KERALAMകേരളത്തിൽ നന്ദിഗ്രാം സൃഷ്ടിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു; വെടിവെയ്പ്പ് ഉണ്ടാകണം എന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്; കല്ലെടുത്തുമാറ്റിയാൽ പദ്ധതി ഇല്ലാതാവുമോ? വിമർശിച്ചു കോടിയേരിമറുനാടന് മലയാളി19 March 2022 4:58 PM IST
SPECIAL REPORTഡാമിലെ മണൽവാരി കോടികൾ ഉണ്ടാക്കുമെന്ന് പറഞ്ഞു, മണൽ വാരിയോ? ഇസ്ലാമിക് ബാങ്ക് എന്ന് പറഞ്ഞു നടന്നിട്ട് എന്തായി? ആ സൗജന്യ കോക്കോണിക് ലാപ് ടോപ്പ് എവിടെ? കെ.എസ്.ആർ.ടി.സിയുടെ ഗതി കണ്ടില്ലേ? ഐസക്കിന്റെ വാക്കും പ്രവർത്തിയും: ജെഎസ് അടൂരിന്റെ പൊളിച്ചടുക്കൽമറുനാടന് മലയാളി20 March 2022 1:15 PM IST
SPECIAL REPORTഭൂമി പോകുന്നവന്റെ വേദനയ്ക്ക് പുല്ലുവില! സമരക്കാരെ വെല്ലു വിളിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും; സമരക്കാരെ തീവ്രവാദികളാക്കി സജി ചെറിയാനും; കേരളത്തിൽ അങ്ങോളമിങ്ങോളം കുറ്റികൾ പിഴുതെറിയാൻ പ്രതിപക്ഷം; പ്രതിഷേധക്കാർക്കെതിരെ കേസെടുത്ത് അടിച്ചമർത്താൻ പൊലീസ് ലൈനും; വരാനിരിക്കുന്നത് സംഘർഭരിതമായ നാളുകൾമറുനാടന് മലയാളി22 March 2022 6:34 AM IST
KERALAM'വിമോചന സമരമൊന്നും ഇനി ഇവിടെ നടക്കില്ല; ഇത് അടി കിട്ടേണ്ട സമരം'; കല്ലിന് ക്ഷാമമില്ല, മറ്റുസംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരുമെന്നും കോടിയേരിമറുനാടന് മലയാളി22 March 2022 4:13 PM IST
SPECIAL REPORTപ്രതിഷേധ ചൂടു കണ്ടും കേട്ട് യച്ചൂരി കട്ടക്കലിപ്പിൽ; കേന്ദ്രാനുമതി ഇല്ലാതെ സർവ്വേ വേണ്ടെന്ന പക്ഷത്ത് കരാട്ടും; ഡൽഹിയിൽ മുഖ്യമന്ത്രി എത്തിയത് പാർട്ടി കോൺഗ്രസിന് മുമ്പ് പ്രധാനമന്ത്രിയുടെ മനസ്സ് അനുകൂലമാക്കാൻ; വി മുരളീധരന്റെ പാരകളെ മറികടക്കാൻ നയതന്ത്ര നീക്കം; കെ റെയിൽ മോദിയുടെ 'കാലു പിടിക്കാൻ' പിണറായി നേരിട്ടിറങ്ങുമ്പോൾ!മറുനാടന് മലയാളി24 March 2022 7:24 AM IST
Uncategorizedകെ. റെയിലിൽ 'മുഖം' മിനുക്കാൻ ചെലവഴിച്ചത് 50 ലക്ഷം രൂപ! ഏരിയൽ ലിഡാർ സർവ്വേയ്ക്ക് നൽകിയത് 1.77 കോടി രൂപയെന്ന് വിവരാവകാശ രേഖ; അപൂർണ്ണമായ ഡിപിആറിന് ചെലവാക്കിയത് 22 കോടി; സിൽവർ ലൈനിലെ കല്ലിടൽ മഹമാഹം നടക്കുന്നത് ധൂർത്തിന്റെ ട്രാക്കിൽ; കേരളത്തെ മറ്റൊരു 'ശ്രീലങ്ക'യാക്കാൻ ചിലർ കച്ചമുറുക്കി ഇറങ്ങുമ്പോൾമറുനാടന് മലയാളി24 March 2022 9:19 AM IST
