You Searched For "കുത്തേറ്റു മരിച്ചു"

വടക്കാഞ്ചേരിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു; ഉത്രാളിപ്പൂരം ദിവസം അര്‍ധരാത്രിയില്‍ കുത്തേറ്റ സേവ്യറിന്റെ അന്ത്യം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ; കൊലപാതകം നടന്നത് കാവിലുണ്ടായ വഴക്കിനെത്തുടര്‍ന്ന്
ആലപ്പുഴയിൽ പത്താംക്ലാസുകാരന്റെ ജീവനെടുത്തത് ഉത്സവ സംഘർഷങ്ങളെ തുടർന്നുള്ള കുടിപ്പക; 15കാരനായ അഭിമന്യു എസ്എഫ്‌ഐ പ്രവർത്തകനെന്നും കുത്തി കൊലപ്പെടുത്തിയത് ആർഎസ്എസുകാരെന്നും ആരോപിച്ചു സിപിഎം; പടയണിവട്ടം ക്ഷേത്ര ഉത്സവത്തിനിടെ കൗമാരക്കാരൻ യുവാവ് കുത്തേറ്റു മരിച്ച സംഭവം രാഷ്ട്രീയ വിവാദമാകുമ്പോൾ