You Searched For "കാട്ടാന"

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു; രാത്രിയിറങ്ങിയ കാട്ടാനക്കൂട്ടത്തിലൊന്ന് കാൽതെറ്റി വീണതാവാമെന്ന് നാട്ടുകാർ;  പ്രദേശത്ത് കാട്ടാന ഭീഷണി വ്യാപകമാകുമ്പോഴും നടപടിയില്ലാത്ത അധികൃതരുടെ അനാസ്ഥയിൽ വ്യാപക പ്രതിഷേധം; രക്ഷാപ്രവർത്തനത്തിനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു
കല്ലെടുത്തെറിഞ്ഞും ചെളിവെള്ളം ചീറ്റിയും പ്രതിഷേധം; കിണറ്റിൽച്ചാടിയ കാട്ടാനയുടെ പരാക്രമം നീണ്ടുനിന്നത് മണിക്കൂറുകൾ; ഒടുവിൽ രക്ഷകരായി നാട്ടുകാരും വനപാലകരും
കാട്ടാന ശല്യം കൊണ്ട് പൊറുതി മുട്ടി കോട്ടപ്പടി നിവാസികൾ; വടക്കുംഭാഗത്ത് ഭീതിവിതച്ച കാട്ടാന നാല് വയസു പ്രായമുള്ള മൂരിയെ കുത്തി കൊന്നു; വ്യാപകമായി കൃഷിയും നശിപ്പിച്ചു; നഷ്ടപരിഹാരം ലഭിക്കാൻ നടപടി വേണമെന്ന് നാട്ടുകാർ
പുലർച്ചെ പള്ളിയിലേക്ക് ബൈക്കിൽ പോയത് ഭാര്യയുമൊത്ത്; നടുറോഡിൽ ഓടിയെടുത്ത് കാട്ടാന; ഇരുട്ടി-ആറളം യാത്രയിലെ ഭീകരത വ്യക്തമാക്കി വീണ്ടും മരണം; വള്ളിത്തോട്ടിൽ കാട്ടാനാക്രമത്തിൽ കൊല്ലപ്പെട്ടത് പെരിങ്കരിക്കാരൻ ജസ്റ്റിൻ; മലയോരത്തെ പ്രതിസന്ധി രൂക്ഷം
നാണമുണ്ടെങ്കിൽ ഇങ്ങനെ ദ്രോഹിക്കാതെ കയറിപ്പോടാ  എന്ന് നാട്ടുകാർ; ഗുണ്ട് ഉൾപ്പടെ പണി പതിനെട്ടും നോക്കിയിട്ടും രക്ഷയില്ല; ഒടുവിൽ രക്ഷകനായി എത്തിയത് കടുവ; കണ്ണിമലയെ കാട്ടാന വിറപ്പിച്ച രണ്ട് ദിനങ്ങൾ