Uncategorizedപച്ചക്കൊടി പ്രതീക്ഷിച്ചെത്തിയ പിണറായിക്ക് മോദി നൽകിയത് ചുവപ്പു കൊടി! വേഗം അനുമതി നൽകി സഹായിക്കണം; സ്ഥലം വിട്ടു നൽകാൻ റെയിൽവേ ബോർഡിനോട് ശുപാർശ ചെയ്യണം; വികസന വിരുദ്ധ പ്രചരണത്തിൽ നിന്നും മന്ത്രി മുരളീധരനെ തടയണം; പാർലമെന്റ് ഹൗസിലെ ചർച്ചയിൽ മുഖ്യമന്ത്രി വച്ചത് മൂന്ന് നിർദ്ദേശങ്ങൾ; കെ റയിലിൽ ഉറപ്പ് നൽകാതെ പ്രധാനമന്ത്രിമറുനാടന് മലയാളി24 March 2022 12:07 PM IST
SPECIAL REPORTഹൈബിയുടെ മുഖത്തടിച്ചു, പ്രതാപനെ പിടിച്ചുതള്ളി; സിൽവർ ലൈനിനെതിരെ പാർലിമെന്റിൽ പ്രതിഷേധിച്ച കേരള എംപിമാർക്ക് മർദനം; മർദ്ദനത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം; പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രിമറുനാടന് മലയാളി24 March 2022 12:19 PM IST
SPECIAL REPORTആറു പേർ കല്ലുമായി മുഖ്യമന്ത്രിയുടെ വസതിയുടെ മതിൽ ചാടിക്കടന്നു; വീട്ടു വളപ്പിൽ 'കെ റെയിൽ' കല്ല് കുഴിച്ചിട്ട് അതിനുള്ളിൽ തുടർന്നു; വിവി രാജേഷും കൂട്ടരും പ്രകടനമായി എത്തിയപ്പോൾ അകത്തു നിന്നും പൊലീസ് കേട്ടത് മുദ്രാവാക്യം വിളി; മോദിയെ കണ്ട് പിണറായി അഭ്യർത്ഥിക്കുമ്പോൾ പറഞ്ഞതു പോലെ കല്ലിട്ട് ബിജെപി; ക്ലിഫ് ഹൗസിലേത് വൻ സുരക്ഷാ വീഴ്ചമറുനാടന് മലയാളി24 March 2022 1:46 PM IST
SPECIAL REPORTപറഞ്ഞത് കേട്ടിരുന്ന മോദി; റെയിൽ മന്ത്രിയെ വിളിച്ചു വരുത്തി ആവശ്യപ്പെട്ടത് നിലപാട് മാറ്റേണ്ടതില്ലെന്നെന്നും വ്യക്തം; രാജ്യസഭയിലെ മന്ത്രിയുടെ പ്രസ്താവന കെ റെയിലിന് കേന്ദ്ര ഏതിരെന്നതിന് തെളിവ്; ഡൽഹിയിൽ പിണറായിക്ക് കിട്ടിയത് 'ചുവപ്പു സിഗ്നൽ'; കെ റെയിൽ പ്രതീക്ഷ മാത്രമായേക്കുംമറുനാടന് മലയാളി25 March 2022 7:20 AM IST
SPECIAL REPORT'ഈ നെഞ്ചിൽ തറക്കട്ടെ കുറ്റി' എന്ന് പ്രതിഷേധക്കാർ; നാട്ടുകാർ ചെറുത്തുനിൽപ്പ് ശക്തമാക്കിയതോടെ കെ റെയിൽ സർവേ താൽക്കാലികമായി നിർത്തി; പൊലീസ് സുരക്ഷയില്ലാതെ സർവേയ്ക്കില്ലെന്ന് ഏജൻസി; സർവേ സംസ്ഥാന വ്യാപകമായി നിർത്തിയെന്ന പ്രചാരണം ശരിയല്ലെന്ന് കെ റെയിൽ അധികൃതർമറുനാടന് മലയാളി25 March 2022 12:29 PM IST
SPECIAL REPORT25 ലക്ഷത്തിന്റെ ഭൂമി വിട്ടുകൊടുക്കണമെങ്കിൽ അഞ്ചു കോടി വേണമെന്ന് മന്ത്രി സജി ചെറിയാൻ! തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കണക്ക് പത്തിരട്ടിയിൽ അധികം ഒറ്റയടിക്ക് ഉയർന്നു; അലൈന്മാറ്റ വിവാദത്തിനൊപ്പം മന്ത്രി സജി ചെറിയാനെ കുടുക്കി സത്യവാങ്മൂലവും; കെ റെയിൽ വീരവാദം തിരിച്ചടിയാകുമ്പോൾമറുനാടന് മലയാളി26 March 2022 9:52 AM IST