SPECIAL REPORTതാന്‍ അനുകൂല ബഞ്ചില്‍ ഹര്‍ജി നല്കി അനുകൂല വിധി വാങ്ങിയെന്ന കെ എം എബ്രഹാമിന്റെ ആരോപണം; ഹൈക്കോടതിയില്‍ കോടതിയലക്ഷ്യത്തിന് ഹര്‍ജി നല്‍കുമെന്ന് ജോമോന് പുത്തന്‍പുരയ്ക്കല്‍; കെ എം എബ്രഹാം സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതിക്കാരന്മറുനാടൻ മലയാളി ബ്യൂറോ4 May 2025 12:19 PM IST
SPECIAL REPORTകെ എം എബ്രഹാമിന് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദന കേസില്‍ സിബിഐ അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി; നടപടി, മുന്‍കാല കോടതി വിധിയിലെ ഉത്തരവ് പരിഗണിച്ച്സ്വന്തം ലേഖകൻ30 April 2025 11:33 AM IST
Top Storiesഎഫ് ഐ ആര് രജിസ്റ്റര്‍ ചെയ്ത് കേസ് സിബിഐ അന്വേഷണം ആരംഭിച്ചാല്‍ പ്രതികള്‍ക്കോ ആരോപണവിധേയര്‍ക്കോ ചോദ്യം ചെയ്യാന്‍ ആവില്ല; റിയല്‍ എസ്റ്റേറ്റ് ഡവലപ്പര്‍ കെ രഘുനാഥിന്റെ കൊലപാതക കേസില്‍ സുപ്രീം കോടതി വിധിച്ചത് ഇങ്ങനെ; അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം എബ്രഹാമിന്റെ കേസ് ബുധനാഴ്ച പരിഗണിക്കാനിരിക്കെ വിധി ചര്ച്ചയാകുന്നുമറുനാടൻ മലയാളി ബ്യൂറോ29 April 2025 10:14 PM IST
SPECIAL REPORTഅഴിമതിക്കാരായ പൊതുപ്രവര്‍ത്തകരെ ശിക്ഷിക്കാന്‍ സാഹചര്യത്തെളിവ് മതിയെന്ന സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ 2022ലെ വിധി നിര്‍ണ്ണായകമാകും; കെ എം എബ്രഹാമിന്റെ അപ്പീലിലെ വാദങ്ങള്‍ തിരിച്ചടിയാകുമോ? സ്റ്റേ ഇല്ലെങ്കില്‍ അറസ്റ്റുറപ്പ്; മുഖ്യമന്ത്രിയുടെ വിശ്വസ്തന് പ്രതിസന്ധിയില്മറുനാടൻ മലയാളി ബ്യൂറോ29 April 2025 12:03 PM IST
Top Storiesവരവില്‍ കവിഞ്ഞ സ്വത്ത് താന്‍ സമ്പാദിച്ചിട്ടില്ല; ഇടപാടുകളെല്ലാം ബാങ്കിലൂടെ; സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണം; സ്റ്റേ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി കെ എം എബ്രഹാം; മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ 12 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ സിബിഐ; എഫ്ഐആറിന്റെ പകര്‍പ്പ് പുറത്ത്മറുനാടൻ മലയാളി ബ്യൂറോ28 April 2025 8:41 PM IST
Right 1മുംബൈയിലും തിരുവനന്തപുരത്തുള്ള ഫ്ലാറ്റുകളുടെ ഇഎംഐ; കൊല്ലത്തെ ഷോപ്പിംഗ് മാള്‍; ഭാര്യയുടെയും മക്കളുടെയും സ്വത്ത് വിവരങ്ങള്‍ അടക്കം സിബിഐ അന്വേഷിക്കും; എഫ് ഐ ആറില്‍ ചുമത്തിയത് ജാമ്യമില്ലാ കുറ്റം; കെ എം എബ്രഹാം അറസ്റ്റ് ഭീഷണിയില്‍; സെക്രട്ടറിയേറ്റില്‍ സിബിഐ ഇരച്ചു കയറുമോ എന്ന ഭയത്തില്‍ പിണറായി; ആ എഫ് ഐ ആറില്‍ പറയുന്നത്മറുനാടൻ മലയാളി ബ്യൂറോ28 April 2025 11:40 AM IST
