതിരോധിച്ചാൽ തിരിച്ചടിയാകുമെന്ന് ഭയന്ന് ഷാഫി പറമ്പിലും; പാലക്കാട് തീപാറുന്ന പോരാട്ടം
സിസ്റ്റർ ലൂസി കളപ്പുര സന്യാസിനി മഠത്തിൽ പുറത്തേക്ക്; പുറത്താക്കൽ നടപടി വത്തിക്കാനും ശരിവെച്ചതിനാൽ ലൂസിക്ക് കോൺവെന്റ് ഹോസ്റ്റലിൽ തുടരാൻ അവകാശമില്ലെന്ന് ഹൈക്കോടതി; സഭക്കെതിരെ നിരന്തരം പ്രതികരിച്ച് അച്ചടക്കം ലംഘിച്ച കന്യാസ്ത്രീക്ക് ഇനി പടിയിറങ്ങാതെ തരമില്ല
ക്രൂശിതന്റെ രൂപം കാട്ടി ആൺകുട്ടികളെ ലൈംഗികമായി കീഴടക്കി കന്യാസ്ത്രീകൾ; 11 ഉം 12 ഉം വയസ്സുള്ള പെൺകുട്ടികളെ വലിച്ചു കീറി വൈദികർ; 1950 കളിൽ ഫ്രാൻസിലെ കത്തോലിക്ക നേതൃത്വം പിച്ചിച്ചീന്തിയത് 3,30,000 കുട്ടികളെ; മറച്ചുവെച്ച രഹസ്യം പുറത്തുവിട്ട് പോപ്പ്
പാട്ടത്തിനെടുത്ത ഭൂമിയിൽ നിന്ന് കത്തോലിക്കാ സഭയുടെ അനാഥാലയം ഒഴിപ്പിക്കാൻ മധ്യപ്രദേശ് സർക്കാർ; ഹൈക്കോടതി ഇടപെട്ട് തടഞ്ഞു; പാട്ടം പുതുക്കാൻ നൽകിയ അപേക്ഷ പരിഗണിക്കാതെയാണ് ഒഴിപ്പിക്കലിന് ശ്രമിച്ചതെന്ന് ഫാ. ആനന്ദ് മുട്ടുങ്ങൽ
ട്രാക്ടറിനേയും കംപ്യൂട്ടറിനേയും എതിർത്തവർ തങ്ങളെ വികസന വിരോധികളായി ചിത്രീകരിക്കേണ്ടെന്ന് മെത്രാൻ സമിതി; പദ്ധതി നടത്തിപ്പിലെ ദുരൂഹതകൾ നീക്കാതെ സിൽവർ ലൈനിനെ പിന്തുണക്കില്ല; ബലപ്രയോഗത്തിലൂടെ വികസനമെന്ന പേരിൽ കിരാത നടപടികൾക്ക് സർക്കാർ തുനിയുന്നത് അംഗീകരിക്കില്ല; കെ റെയിലിനെതിരെ കടുത്ത നിലപാടുമായി കത്തോലിക്ക സഭ