You Searched For "കെ റെയിൽ"

കെ റെയിലിനെതിരെ ഇടതുചേരിയിൽ വിർമശനം കടുക്കുന്നു; എതിർപ്പ് പരസ്യമാക്കി ശാസ്ത്ര സാഹിത്യ പരിഷത്ത്; ജനങ്ങളുമായി ചർച്ചചെയ്യാതെ മുന്നോട്ട് പോകുന്നത് ജനാധിപത്യ വിരുദ്ധം; സർക്കാർ പിൻവാങ്ങണമെന്നും ഇടത് പുരോഗമന പ്രസ്ഥാനം
കെ റെയിൽ ജനവിരുദ്ധ പദ്ധതിയാണെന്ന് അംഗീകരിക്കില്ല; പദ്ധതിക്ക് പിന്നിൽ റിയൽ എസ്റ്റേറ്റ് താൽപ്പര്യമെന്ന പരിഷത്ത് ലൈനും തള്ളി; എതിർപ്പുണ്ടെന്ന് കരുതി കെ റെയിലിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി; ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴെന്നും മുഖ്യമന്ത്രിയുടെ ചോദ്യം; പെട്രോളും മണ്ണെണ്ണയും കൈയിലേന്തിയുള്ള ആത്മഹത്യാ സമരവും കൂസാതെ പിണറായി
നടപ്പിലാക്കാൻ ഇച്ഛാശക്തി ഉണ്ടെങ്കിൽ പിന്നെ വിശദമായ പദ്ധതി രൂപരേഖ പുറത്തുവിടാൻ മടിക്കുന്നത് എന്തിന്? ഡിപിആർ പുറത്തുവിട്ട് സംശയങ്ങൾ ദൂരീകരിക്കണമെന്ന ആവശ്യം സിപിഎമ്മിലും മുന്നണിയിലും ശക്തമാക്കുന്നു; എല്ലാം ഇരുമ്പുമറയിൽ ഒളിപ്പിക്കുന്നത് കമ്മീഷൻ അടിക്കാനെന്ന് പ്രതിപക്ഷവും
കെ റെയിൽ പദ്ധതി വേണ്ടെന്ന് മുഷ്‌കോടെ പറഞ്ഞാൽ സർക്കാർ അംഗീകരിക്കില്ല; ജനങ്ങളുടെ ന്യായമായ എതിർപ്പുകളെ അംഗീകരിക്കും; കെ റെയിൽ ഇക്കാലത്തല്ലെങ്കിൽ പിന്നെ എപ്പോൾ നടക്കുമെന്നും മുഖ്യമന്ത്രി
കെ റെയിലിൽ പിന്നോട്ടില്ലെന്ന് പിണറായി വ്യക്തമാക്കിയതോടെ വീടുകളിൽ എത്തി വിശദീകരിക്കാൻ സിപിഎം; എല്ലാ വീടുകളിലും കയറി ഇറങ്ങി ലഘുലേഖ വിതരണം ചെയ്യും; വീടു നഷ്ടപ്പെടുന്നവർക്ക് പുനരധിവാസം ഉറപ്പാക്കുമെന്നും വാഗ്ദാനം; പദ്ധതി അട്ടിമറിക്കാൻ യുഡിഎഫ്-ബിജെപി-ജമാഅത്തെ ഇസ്ലാമി അവിശുദ്ധ കൂട്ടിക്കെട്ടെന്നും ലഘുലേഖയിൽ ആരോപണം
ഇന്നുള്ളിടത്ത് നിൽക്കലല്ല വികസനം, കൂടുതൽ മുന്നേറണം; കെ റെയിലുമായി മുന്നോട്ട്, അതൊന്നും അനുവദിക്കില്ല എന്ന രീതിയിൽ ചിലർ നിലപാട് സ്വീകരിക്കുന്നത് കാണുന്നുണ്ട്; ഒരു പദ്ധതിയും ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകില്ലെന്ന് മുഖ്യമന്ത്രി; ലീഗ് ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് ഏറ്റെടുക്കുന്നുവെന്നും പിണറായി
കെ സുധാകരൻ നൽകിയത് വാണിങ്ങാണ്, തരൂർ നിലപാട് തിരുത്തണം; ഇപ്പോൾ തന്നെ 53 പേരെ പാർലമെന്റിലുള്ളൂ, തരൂരിനെ പുറത്താക്കിയാൽ ബുദ്ധിമുട്ടാകും, കാര്യങ്ങൾ തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വം; തരൂർ വിഷയത്തിൽ നിലപാട് അറിയിച്ചു കെ മുരളീധരൻ എംപി
നന്ദിഗ്രാം, ബംഗാൾ അനുഭവങ്ങൾ മറക്കരുത്; പരിസ്ഥിതി വിഷയങ്ങളിൽ പാർട്ടിക്ക് മുതലാളിത്ത സമീപനം; സിൽവർ ലൈൻ പദ്ധതിക്കെതിരെ വിമർശനം ഉയർത്തി സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനം
കെ റെയിലിൽ മുഖ്യമന്ത്രിക്ക് ഉത്തരമില്ല; പകരം വർഗീയത കുത്തി നിറയ്ക്കാനാണ് സിപിഎമ്മും പിണറായി വിജയനും ശ്രമിക്കുന്നത്; ശാസ്ത്ര സാഹിത്യ പരിക്ഷത്തും സിപിഐയും വർഗ്ഗീയ സംഘടനകൾ ആണോ? ഉത്തരം പറയാതെ പദ്ധതി നടത്തില്ലെന്നാണ് മറുപടി എന്ന് വി ഡി സതീശൻ
കെ റെയിലിൽ ഇതുവരെ നിലപാട് അറിയിച്ചിട്ടില്ലെന്ന് ജമാഅത്തെ ഇസ്ലാമി; പദ്ധതി റിപ്പോർട്ട് പഠിച്ചതിന് ശേഷം നിലപാട് സ്വീകരിക്കും; നിലപാട് അറിയിക്കുന്നതിന് മുമ്പ് തന്നെ ജമാഅത്ത് ഇസലാമിക്കെതിരെ ദുരാരോപണങ്ങൾ ഉന്നയിക്കുന്നു