Politicsപാർട്ടി കോൺഗ്രസിൽ 'കെ റെയിലിൽ' അനുകൂല തീരുമാനം വരും; പിണറായിയുടെ നയത്തെ അംഗീകരിച്ചില്ലെങ്കിൽ യെച്ചൂരിയെ മാറ്റി പുതിയ ജനറൽ സെക്രട്ടറിയെ കൊണ്ടു വരും; കെ റെയിൽ ദേശീയ പ്രക്ഷോഭമാക്കാൻ സിപിഎം കേരള ഘടകം; പാർട്ടി കേന്ദ്ര കമ്മറ്റിക്ക് പവർ നഷ്ടമാകുമ്പോൾമറുനാടന് മലയാളി27 March 2022 8:05 AM IST
SPECIAL REPORT63,941 കോടിയുടെ പദ്ധതി; കേന്ദ്രം പറയുന്നത് ചെലവ് ഒരു ലക്ഷം കടക്കുമെന്ന്; പക്ഷേ പ്രത്യേക ഭൂമിയേറ്റെടുക്കൽ സെല്ലുകളിലെ റവന്യു ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാൻ പോലും കാശില്ലാത്ത പദ്ധതി! കെ റെയിലിലെ ജീവനക്കാരുടെ ദുരിതവും ചർച്ചകളിൽ; ശമ്പളം ഉടൻ നൽകുമെന്ന് വിശദീകരണംമറുനാടന് മലയാളി27 March 2022 8:29 AM IST
Politicsവോട്ട് ബാങ്ക് നഷ്ടമാകുമെന്ന ഭയത്തിൽ മാണി ഗ്രൂപ്പ്; നിലപാട് പറഞ്ഞില്ലെങ്കിൽ സിപിഐ യുടെ കഥ കഴിയുമെന്ന് കാനം വിരുദ്ധർ; പിണറായിയുടെ ധിക്കാരത്തിന് വഴങ്ങിയാൽ പൊതുതിരഞ്ഞെടുപ്പിൽ മുന്നണിക്ക് ചരമഗീതം പാടേണ്ടി വരുമെന്ന് മുന്നറിയിപ്പ്; എൽഡിഎഫ് യോഗം പൊട്ടിത്തെറിയാകുമോ?എം എസ് സനിൽ കുമാർ27 March 2022 2:33 PM IST
KERALAMകെ റെയിൽ അട്ടിമറിക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ ഉദ്ദേശ്യത്തോടെ; സമൂഹത്തെ മുന്നോട്ടു നയിക്കുന്ന എല്ലാ ആശയങ്ങളെയും പിന്തുണയ്ക്കണം: എം മുകുന്ദൻസ്വന്തം ലേഖകൻ27 March 2022 9:36 PM IST
SPECIAL REPORTകടമെടുത്ത് വികസനം കൊണ്ടുവന്ന് കടക്കെണിയിൽ വീണ് പട്ടിണിയിൽ ആയ ശ്രീലങ്ക നമ്മുടെ തൊട്ടടുത്തുണ്ട്; എല്ലാവരും ഓർക്കുന്നത് നന്നായിരിക്കും; കെ റെയിലിനെ എതിർത്ത് മാർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പൊലീത്ത ഇങ്ങനെ; സിൽവർ ലൈനിൽ നിലപാട് എടുത്തിട്ടില്ലെന്ന് പറഞ്ഞ് ബിഷപ്പിനെ തള്ളി യാക്കോബായ സഭയുംമറുനാടന് മലയാളി27 March 2022 10:06 PM IST
