You Searched For "കുറിപ്പ്"

ആ സിനിമാ മോഹിയായ കോട്ടയംകാരന്‍ അച്ചായന്‍ ആദ്യമായി ഒരു സിനിമാ നിര്‍മ്മാതാവ് ആകുന്നു; ഉണ്ണി മുകുന്ദന്‍ എന്ന നടന്റെ പിറവിക്ക് തുടക്കമായ ബാങ്കോക്ക് സമ്മര്‍ അവിടെ തുടങ്ങുന്നു; നന്ദിയുടെയും കൂടി പേരാണ് സിനിമ; മാര്‍ക്കോയിലെ സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ട് പിറവിയെടുത്ത കഥ പറഞ്ഞ് പ്രമോദ് പപ്പന്‍
ഭാര്യയുടെ ചികിത്സയ്ക്കായി പണം ചോദിച്ച് ചെന്ന എന്നെ അസഭ്യം പറയുകയും പിടിച്ച് തള്ളുകയും ചെയ്തു; ഇനി ആര്‍ക്കും ഈ അവസ്ഥ വരരുത്: തന്റെ മരണത്തിന് ഉത്തരവാദികളായവരെ എടുത്തുപറഞ്ഞ് ഇടുക്കി സഹകരണ ബാങ്കിലെ നിക്ഷേപകന്റെ ആത്മഹത്യാ കുറിപ്പ്
ബറോസിന്റെ സെറ്റിൽ അച്ഛനെ കാണാൻ വന്നിറങ്ങി പ്രണവ്; ലളിതമായ വേഷം; കയറ്റി വിടാൻ കൂട്ടാക്കാതെ സെക്യൂരിറ്റി; ആരെന്ന ചോദ്യം ചെറുപുഞ്ചിരിയിൽ ഒതുക്കി; പറഞ്ഞു മനസിലാപ്പിക്കാൻ ശ്രമിക്കാതെ പ്രണവും; കാര്യം അറിഞ്ഞപ്പോൾ സെക്യൂരിറ്റി ചേട്ടൻ ഞെട്ടി; അനുഭവം പറഞ്ഞ് ആലപ്പി അഷ്‌റഫ്; ജീവിതത്തിൽ സിമ്പിളായി മോഹന്‍ലാലിന്റെ മകൻ!
ഐ ക്വിറ്റ് പത്തനംതിട്ടിയില്‍ ജീവനൊടുക്കിയ നഴ്സിങ് വിദ്യാര്‍ഥിനിയുടെ ഡയറിത്താളില്‍ ഉള്ളത് ഈ വാചകം; ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് സഹപാഠികളുടെ മാനസിക പീഡനമെന്ന് പരാതി; പ്രിന്‍സിപ്പാളിന് നേരത്തേ നല്‍കിയ പരാതിയില്‍ ഗൗരവമുള്ള നടപടിയുണ്ടായില്ല; പോലീസ് അന്വേഷണം തുടങ്ങി
അച്ഛനെ എല്ലാവരും കൂടി എടുത്താണ് വീട്ടില്‍ കൊണ്ടുവന്നത്; അച്ഛനെ കണ്ടതും ഞാന്‍ പൊട്ടിക്കരഞ്ഞു; നൊമ്പരമുണര്‍ത്തുന്ന കുറിപ്പുമായി വിദ്യാര്‍ത്ഥി; കുറിപ്പ് പങ്കുവെച്ച് ചേര്‍ത്തുപിടിക്കുന്നു മോനെ എന്ന് കുറിച്ച് വിദ്യാഭ്യാസ മന്ത്രിയും