You Searched For "കാസര്‍കോഡ്"

പള്ളിയില്‍ വച്ചും വികാരിയുടെ മുറിയില്‍ ബലമായി എത്തിച്ചും മാസങ്ങളോളം പ്രകൃതി വിരുദ്ധ പീഡനം; സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ചത് കേസായപ്പോള്‍ പൊലീസിനെയും നാട്ടുകാരെയും കബളിപ്പിച്ച് മുങ്ങി; അതിരുമാവ് ഇടവക വികാരി ഫാ. പോള്‍ തട്ടുപറമ്പലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
മഫ്തിയില്‍ ചാടി വീണപ്പോള്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ ഒരുപൊതി; കുഞ്ഞുങ്ങള്‍ക്കായി വാങ്ങിയ കല്‍ക്കണ്ടപ്പൊടി എന്ന് കരഞ്ഞുപറഞ്ഞിട്ടും എംഡിഎംഎ എന്ന് വിധിയെഴുതിയ പൊലീസ് കേട്ടില്ല; ഏപ്രില്‍ 24 ന് അനുകൂലഫലം വന്നപ്പോഴേക്കും ബിജുവും, മണികണ്ഠനും ജയില്‍ കിടന്നത് 150 നാള്‍; നാട്ടില്‍ ആരും പണിക്ക് വിളിക്കുന്നില്ലെന്ന് ബിജു
മൂന്നാഴ്ച പഴക്കമുള്ള മൃതദേഹങ്ങള്‍ ഉണങ്ങിയ നിലയില്‍; കാസര്‍കോട്ട് പതിനഞ്ചുകാരിയുടെയും അയല്‍വാസിയുടെയും മരണം ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; എന്തിന് ആത്മഹത്യ എന്നതില്‍ ദുരൂഹത; അവനിങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