Marketing Featureഅമ്മേ, അച്ഛാ, ഓടി വാ...എന്നായിരുന്നു നിലവിളി.... ചെന്നു നോക്കുമ്പോൾ കണ്ടത് വിസ്മയയുടെ നെഞ്ചിൽ ശ്വാസം കിട്ടാനായി അമർത്തുന്ന കിരണിനെ; കെട്ടി തൂങ്ങി നിൽക്കുന്ന ഭാര്യയെ കണ്ട് ഭർത്താവ് പൊട്ടിക്കരയാത്ത് എന്ത്? ബാത്ത് റൂമിൽ ജീവനോടെ കെട്ടിത്തൂക്കിയോ എന്ന സംശയം അതിശക്തം; ശാസ്താംകോട്ടയിലെ അച്ഛനും അമ്മയും സംശയ നിഴലിൽമറുനാടന് മലയാളി24 Jun 2021 7:15 AM IST
Marketing Featureതറ നിരപ്പിൽ നിന്ന് 185 സെന്റിമീറ്റർ ഉയരമുള്ള ജനൽ കമ്പിയിൽ 166 സെന്റിമീറ്റർ ഉയരമുള്ള വിസ്മയ ടർക്കി ടവ്വലിൽ കെട്ടിത്തൂങ്ങിയെന്നത് അവിശ്വസനീയം; അതും ഭർത്താവ് മുറിയിലുള്ളപ്പോൾ; ശാസ്താംകോട്ടയിലെ പീഡനത്തിന് തെളിവ് കൗൺസിലിംഗും; കിരൺ പറയുന്നത് പച്ചക്കള്ളംമറുനാടന് മലയാളി27 Jun 2021 7:43 AM IST
Marketing Feature185 സെന്റിമീറ്റർ ഉയരമുള്ള ജനൽകമ്പിയിൽ 166 സെന്റിമീറ്റർ ഉയരമുള്ള വിസ്മയ തൂങ്ങി മരിച്ചത് 140 സെന്റീമീറ്റർ നീളമുള്ള ടർക്കി ടവലിൽ; ശാസ്താംകോട്ടയിലേത് ക്രൂര കൊലപാതകമെന്ന് ഏതാണ്ട് ഉറപ്പിച്ച് അന്വേഷകർ; കിരണിനെ ചോദ്യം ചെയ്യുന്നതുകൊലക്കുറ്റം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെമറുനാടന് മലയാളി28 Jun 2021 11:08 AM IST
SPECIAL REPORTആളുരിന്റെ വാദങ്ങളും തുണയായില്ല; കിരൺകുമാറിന് ജാമ്യം നിഷേധിച്ച് കോടതി; പ്രതി പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കുമെന്ന് നിരീക്ഷിച്ച് കോടതി തീരുമാനം; കസ്റ്റഡിയിൽ കിട്ടാനുള്ള സാധ്യത കുറവ്; വിസ്മയയുടേതുകൊലപാതകം എന്നുറപ്പിക്കാൻ കഴിയാതെ ഇരുട്ടിൽ തപ്പി പൊലീസുംമറുനാടന് മലയാളി5 July 2021 1:30 PM IST
Marketing Featureവിഡിയോ ഗെയിമുകൾക്ക് അടിമായ കിരൺ ഭാര്യയെ കൊലപ്പെടുത്തിയതിന് തെളിവ് കണ്ടെത്താനാവാതെ പൊലീസ്; അന്തിമ നിഗമനത്തിൽ എത്തുക മാനസികാരോഗ്യ, സാങ്കേതിക, ശാസ്ത്രീയ വിദഗ്ധരുടെ സാന്നിധ്യത്തിലുള്ള ചോദ്യം ചെയ്യലിന് ശേഷം; ശാസ്താകോട്ടയിലേത് വെറും സ്ത്രീധന പീഡന ആത്മഹത്യ ആയേക്കും; കിരണിനെ ജാമ്യത്തിൽ ഇറക്കാൻ അതിവേഗ നീക്കവുമായി ആളൂരുംമറുനാടന് മലയാളി7 July 2021 9:34 AM IST
JUDICIALവിസ്മയ കേസ്: എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കിരൺ ഹൈക്കോടതിയിൽ; സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനിൽക്കില്ലെന്ന് വാദം; കേസന്വേഷണം സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യംമറുനാടന് മലയാളി8 July 2021 6:42 PM IST
