You Searched For "കാട്ടുതീ"

കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കാട്ടുതീ പടർന്ന് പിടിക്കുന്നു; 10 ലക്ഷത്തോളം ഏക്കറിൽ പടരുന്ന തീയണയ്ക്കാൻ ശ്രമിക്കുന്നത് 14,000 ഫയർമാന്മാർ; കൊറോണ ദുരന്തത്തിനിടെ അമേരിക്കയെ കരയിക്കാൻ ഭയാനകമായ കാട്ടുതീയും
ഇതുവരെ കത്തിനശിച്ചത് മൂന്നുലക്ഷം ഏക്കർ;  രാജ്യം കണ്ട ഏറ്റവും വലിയ കാട്ടുതീയുടെ ഞെട്ടലിൽ യുഎസ്;  രക്ഷപ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി പ്രതികൂല കാലാവസ്ഥയും ഉയർന്ന താപനിലയും;  ഉടൻ തീ നിയന്ത്രണ വിധേയമാക്കാൻ സാധിക്കില്ലെന്നും റിപ്പോർട്ട്