Right 1മൂന്നരയ്ക്ക് ഭാരതാംബയുടെ ചിത്രം വച്ചു; നാലരയ്ക്ക് കുട്ടി സഖാക്കള്‍ എത്തി ഫോട്ടോയുണ്ടെന്ന് ഫോണില്‍ സന്ദേശം നല്കി; പിന്നാലെ കെ എസ് യുക്കാരെ ഹാളിലേക്ക് പറഞ്ഞു വിട്ട അതിബുദ്ധി! ഹാളിനുള്ളില്‍ കടന്നവര്‍ക്ക് പരിവാറുകാരില്‍ നിന്നും കിട്ടിയത് പൊരിഞ്ഞ അടി; പുറത്ത് മുദ്രാവാക്യം വിളിച്ച് ജനാധിപത്യവും സോഷ്യലിസവും നടപ്പാക്കി എസ് എഫ് ഐ; ഇത് സെനറ്റ് ഹാളിനുള്ളില്‍ തല്ലുറപ്പാക്കിയ കഥമറുനാടൻ മലയാളി ബ്യൂറോ26 Jun 2025 11:54 AM IST
SPECIAL REPORTആര്‍എസ്എസിന്റെ തറവാട്ട് സ്വത്തല്ല രാജ്ഭവന് എന്നെഴുതിയ ബാനറുമായി എസ്എഫ്ഐ പുറത്ത് പ്രതിഷേധിക്കുമ്പോള്‍ ഭാരതാംബ ചിത്രവിവാദത്തില്‍ വഴങ്ങില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍; നിലപാടില്‍ മാറ്റമില്ലെങ്കിലും സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍; തന്നെ സെനറ്റ് ഹാളില്‍ തടയുന്നത് ജനാധിപത്യമോ? ചോദ്യങ്ങള്‍ ഉന്നയിച്ച് രാജേന്ദ്ര ആര്ലേക്കര്മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 8:51 PM IST
SPECIAL REPORTരാജ്ഭവന് പുറത്തും ഭാരതാംബ ചിത്ര വിവാദം; കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുത്ത സ്വകാര്യ പരിപാടിയില്‍ ചിത്രം സ്ഥാപിച്ചതിനെ ചൊല്ലി വന്‍ പ്രതിഷേധം; എസ്എഫ്ഐയുടെയും കെ എസ് യുവിന്റെയും എതിര്‍പ്പ് വകവയ്ക്കാതെ രാജേന്ദ്ര ആര്‍ലേക്കര്‍; മുദ്രാവാക്യം വിളികളോടെ ആനയിച്ച് എബിപിവി; പുറത്തുകടക്കാന്‍ അനുവദിക്കില്ലെന്ന് എസ്എഫ്ഐ; സംഘാടകര്‍ ചട്ടം ലംഘിച്ചെന്ന് രജിസ്ട്രാര്മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 7:35 PM IST
KERALAMഹയര്‍ സെക്കന്‍ണ്ടറി സര്‍ട്ടിഫിക്കറ്റുകളിലെ ഗുരുതര തെറ്റുകള്‍; കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെ എസ് യുസ്വന്തം ലേഖകൻ24 Jun 2025 1:17 PM IST
KERALAMകണ്ണൂരില്‍ എസ്.എഫ്.ഐ പ്രതിഷേധത്തിനിടെ അക്രമം; കോണ്‍ഗ്രസ് കൊടിമരവും കെ സുധാകരന് അനുകൂലമായ ഫ്ലക്സും തകര്ത്തുസ്വന്തം ലേഖകൻ16 May 2025 4:15 PM IST
Right 1ഹോളി അടിച്ചുപൊളിക്കാന്‍ കഞ്ചാവിന്റെ തൂക്കി വില്‍പ്പന; ഇലക്ടോണിക് ത്രാസ് അടക്കമുള്ള സെറ്റപ്പ് കണ്ട് അന്തം വിട്ട് പൊലീസ്; കളമശേരി പോളിടെക്നിക് ഹോസ്റ്റലില്‍ അറസ്റ്റിലായ ആകാശ് കഞ്ചാവ് വില്‍ക്കുന്ന ആള്; പൊലീസ് എത്തുമ്പോള്‍ കഞ്ചാവ് പായ്ക്ക് ചെയ്യുന്ന തിരക്കില്‍; പരസ്പരം പഴിച്ച് വിദ്യാര്‍ഥി സംഘടനകള്‍; ജാഗ്രതക്കുറവുണ്ടായെന്ന് സമ്മതിച്ച് എസ്എഫ്ഐമറുനാടൻ മലയാളി ബ്യൂറോ14 March 2025 6:44 PM IST
