You Searched For "കെ റെയിൽ"

കെ റെയിൽ പദ്ധതിക്കെതിരെ എടുത്തുചാടി സമരം ചെയ്യേണ്ടതില്ല; പദ്ധതിക്ക് രണ്ട് വശങ്ങളുണ്ട്; ഇക്കാര്യത്തിൽ സുതാര്യമായ ചർച്ചയാണ് ആവശ്യം; തന്റേത് വ്യക്തിപരമായ നിലപാട്; യുഡിഎഫ് സമരവുമായി മുന്നോട്ടു പോകുമ്പോഴും മുന്നണി വിരുദ്ധ നിലപാട് സ്വീകരിച്ചു ശശി തരൂർ; തിരുവനന്തപുരം എംപിയുടെ നിലപാടിനോട് പ്രതികരിക്കാതെ കോൺഗ്രസ് നേതൃത്വം
കെ-റെയിലിനെ കണ്ണടച്ച് അനുകൂലിക്കാൻ ആകില്ല; ഇടത് എംപിമാർ കേന്ദ്ര റെയിൽവെ മന്ത്രിയെ കണ്ടപ്പോൾ ഒപ്പം കൂടാതെ ബിനോയ് വിശ്വം; വിട്ടുനിൽക്കൽ സിപിഐ കൗൺസിലിലെ വിമർശനത്തിന്റെ തുടർച്ച; കാനം അനുകൂലിച്ചിട്ടും ബിനോയ് ഇടഞ്ഞതോടെ സിപിഐയിലും രണ്ടുപക്ഷം; യുഡിഎഫിൽ തരൂരിന്റെ മാറി നിൽക്കൽ ചർച്ചയായതോടെ പാർട്ടി പരിശോധിക്കുമെന്ന് വി ഡി സതീശൻ
സിൽവർ ലൈൻ അശാസ്ത്രീയം; കോൺഗ്രസും യുഡിഎഫും പദ്ധതിക്കെതിരാണ്; ഒരു കാരണവശാലും കേരളത്തിൽ അനുവദിക്കാൻ സാധിക്കില്ല; പാർട്ടി നിലപാടിന് വിരുദ്ധമായ അഭിപ്രായം ആർക്കും ഗുണകരമാകില്ല; ശശി തരൂരിനോട് വിശദീകരണം തേടും
കെ റെയിൽ സിപിഎമ്മിന് കുംഭകോണം നടത്താനുള്ള പദ്ധതി; ആർക്കു വേണ്ടിയാണ് ഈ പദ്ധതി? പദ്ധതിയുടെ ഡിപിആർ പൊതുസമൂഹത്തിന് മുന്നിൽ വെക്കാൻ മുഖ്യമന്ത്രി തയ്യാറാകുമോ? സമരവുമായി യുഡിഎഫ് മുന്നോട്ടെന്ന് ടി സിദ്ദിഖ്
സിൽവർ ലൈൻ പദ്ധതിക്കുള്ള പിണറായി വിജയന്റെ പുതിയ അംബാസിഡറാണ് തരൂർ; ഒരു വശത്ത് പദ്ധതിയെ എതിർക്കുകയാണെന്ന് പറയുന്ന കോൺഗ്രസ് മറുവശത്ത് വേട്ടക്കാരനൊപ്പം ഓടുന്ന ഇരട്ട സമീപനത്തിൽ; പരിഹസിച്ചു വി മുരളീധരൻ
കെ റെയിൽ പദ്ധതി: എൽ.ഡി.എഫ് സർക്കാറിന്റെ വ്യാമോഹം വിലപ്പോകില്ല; എക്സ്‌പ്രസ് ഹൈവേയെയു കമ്പ്യൂട്ടർവത്കരണത്തെയും എതിർത്ത സിപിഎമ്മാണ് വികസന വിരോധികൾ: ഉമ്മൻ ചാണ്ടി
ജനാധിപത്യത്തിൽ രാഷ്ട്രീയക്കാർ പാവ്‌ലോവിന്റെ നായ്ക്കൾ ആവരുത് ; കെ റെയിൽ വിവാദത്തിൽ നിലപാട് വ്യക്തമാക്കി ശശി തരൂരിന്റെ ലേഖനം; സർക്കാറിനെ വിമർശിക്കേണ്ടത് പറയാനുള്ളത് കേട്ടതിന് ശേഷം മാത്രം; പ്രവർത്തനവും പ്രതിപ്രവർത്തനവും എന്ന നിലയിലേക്ക് ജനാധിപത്യത്തെ തരം താഴ്‌ത്തരുത്; വിവാദങ്ങളിൽ തരൂർ നിലപാട് വിശദമാക്കുന്നു
മുഴുവൻ സമയ രാഷ്ട്രിയക്കാരൻ അല്ലാത്തതുകൊണ്ടാണ് തരൂർ കാര്യങ്ങൾ അറിയാതെ പോയത്; യുഡിഎഫ് വസ്തുത പഠന സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് കെ റെയിലിനെ എതിർക്കുന്നത്; ശശി തരൂരിനെ പരിഹിച്ചു കെ.മുരളീധരൻ എംപി
കെ റെയിൽ സമരത്തിന്റെ സ്വഭാവം മാറുന്നു; പെട്രോൾ ഒഴിച്ചും കയറിൽ തൂങ്ങുമെന്നും ആത്മഹത്യാ ഭീഷണി മുഴക്കി നാട്ടുകാർ; സർവേക്ക് എത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ എങ്ങും പ്രതിഷേധം; പലയിടത്തും കല്ലിടാതെ തടിയെടുത്ത് ഉദ്യോഗസ്ഥർ; രാഷ്ട്രീയ ഭേദമന്യേ പ്രാദേശിക തലത്തിൽ എതിർപ്പുയരുമ്പോഴും കൂസാതെ സർക്കാറും
കെ റെയിലിനെ ശശി തരൂർ പിന്തുണച്ചിട്ടില്ല; പദ്ധതിയെ കുറിച്ച് പഠിച്ച ശേഷം തരൂർ നിലപാട് വ്യക്തമാക്കും; എല്ലാവരെയും ബോധ്യപ്പെടുത്തി സമരത്തിന് ഇറങ്ങാൻ സാധിക്കില്ല; സ്ഥലമേറ്റെടുക്കൽ നിർത്തിവെക്കണം; യു.ഡി.എഫ് രണ്ടാംഘട്ട സമരം ഉടനെന്ന് വി ഡി സതീശൻ
കെ റെയിൽ പ്രതിഷേധം തീക്കളിയാകുന്നു; കോട്ടയത്ത് കയ്യിൽ മണ്ണെണ്ണ കുപ്പിയുമായി ആത്മഹത്യാ ഭീഷണി മുഴക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം; കെ റെയിൽ ഉദ്യോഗസ്ഥർ കല്ലിടാതെ മടങ്ങി; റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ തകൃതിയായി നടക്കുന്നത് തദ്ദേശസ്ഥാപന അനുമതി നേടാതെ