Uncategorizedഎന്നെ അറസ്റ്റ് ചെയ്യൂ ഭരതൻ എസ്ഐ എന്ന് ആറാം തമ്പുരാനിലെ ജഗന്നാഥൻ പറഞ്ഞ പോലെ റോഡിന്റെ നടുക്ക് കല്ലിടൂവെന്ന് കെ റെയിലുകാരോട് നാട്ടുകാർ; കൊഴുവല്ലൂരിലെ മന്ത്രി മന്ദിരം രക്ഷിക്കാൻ അലൈന്മെന്റ് 'റ' പോലെയാക്കിയപ്പോൾ കല്ല് വന്നത് തിരക്കേറിയ റോഡിന് നടുവിൽ! അടുക്കളയിൽ കല്ലിട്ടവർക്ക് റോഡിലിടാൻ മടിശ്രീലാല് വാസുദേവന്28 March 2022 11:14 AM IST
SPECIAL REPORTട്രാക്ടറിനേയും കംപ്യൂട്ടറിനേയും എതിർത്തവർ തങ്ങളെ വികസന വിരോധികളായി ചിത്രീകരിക്കേണ്ടെന്ന് മെത്രാൻ സമിതി; പദ്ധതി നടത്തിപ്പിലെ ദുരൂഹതകൾ നീക്കാതെ സിൽവർ ലൈനിനെ പിന്തുണക്കില്ല; ബലപ്രയോഗത്തിലൂടെ വികസനമെന്ന പേരിൽ കിരാത നടപടികൾക്ക് സർക്കാർ തുനിയുന്നത് അംഗീകരിക്കില്ല; കെ റെയിലിനെതിരെ കടുത്ത നിലപാടുമായി കത്തോലിക്ക സഭഎം എസ് സനിൽ കുമാർ30 March 2022 7:12 AM IST
KERALAMകെ റെയിൽ വിഷയത്തിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും എൽഡിഎഫ് വിശദീകരണയോഗങ്ങൾ; പദ്ധതി അട്ടിമറിക്കാനുള്ള വലിയ ഗൂഢാലോചന യുഡിഎഫും ബിജെപിയും നടത്തുകയാണ് എന്നും എ വിജയരാഘവൻമറുനാടന് മലയാളി30 March 2022 9:12 PM IST
SPECIAL REPORTക്യാബിനറ്റിൽ മന്ത്രി പ്രസാദിരിക്കുമ്പോൾ കെ റെയിൽ വരുത്തുന്ന പ്രകൃതി നാശത്തിൽ മിണ്ടാതിരിക്കുന്നോ എന്ന് അദ്ഭുതം കൂറിയത് മേധാ പട്കർ; ഏക്കറ് കണക്കിന് പാടശേഖരങ്ങൾ നികത്തേണ്ടി വരുന്നതിൽ കൃഷിമന്ത്രിക്ക് മിണ്ടാട്ടമില്ല; ആറന്മുള സമരനായകന്റെ ആവേശം ആവിയായോ?എം എസ് സനിൽ കുമാർ5 April 2022 2:40 PM IST
KERALAMസിൽവർ ലൈൻ ബോധവത്കരണത്തിന് മന്ത്രിമാർ നേരിട്ടിറങ്ങും; പദ്ധതിക്ക് തടസ്സം നിൽക്കുന്നത് പ്രതിപക്ഷമാണെന്നും എംവി ഗോവിന്ദൻമറുനാടന് മലയാളി19 April 2022 9:04 AM IST
SPECIAL REPORTആറു മണിക്കൂർ കൊണ്ട് കേരളമാകെ കവർ ചെയ്യാനുള്ള ലക്ഷ്യവുമായി വന്ദേഭാരത്; 16 പാസഞ്ചർ കാറുകൾ അടങ്ങുന്ന രണ്ട് റേക്കുകൾ തിരുവനന്തപുരത്തേക്ക്; 2024ൽ സർവ്വീസ് തുടങ്ങും; ഗുജറാത്തിലെ ഡാഷ് ബോർഡ് പഠനവും വെറുതെയായി; കെ റെയിലിനെ തകർക്കാൻ കേരളത്തിനും 'വന്ദേ ഭാരത്'മറുനാടന് മലയാളി30 April 2022 8:03 AM IST