SPECIAL REPORT'ഇതാരാ നിങ്ങള്‍ക്ക് കൊണ്ടുതന്നത്? നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നത്? നിലമ്പൂര്‍ തിരഞ്ഞെടുപ്പ് ദിനത്തില്‍ നടന്ന ക്രൂരത; രാഹുല്‍ മാങ്കൂട്ടം നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം ചെയ്യിച്ചെന്ന് യുവതി; ഞെട്ടിക്കുന്ന ഓഡിയോ പുറത്ത്, ഡോക്ടര്‍ ശകാരിച്ചുവെന്നും വെളിപ്പെടുത്തല്‍; 'എന്റെ അവകാശമാണ് നിഷേധിച്ചത്; പങ്കുവയ്ക്കുന്നത് ദുരനുഭവങ്ങള്മറുനാടൻ മലയാളി ബ്യൂറോ27 Nov 2025 9:05 PM IST
SPECIAL REPORTആദ്യം ക്ലിഫ് ഹൗസിലേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തി ലൈംഗിക പീഡന പരാതി നല്കി; കിട്ടിയ പാടേ മിന്നല്‍ നീക്കവുമായി പൊലീസ്; അതിജീവിതയുടെ മൊഴി രേഖപ്പെടുത്തല്‍ ആരംഭിച്ചു; മൊഴിയെടുക്കുന്നത് റൂറല്‍ എസ്പി; മൊഴിപ്രകാരം ഇന്നുതന്നെ പുതിയ കേസെടുക്കുമെന്ന് സൂചന; സത്യം ജയിക്കുമെന്ന പോസ്റ്റിട്ട് നിയമപോരാട്ടത്തിന് ഒരുങ്ങി രാഹുലുംമറുനാടൻ മലയാളി ബ്യൂറോ27 Nov 2025 8:39 PM IST
SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെ? എംഎല്‍എ ഓഫീസ് പൂട്ടിയ നിലയില്‍; ഫോണും സ്വിച്ച് ഓഫ്; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കാന് നീക്കം; ഹൈക്കോടതി അഭിഭാഷകരുമായി ചര്‍ച്ച; വി.ഡി. സതീശന് മൗനത്തില്‍; ന്യായീകരിച്ച് അടൂര്‍ പ്രകാശ്; അതിജീവിതയെ കുറ്റപ്പെടുത്തി ദീപാദാസ് മുന്‍ഷി; രാജി ആവശ്യപ്പെട്ട് സിപിഎം; പരാതിക്കാരിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും; ഇന്നുതന്നെ കേസെടുക്കുംമറുനാടൻ മലയാളി ബ്യൂറോ27 Nov 2025 7:16 PM IST
SPECIAL REPORTരണ്ടാം വരവില്‍ കട്ടിളപ്പാളിയുടെ തട്ടിപ്പില്‍ പങ്കാളി; തന്റെ കാലാവധി അവസാനിക്കാന്‍ 12 ദിവസം ബാക്കിയുള്ളപ്പോള്‍ സ്വര്‍ണം ചെമ്പാക്കാന്‍ ശുപാര്‍ശ നല്കി; മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു കേസില്‍ മൂന്നാം പ്രതി; രണ്ടാം ഘട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ബുധനാഴ്ച ഹൈക്കോടതിയില്‍; സിപിഎമ്മിനെ വെട്ടിലാക്കി ദേവസ്വം ഉന്നതര്‍ക്ക് പിടിമുറുകുന്നുമറുനാടൻ മലയാളി ബ്യൂറോ4 Nov 2025 11:53 PM IST
INVESTIGATIONരത്നക്കല്ല് വാങ്ങാനെന്ന വ്യാജേന എത്തിയവര്‍ ബാഗും തട്ടിപ്പറിച്ച് ബൈക്കില്‍ കടന്നത് രണ്ടുവര്‍ഷം മുമ്പ്; രണ്ടുപ്രതികള്‍ പിടിയിലായെങ്കിലും കോടികള്‍ മൂല്യമുള്ള രത്നകല്ലുകള്‍ എവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ല; തളിപ്പറമ്പിലെ കവര്‍ച്ചയില്‍ കുരുക്കഴിക്കാന്‍ കഴിയാതെ പൊലീസ്അനീഷ് കുമാര്‍18 Aug 2025 9:18 PM IST
SPECIAL REPORTഉദ്യോഗസ്ഥരെ സ്വാധീനിച്ച് 12 കോടി വായ്പ എടുത്ത് തട്ടിപ്പ്; കടം നല്‍കിയത് മതിയായ രേഖകള്‍ ഇല്ലാതെയും തിരിച്ചടവ് ശേഷി പരിശോധിക്കാതെയും; പി വി അന്‍വര്‍ വിജിലന്‍സ് കുരുക്കില്‍; മലപ്പുറത്തെ കെ എഫ് സി ഓഫീസില്‍ റെയ്ഡ്; ഉദ്യോഗസ്ഥര്‍ക്കൊപ്പം അന്‍വര്‍ നാലാം പ്രതി; കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് ഭീമമായ നഷ്ടംമറുനാടൻ മലയാളി ബ്യൂറോ13 Aug 2025 9:32 PM IST