You Searched For "കാസർഗോഡ്"

ട്രാക്കിലൂടെ നൂറ് നൂറ്റിപ്പത്ത് സ്പീഡിൽ കുതിച്ച വന്ദേഭാരത്; താനൂരിന് സമീപമെത്തിയപ്പോൾ സി 7 കോച്ചിൽ നിന്ന് നിലവിളി ശബ്ദം; യാത്രക്കാർ പരിഭ്രാന്തിയിൽ; എല്ലാം നടന്നത് ശരവേഗത്തിൽ; സമാന സംഭവങ്ങൾ റെയിൽവേയ്ക്ക് തലവേദനയാകുമ്പോൾ
അമ്മയ്ക്ക് എന്തോ പ്രശ്‌നമുണ്ട്..പെട്ടെന്ന് ഇതുവരെ വരാമോ..!; യുവാവിന്റെ വാക്കുകളിൽ വിശ്വസിച്ച് ഓടിയെത്തിയ അയൽവാസി; പിന്നാലെ വീടിനുള്ളിൽ കൂട്ടനിലാവിളി; നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് പാതി വെന്ത നിലയിൽ മൃതദേഹം; മഞ്ചേശ്വരത്തെ നടുക്കി അരുംകൊല; സ്വന്തം അമ്മയെ മകൻ തീകൊളുത്തി കൊന്നു; ഒരാൾക്ക് ഗുരുതര പരിക്ക്; പ്രതി ഒളിവിലെന്ന് പോലീസ്
മൊബൈൽ ആക്സസറീസ് വിലകുറച്ച് വിൽപന നടത്തി; കാസർഗോഡ് മൊബൈൽ ഷോപ്പ് ഉടമക്ക് വിലക്കേർപ്പെടുത്തി മൊബൈൽ ഡീലേഴ്സ് അസോസിയേഷൻ; ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് കാസർകോഡ് ഗൾഫ്ബസാറിലെ മൊബൈൽകോർണർ ഉടമ ജംഷീദ് ഇഷാം മറുനാടനോട്