You Searched For "കാമുകന്‍"

വിവാഹ വേദിയില്‍ എത്തിയാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണി;  പൊലീസ് ഇടപെട്ട് രമ്യതയിലാക്കി;  വിവാഹ ദിനത്തില്‍ വരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്തി; പ്രതിശ്രുത വധുവിന്റെ മുന്‍ കാമുകനും സഹായികളും അറസ്റ്റില്‍
പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ മുന്‍ കാമുകനുമായി വീണ്ടും പ്രണയത്തിലായി; ഒരുമിച്ച് ജീവിക്കാന്‍ മൂന്ന് മക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ഭക്ഷ്യവിഷബാധ നാടകം പൊളിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; അധ്യാപികയായ യുവതിയും കാമുകനും അറസ്റ്റില്‍
ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയം പ്രണയമായി;  ഒരുമിച്ചുള്ള ഡാന്‍സ് റീലുകളും ഷോര്‍ട്ട് വീഡിയോകളും വൈറലായി; 34,000 ഫോളോവേഴ്സും;  ബന്ധത്തെ എതിര്‍ത്ത ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന്  കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മാലിന്യത്തില്‍ തള്ളി;  ഇന്‍ഫ്‌ലുവന്‍സറായ യുവതിയും കാമുകനും അറസ്റ്റില്‍
വീട്ടുകാര്‍ ഫോണ്‍ വിളിക്കുന്നത് തടഞ്ഞതിന് ജീവനൊടുക്കിയ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞത് പോസ്റ്റുമോര്‍ട്ടത്തില്‍: ഫോണ്‍ കോണ്‍ടാക്ട് പരിശോധിച്ചപ്പോള്‍ കാമുകനെ കണ്ടെത്തി: പോക്സോ കേസില്‍ യുവാവിന് മൂന്നു വര്‍ഷം കഠിനതടവും 50,000  രൂപ പിഴയും
ഇന്‍സ്റ്റാഗ്രാം പ്രണയത്തെ തുടര്‍ന്ന് കാമുകന്റെ പീഡനം; പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങ് നടത്തിയപ്പോള്‍ മറ്റൊന്നു കൂടി; തിരുവല്ലയില്‍ യുവാവും അമ്പത്തിയേഴുകാരനും അറസ്റ്റില്‍
ഭര്‍ത്താവിനെ കൊലപ്പെടുത്തി വെട്ടിനുറുക്കി വീപ്പയ്ക്കുള്ളിലാക്കി സിമന്റ് നിറച്ച് അടച്ചു; പിന്നാലെ കാമുകനൊപ്പം മണാലിയില്‍ മഞ്ഞുവീഴ്ച ആസ്വദിച്ച് മുസ്‌കാന്‍; ഒന്നും സംഭവിക്കാത്തമട്ടില്‍ ഹോളിയും ജന്മദിനവും ആഘോഷിച്ച് ഇരുവരും; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
വിവാഹേതര ബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊന്നു; മൃതദേഹം ചാക്കിലാക്കി ബൈക്കില്‍ കയറ്റി ജയ്പ്പൂരിലെ തിരക്കേറിയ തെരുവിലൂടെ സഞ്ചാരം; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്; കാട്ടില്‍ കൊണ്ടുപോയി കത്തിച്ചിട്ടും പ്രതികള്‍ കുടുങ്ങിയത് ഇങ്ങനെ
മാന്യമായ പെരുമാറ്റത്തിലൂടെ വിശ്വാസം നേടിയെടുത്തു;  ബ്ലാങ്ക് ചെക്കില്‍ ഒപ്പിട്ട് വാങ്ങി 76കാരിയുടെ അക്കൗണ്ടില്‍ നിന്ന് അരക്കോടി തട്ടി;  ബാങ്ക് ഡെപ്യൂട്ടി മാനേജരും കാമുകനും അടക്കം നാല് പേര്‍ അറസ്റ്റില്‍
ബ്രിട്ടനില്‍ നിന്ന് അവധിക്കെത്തിയ ഇന്ത്യന്‍ വംശജ കാമുകനുവേണ്ടി ഭര്‍ത്താവിനെ ബിരിയാണിയില്‍ വിഷം കൊടുത്ത ശേഷം കഴുത്ത് ഞെരിച്ചു കൊന്നു; ഇന്ത്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട യുവതി മകന്റെ മൊഴിമാറ്റം പ്രതീക്ഷിച്ച് അപ്പീലിന്
നാട്ടിലെ കാമുകന് പുറമെ പ്രണയിച്ചത് കോളേജിലെ രണ്ടു പേരെ; കോളേജിലെ കാമുകനൊപ്പമുള്ള യാത്ര ബൈക്ക് ആക്‌സിഡന്റായപ്പോള്‍ ഗ്രീഷ്മയ്ക്ക് നഷ്ടമായത് മുന്‍ ഭാഗത്തെ പല്ലുകള്‍; ഷാരോണിനെ സഹപാഠികള്‍ക്ക് പരിചയപ്പെടുത്തിയത് അനിയന്‍ എന്ന ലേബലില്‍; കഷായ ചതിയ്ക്ക് ഇരയായില്ലെന്ന് ഓര്‍ത്ത് സമാധാനിച്ച് പഴയ കാമുകര്‍; രാമവര്‍മന്‍ചിറയിലെ ചതി ജാതക ദോഷം തീര്‍ക്കാന്‍!