Top Storiesകെ എം എബ്രഹാം വഹിച്ചത് സര്‍ക്കാര്‍ സര്‍വീസ് ചട്ടങ്ങളില്‍ അംഗീകാരമില്ലാത്ത പദവി; ഒപ്പിട്ട എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും അസാധുവാക്കപ്പെടാം; ക്രിമിനല്‍ ഉദ്ദേശ്യം തെളിയിക്കപ്പെട്ടാല്‍ നിയമ നടപടി; 'എക്സ്-ഒഫീഷ്യോ സെക്രട്ടറി' പദവിയിലെ ഗുരുതരമായ ക്രമക്കേട് ചൂണ്ടിക്കാട്ടി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്; കേസില്‍ ഹൈക്കോടതിയുടെ തീരുമാനം നിര്ണായകംസ്വന്തം ലേഖകൻ25 April 2025 1:22 PM IST
Right 1അഴിമതി പുറത്തു കൊണ്ടുവരാന്‍ സംസാരിക്കുന്നത് ഗൂഢാലോചനയല്ല; ഈ ആരോപണം മുമ്പും ഉന്നയിച്ചു; തുടര്‍ന്ന് 5-11-2016ല്‍ വക്കീല്‍ നോട്ടീസ് അയച്ചു; ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചിട്ടില്ല എന്ന് 10-11-2016 ല്‍ മറുപടിയും തന്നു; കെ എം എബ്രഹാമിനെ പൊളിച്ച് ജോമോന് പുത്തന്‍പുരയ്ക്കല്‍; മുഖ്യമന്ത്രി വിശ്വസ്തനെ പുറത്താക്കുമോ?മറുനാടൻ മലയാളി ബ്യൂറോ19 April 2025 9:53 AM IST
Top Storiesഷോപ്പിംഗ് കോംപ്ലെക്സ് പണിയാം എന്ന നിര്‍ദേശം മുന്നോട്ടുവെച്ചത് ദക്ഷിണാഫ്രിക്കയിലും ലണ്ടനിലും ഡോക്ടര്‍മാരായ സഹോദരങ്ങള്‍; തനിക്ക് വേണ്ടി പണം മുടക്കിയതു സഹോദരങ്ങള്‍; വസ്തുവില്‍ ഉടമസ്ഥാവകാശം തനിക്കും വന്നത് ഇങ്ങനെ; മുഖ്യമന്ത്രിക്ക് നല്കിയ കത്തിനോടൊപ്പം ജോയിന്റ് ബാങ്ക് അക്കൗണ്ടിലെ വിവരങ്ങളും പുറത്തുവിട്ട് കെ എം എബ്രഹാംമറുനാടൻ മലയാളി ബ്യൂറോ16 April 2025 9:16 PM IST
Top Stories'ഞാന്‍ വാദിയായ കേസിലെ പ്രതി എനിക്കെതിരെ അന്വേഷണം നടത്തിയാല്‍ എങ്ങനെ നീതി ലഭിക്കും? സത്യസന്ധമായി എങ്ങനെ അന്വേഷണം നടത്താന്‍ സാധിക്കും? വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു'; കെ.എം എബ്രഹാമിനെതിരെ 'ദൈവത്തിന്റെ സ്വന്തം വക്കീല്‍ ' എന്ന പുസ്തകത്തിലെ ജോമോന് പുത്തന്‍പുരയ്ക്കലിന്റെ വെളിപ്പെടുത്തല്‍ വീണ്ടും ചര്ച്ചയാകുന്നുസ്വന്തം ലേഖകൻ15 April 2025 4:23 PM IST
SPECIAL REPORTസിബിഐ അന്വേഷണത്തെ 'നെഞ്ചും വരിച്ച്' നേരിടാന്‍ നിന്നാല്‍ ജയില്‍വാസ സാധ്യത കൂടുതല്‍; ദൗര്‍ഭാഗ്യകരമായ 'സിഗിംള്‍ ബഞ്ച്' വിധിക്കെതിരെ അപ്പീലിന് പോകാന്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി; കിഫ്ബി പദവി അടക്കം രാജിവയ്ക്കേണ്ടെന്ന് നിര്‍ദ്ദേശിച്ച മുഖ്യമന്ത്രി ഒപ്പം നല്‍കിയത് ഉപദേശം; കെഎം എബ്രഹാം ഡിവിഷന് ബഞ്ചില്‍ അപ്പീലിന്; ലക്ഷ്യം സ്റ്റേ നേടല്മറുനാടൻ മലയാളി ബ്യൂറോ15 April 2025 7:19 AM IST
Top Storiesകോടതിയെ വരെ പറ്റിച്ച അഴിമതിക്കാരനെ എങ്ങനെ കിഫ്ബി പോലെ റേറ്റിംഗ് ഏജന്‍സികളുടെ കരുണയില്‍ നിലനില്‍ക്കുന്ന സ്ഥാപനത്തിന്റെ തലപ്പത്ത് ഇരുത്തും? കെ എം എബ്രഹാമിന്റെ രാജിക്കായി മുറവിളി; വിജിലന്‍സിനു വീഴ്ച്ച പറ്റിയെന്ന കോടതി നിരീക്ഷണവും തിരിച്ചടി: എബ്രഹിമിനെ രക്ഷിച്ചെങ്കിലും ജേക്കബ് തോമസിനെ എബ്രഹാം ചതിച്ചതും വീണ്ടും ചര്ച്ചയാവുന്നുമറുനാടൻ മലയാളി ബ്യൂറോ14 April 2025 11:18 AM IST