Marketing Featureവിസ്മയയുടെ മരണത്തിന്റെ കുറ്റപത്രത്തിൽ കിരണിന്റെ പേരുമാത്രം; ഭർത്താവിന്റെ ബന്ധുക്കളെ ഉടൻ പ്രതി ചേർക്കില്ല; സ്ത്രീധന പീഡനത്തിനൊപ്പം ഗാർഹിക പീഡന കുറ്റവു ഉൾപ്പെടുത്തി; വിസ്മയ നിരന്തരം പീഡനം നേരിട്ടതിന്റെ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു അന്വേഷണ സംഘം; ജാമ്യം കിട്ടാതിരിക്കാനുള്ള കരുനീക്കവുമായി പൊലീസ്മറുനാടന് മലയാളി10 July 2021 7:09 AM IST
Marketing Featureവിസ്മയ കേസിൽ കിരണിനെ ഇനി കസ്റ്റഡിയിൽ വിടില്ല: കോടതി നൽകിയത് ജയിലിൽ പോയി ചോദ്യം ചെയ്യാനുള്ള അനുമതി മാത്രം; ആസൂത്രിത കൊലപാതകമെന്ന ആരോപത്തിൽ പൊലീസിന് തുമ്പില്ല; കിരണിന്റെ ജാമ്യ ഹർജിയിൽ സർക്കാറിനോട് നിലപാട് തേടി; കേസ് ഡയറി ഹാജരാക്കാനും നിർദ്ദേശംഅഡ്വ. പി നാഗരാജ്19 July 2021 2:36 PM IST
JUDICIALവിസ്മയ ഭർതൃ ഗൃഹത്തിൽ മരണപ്പെട്ട കേസ്: കിരണിന്റെ ജാമ്യ ഹർജിയിൽ ജില്ലാ കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും; കേസ് ഡയറി ഫയലും പൊലീസ് റിപ്പോർട്ടും ഹാജരാക്കി; കിരണിനെ ഇനി പൊലീസ് കസ്റ്റഡി ലഭിക്കില്ലഅഡ്വ. പി നാഗരാജ്26 July 2021 11:11 AM IST
SPECIAL REPORTവിസ്മയ കേസ്; ഭർത്താവ് കിരൺ കുമാറിനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു; കേരള സിവിൽ സർവ്വീസ് റൂൾ 1960 പ്രകാരമാണ് നടപടി; ഭാര്യയുടെ മരണത്തെത്തുടർന്ന് ഭർത്താവിനെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് ഇതാദ്യം; വിസ്മയക്ക് നീതി കിട്ടിയെന്ന് കുടുംബംമറുനാടന് മലയാളി6 Aug 2021 3:30 PM IST
Marketing Featureതറ നിരപ്പിൽ നിന്ന് 185 സെന്റിമീറ്റർ ഉയരമുള്ള ജനൽ കമ്പിയിൽ 166 സെന്റിമീറ്റർ ഉയരമുള്ള വിസ്മയ ടർക്കി ടവ്വലിൽ കെട്ടിത്തൂങ്ങിയെന്നത് അവിശ്വസനീയം; അതും ഭർത്താവ് മുറിയിലുള്ളപ്പോൾ; എന്നിട്ടും കൊലക്കുറ്റം ഒഴിവാക്കുന്നത് തെളിവില്ലാ പഴുതുപയോഗിച്ച് കിരൺ രക്ഷ നേടാതിരിക്കാൻ; വിസ്മയുടേത് സ്ത്രീധന പീഡന ആത്മഹത്യയാകുമ്പോൾമറുനാടന് മലയാളി11 Sept 2021 8:51 AM IST
Uncategorizedചുളുവിൽ പുറത്തിറങ്ങാനുള്ള തന്ത്രം ഹൈക്കോടതി വിധിയോടെ ഇല്ലാതായെങ്കിലും അളിയൻ നൈജീരിയൽ തടവിൽ കുടുങ്ങിയ സന്തോഷത്തിൽ കിരൺകുമാർ; പ്രാർത്ഥന ദൈവം കേട്ടുവെന്ന് സഹതടവുകാരോട് വിസ്മയ കൊലക്കേസ് പ്രതി; തോട്ടക്കാരനിൽ നിന്നും അസിസ്റ്റന്റ് സ്റ്റോർ കീപ്പർ ആയി പ്രമോഷൻ; ശിക്ഷ റദ്ദാക്കാതിരുന്നിട്ടും സന്തോഷിക്കുന്ന തടവുപുള്ളിയുടെ കഥമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്15 Dec 2022 10:52 AM IST