You Searched For "കാറ്റ്"

കനത്ത മഴയും കാറ്റും കടൽക്ഷോഭവും; തൃശൂരിലും ചാലക്കുടിയിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു;  കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും പ്രത്യേകം ക്യാമ്പുകൾ സജ്ജമാക്കി
ആയിരം നാവുള്ള അനന്തനെ പോലെ ചീറ്റി വന്ന കൊടും തീരമാലകൾ; എല്ലാം പിഴുതെറിയപ്പെടുകയാണെന്ന് തോന്നിപ്പോയ നിമിഷങ്ങൾ; കെട്ടിവലിക്കാൻ ഉപയോഗിക്കുന്ന റോപ്പ് ഉപയോഗിച്ച് കപ്പലിനെ പിടിച്ചു നിർത്തി; ഇപ്പോഴും നിലവിളികൾ ചെവിയിൽ ആർത്തലച്ചു വരുന്നു; ആ രക്ഷാപ്രവർത്തനം മയ്യഴിക്കാരൻ ക്യാപ്റ്റൻ പ്രേമൻ ഓർത്തെടുക്കുമ്പോൾ
സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇടിയോടുള്ള കനത്തമഴക്ക് സാധ്യത; മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കും; പത്തനംതിട്ടയിൽ ഇന്നലെ തുടങ്ങിയ കനത്ത മഴ തുടരുന്നു; മൂന്നിടത്ത് ഉരുൾപൊട്ടി, അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
വിക്ടോറിയയിലും സൗത്ത് ഓസ്‌ട്രേലിയയിലും ആഞ്ഞ് വീശിയ കൊടുങ്കാറ്റിൽ വ്യാപകനാശം; മെൽബണിലടക്കം നിരവധി പ്രദേശങ്ങൾ ഇരുട്ടിൽ; കാറ്റും മഴയും തുടർന്നേക്കുമെന്ന് കാലാവസ്ഥാ വിഭാഗം
സംസ്ഥാനത്ത് നവംബർ 15 വരെ കനത്ത മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത; ജില്ലകളിൽ റെഡ് അലേർട്ടിന് സമാനമായ മുന്നൊരുക്കം നടത്താൻ നിർദ്ദേശം; തലസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശം; മലയോരത്ത് രാത്രി യാത്ര നിരോധനം; അതീവ ജാഗ്രതയിൽ സംസ്ഥാനം