SPECIAL REPORT'ആരെയും കുടുക്കിയതല്ല; പിടികൂടിയത് കൃത്യമായ തെളിവുകളോടെ'; കളമശ്ശേരി കഞ്ചാവ് കേസില്‍ എസ്എഫ്ഐ ആരോപണം തള്ളി തൃക്കാക്കര എസിപി; ആദിലും ആനന്തുവും മാധ്യമങ്ങള്‍ക്ക് മുന്നില്‍; ഒളിവില്‍ പോയിട്ടില്ലെന്ന് കെ എസ് യു; മൂന്ന് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തുസ്വന്തം ലേഖകൻ14 March 2025 2:42 PM IST
INVESTIGATIONകോപ്പിയടിച്ചെന്ന് വ്യാജമായി ആരോപിച്ച് സസ്പെന്‍ഡ് ചെയ്തു; വലിയ തുക പിഴ അടയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി; ബെംഗളൂരുവില്‍ നഴ്സിങ് വിദ്യാര്‍ഥിനി അനാമികയുടെ മരണത്തില്‍ ദുരൂഹത; ദയാനന്ദ സാഗര്‍ കോളേജ് അധികൃതര്‍ക്കെതിരെ നടപടി വേണമെന്ന് കെ എസ് യു; കണ്ണൂരിലും പ്രതിഷേധംഅനീഷ് കുമാര്‍6 Feb 2025 9:54 PM IST
Top Storiesഗോഡ്സയെ ആദരിച്ച് ഹിന്ദുമഹാസഭ എന്ന് വാര്‍ത്ത; 'ഗാന്ധിജിയെ തുടച്ചുനീക്കാന്‍ കോണ്‍ഗ്രസുകാര്‍ പത്തെഴുപത്തിയഞ്ചുകൊല്ലമായി ശ്രമിക്കുന്നു. കഴിഞ്ഞിട്ടില്ല, പിന്നെയാണു ഹിന്ദുസഭ' എന്ന കെ ആര് മീരയുടെ പോസ്റ്റ് വൈറല്‍; കടുത്ത പ്രതികരണവുമായി സുധ മേനോനും ടി സിദ്ദിക്കും; എസ്എഫ്ഐ പിള്ളേര്‍ക്ക് തിരിച്ചു രക്ഷാപ്രവര്‍ത്തനം കിട്ടുന്നതിന്റെ വിഷമമെന്ന് പൊങ്കാലമറുനാടൻ മലയാളി ബ്യൂറോ31 Jan 2025 9:11 PM IST
KERALAMപ്രതിക്കൂട്ടിലായ വിഷയത്തില്‍ പ്രതിരോധം തീര്‍ത്ത് കെ.എസ്.യു യുവനേതാവ്; ആവേശം നിറഞ്ഞ അവതരണത്തിലൂടെ തൗഫീക്ക് കയ്യടി നേടുമ്പോള്‍ കൈരളിയിലെ ചര്‍ച്ച വൈറല്സ്വന്തം ലേഖകൻ31 Jan 2025 3:24 PM IST
KERALAMപത്തനംതിട്ട കാതോലിക്കറ്റ് കോളജില്‍ എസ്.എഫ്.ഐ-കെ.എസ്.യു സംഘട്ടനം; നാല് കെ.എസ്.യുക്കാര്‍ക്ക് പരുക്ക്; നാളെ ജില്ലയില്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനംമറുനാടൻ മലയാളി ബ്യൂറോ29 Jan 2025 8:33 PM IST
STATEസെനറ്റ് തെിരഞ്ഞെടുപ്പില്‍ ബാലറ്റുകള്‍ കാണാനില്ലെന്ന്; എസ് എഫ് ഐ - കെ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ വന്‍ സംഘര്‍ഷം; കേരളസര്‍വ്വകലാശാല തിരഞ്ഞെടുപ്പ് റദ്ദാക്കിമറുനാടൻ മലയാളി ബ്യൂറോ11 Sept 2024 11:19 PM IST