Politicsശബരിമല യുവതീ പ്രവേശനത്തിൽ നവോത്ഥാന നായകനാകാൻ ഒരുങ്ങിയപ്പോൾ ലോക്സഭയിൽ 19 സീറ്റിലും തോറ്റു; സിൽവർ ലൈനിലെ പിടിവാശിയിൽ വികസന നായകനാകാൻ തുനിഞ്ഞപ്പോൾ തൃക്കാക്കരയിലും അടിപതറി; ശബരിമല മോഡലിൽ കെ റെയിലിലും എൽഡിഎഫ് യുടേൺ അടിക്കുമോ? വരാനിരിക്കുന്ന വീടു കയറി മാപ്പിരക്കുന്ന പഴയ കാലമോ?മറുനാടന് മലയാളി4 Jun 2022 9:27 AM IST
SPECIAL REPORTഇതു വരെ ചെലവാക്കിയത് 49 കോടി; സാമൂഹിക ആഘാത പഠനം പൂർത്തിയായതിന് ശേഷം കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ എണ്ണം തിട്ടപ്പെടുത്തും; ജനമനസ്സ് അറിയാൻ കല്ലെടുത്ത് അങ്ങോട്ടും ഇങ്ങോട്ടും മാറ്റിവച്ച് കളിയും; അടയാള കുറ്റികൾ എവിടെ കണ്ടാലും പ്രതിഷേധിച്ച് നാട്ടുകാരും; കെ റെയിലിൽ സർവ്വത്ര അനിശ്ചിതത്വംമറുനാടന് മലയാളി1 July 2022 10:26 AM IST
SPECIAL REPORTമുകൾ നിലയിൽ രണ്ടു മുറി കെട്ടാൻ അനുമതിക്ക് അപേക്ഷ നൽകി; വില്ലേജിൽ നിന്ന് കൈവശാവകാശ രേഖ വാങ്ങിയപ്പോൾ അതിൽ പറയുന്നു കെ റെയിൽ അലൈന്മെന്റ് പ്രദേശമെന്ന്; കെട്ടിട നിർമ്മാണത്തിന് പിന്നെ അനുമതിയുമില്ല; സിൽവർലൈനിൽ ജനങ്ങളെ വലയ്ക്കുന്നത് തുടരുന്നു; തൃശൂർ കോർപ്പറേഷനിൽ കയറിയിറങ്ങുന്ന കുടുംബത്തിന്റെ കഥമറുനാടന് മലയാളി3 Aug 2022 10:06 AM IST
Politicsകെ റെയിലിനെ കുറിച്ച് തൽക്കാലം പാർട്ടി മിണ്ടില്ല; ജനകീയ ബന്ധം ശക്തമാക്കി പ്രതിഛായ മെച്ചപ്പെടുത്താൻ വേണ്ട കർമ്മ പദ്ധതി തയ്യാറാക്കും; തൃക്കാക്കരയിലെ തോൽവിയിൽ നിന്നും പാഠം ഉൾക്കൊള്ളും; ലോക്സഭാ തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് സിപിഎം പ്രവർത്തനം തുടങ്ങിമറുനാടന് മലയാളി9 Aug 2022 9:17 AM IST
ASSEMBLYകെ റെയിൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ല, കേന്ദ്രാനുമതി ലഭിച്ചാൽ കെ-റെയിലുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി; സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്; കേന്ദ്രം കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ്; മുൻകാലങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഫണ്ടുകൾ വെട്ടിക്കുറയ്ക്കുന്നുവെന്നും കെ എൻ ബാലഗോപാൽമറുനാടന് മലയാളി6 Dec 2022 3:38 PM IST
SPECIAL REPORTസിൽവർ ലൈൻ വരുമോ ഇല്ലയോ എന്നറിയില്ല; പിണറായിയുടെ സ്വപ്ന പദ്ധതിയുടെ ട്രാക്കിൽ തലകുരുങ്ങി പാവം നാട്ടുകാർ; കള്ളക്കേസുകൾക്ക് കൈയും കണക്കുമില്ല; ബാങ്ക് വായ്പയും അപ്രാപ്യം; മുളക്കുഴയിലും കോയിപ്രത്തുമൊക്കെ ഉയരുന്നത് നിസഹായതയുടെ ദീനരോദനംശ്രീലാല് വാസുദേവന്7 Dec 2022 11:09 AM IST
SPECIAL REPORT'കൂറ്റനാടുനിന്ന് രണ്ടു കെട്ട് അപ്പവുമായി കൊച്ചിയിൽ പോയി അതു വിറ്റ് ഉച്ചയ്ക്ക് വീട്ടിൽ തിരിച്ചെത്താം; കെ റെയിൽ വന്നാൽ അമ്പതുകൊല്ലത്തെ അപ്പുറത്തെ വളർച്ചയാണ് കേരളത്തിന്; 39 വണ്ടിയാണ് അങ്ങോട്ട്, 39 വണ്ടി ഇങ്ങോട്ടും, 20 മിനിറ്റ് ഇടവിട്ട് വണ്ടി'; കെ റെയിലിന്റെ സൗകര്യം വിശദീകരിച്ച് എംവി ഗോവിന്ദൻമറുനാടന് മലയാളി4 March 2023 1:12 PM IST
SPECIAL REPORT'കാലിഫോർണിയയിലെ അതിവേഗ റെയിൽ പദ്ധതി കുതിക്കുക സൗരോർജത്തിൽ; സിൽവർലൈൻ പദ്ധതിയിലും സമാനം'; നമുക്ക് കാലിഫോർണിയയിലേക്ക് നോക്കി നെടുവീർപ്പിടാമെന്ന് കെ റെയിൽമറുനാടന് ഡെസ്ക്7 Oct 2023 2:05 PM IST