You Searched For "കാട്ടാന"

പള്ളിമുറ്റത്തേക്ക് സ്‌കൂട്ടറിൽ എത്തിയ ക്ലിന്റന് നേരെ പാഞ്ഞടുത്ത കൊമ്പൻ സ്‌കൂട്ടർ മറിച്ചിട്ടു; യുവാവിന് ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യംകൊണ്ടുമാത്രം; തോളെല്ലിനും കൈകൾക്കും പരിക്ക്; നിലമ്പൂർ ടൗണിൽ കാട്ടാനയിറങ്ങി പരിഭ്രാന്തിയുണ്ടാക്കി
ആനയ്ക്ക് നേരേ എറിഞ്ഞത് പെട്രോൾ നിറച്ച ടയർ; കത്തുന്ന ശരീരവുമായി കാടുകയറാതെ ആന നിന്നത് ജനവാസ കേന്ദ്രത്തിലും; പ്രതികളെ കുറിച്ച് സൂചന ലഭിച്ചത് ദൃശ്യങ്ങൾ പ്രചരിച്ചതോടെ; കാട്ടാനയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായത് റിസോർട്ട് ഉടമകൾ
കാഴ്‌ച്ചക്കാരുടെ മനസ്സിലെ നോവായി മുതുമലയിലെ കൊമ്പൻ; മരണകാരണം തീപന്തത്തിന്റെ തുണി ചെവിയിൽ കുടുങ്ങിയത്; സംഭവത്തിൽ റിസോർട്ട് ഉടമകൾ അറസ്റ്റിൽ; അനധികൃതമായി പ്രവർത്തിച്ച റിസോർട്ടും പൊലീസ് പൂട്ടിച്ചു
കല്ലാറിൽ കാട്ടാന ചെരിഞ്ഞത് വിഷം ഉള്ളിൽ ചെന്നെന്ന് പ്രാഥമിക നി​ഗമനം; മൃതശരീരത്തിന് അടുത്ത് നിന്നും മാറാത്ത കുട്ടിയാന നൊമ്പരക്കാഴ്‌ച്ചയാകുന്നു; കുട്ടിയാനയെ കോട്ടൂരിലെ ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റാനും ശ്രമം
വയനാട് കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി കൊല്ലപ്പെട്ടു; മരിച്ചത് കണ്ണൂർ സ്വദേശി ഷഹാന; കാട്ടാന ആക്രമിച്ചത് മേപ്പാടി എളമ്പിലേരി സ്വകാര്യ റിസോർട്ടിലെ ടെന്റിൽ താമസിക്കുമ്പോൾ
റിസോർട്ടിലെ ടെന്റിൽ നിന്നും പുറത്തിറങ്ങിയ ഷഹാനയെ ആന ഓടിച്ചു വീഴ്‌ത്തി ആക്രമിച്ചു; ബഹളം കേട്ട് ബന്ധുക്കൾ ഓടി എത്തിയെങ്കിലും ആന ആക്രമണം തുടർന്നതോടെ സംഭവ സ്ഥലത്ത് തന്നെ മരണം: ഇന്നലെ വയനാട്ടിൽ കാട്ടാനയുടെ കുത്തേറ്റ് മരിച്ചത് ദാറു നുജൂം കോളജിലെ സൈക്കോളജി വിഭാഗം മേധാവി
നിലമ്പൂരിൽ കാട്ടാനശല്യം രൂക്ഷം; നാട്ടിലിറങ്ങാനാകാതെ ദുരിതത്തിലായി നാട്ടുകാർ; പ്രശ്‌നം രൂക്ഷമായത് ചാലിയാർ പഞ്ചായത്തിലെ കുന്നത്തുചാൽ അത്തിക്കാട് ഭാഗങ്ങളിൽ; വ്യാപക കൃഷി നാശവും