You Searched For "കെ റെയിൽ"

കെ റെയിൽ പ്രതീക്ഷിക്കുന്നത് 2025-26-ൽ 2,276 കോടി രൂപ ടിക്കറ്റ് വരുമാനം! ഇത് ശബരിമല വിമാനത്താവളത്തേക്കാൾ വലിയ തള്ള; അഞ്ചു കൊല്ലം കൊണ്ട് കേരളമാകെ ആകാശ പാതയൊരുക്കുമെന്നത് അവിശ്വസനീയം; പുറത്തു വന്ന പദ്ധതി രേഖയിലെ വിശദാംശങ്ങൾ തുറന്നു കാട്ടുന്നതും സ്വപ്‌നം കാണൽ മാത്രം
വികസന പദ്ധതികളിലെ നേരിയ സംശയങ്ങളിലും ചർച്ചയാവാം; സംശയങ്ങൾ ദുരീകരിക്കുന്ന നടപടി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കും; കെ റെയിൽവിവാദത്തിൽ പ്രതികരണവുമായി മന്ത്രി എം.വി ഗോവിന്ദൻ
തോറ്റ് ഞെട്ടിയ കോൺഗ്രസ്; സംപൂജ്യരായ ബിജെപി; യഥാർഥ പ്രതിപക്ഷ നേതാക്കളായി ആരിഫ് മുഹമ്മദ്ഖാനും സാബു എം ജേക്കബും; ഭീഷണി ഉയർത്തി എസ്ഡിപിഐ; സ്വജനപക്ഷപാതിത്വവും, കുത്തഴിഞ്ഞ ക്രമസമാധാനവും; എന്നിട്ടും തള്ളുകൾ ബാക്കി; പിണറായിസത്തിന്റെ വർഷം, ഒപ്പം കേരളാ മാർക്സിസത്തിന്റെ അന്ത്യവും; രാഷ്ട്രീയ കേരളം@2021
സിൽവർ ലൈനിൽ സാമൂഹികാഘാത പഠനം നടത്തുന്നതിന് വിജ്ഞാപനമായി; ആദ്യം പഠനം നടത്തുക കണ്ണൂർ, പയ്യന്നൂർ, തലശേരി താലൂക്കുകളിലെ 19 വില്ലേജുകളിലായി; 100 ദിവസത്തിനകം സാമൂഹികാഘാത പഠനം പൂർത്തിയാക്കാൻ കേരള വോളണ്ടറി ഹെൽത്ത് സർവീസസിന് നിർദ്ദേശം
കെ റെയിൽ പദ്ധതിയിലെ എതിർപ്പുകളെ കൂസാതെ ഉരുക്കു മുഷ്ടിയുമായി പിണറായി മുന്നോട്ട്; ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കാൻ കെ റെയിൽ കമ്പനിക്ക് 20.50 കോടി അനുവദിച്ചു ഉത്തരവിറക്കി; കെ റെയിൽ ഡിപിആർ കണ്ടിട്ടില്ലെന്ന് സമ്മതിച്ച് ആഘാത പഠനം നടത്തുന്ന ഏജൻസിയും; സിപിഐ എതിരല്ലെന്ന് കോടിയേരിയും
10 ലക്ഷം രൂപയുടെ ഉപകരണം നശിപ്പിച്ചെന്ന പേരിൽ കുണ്ടായിത്തോടുകാരനെതിരെ നല്ലളം പൊലീസ് കേസെടുത്തത് തുടക്കം മാത്രം; കോവിഡ് പ്രതിരോധത്തിൽ പ്രതിഷേധം അവസാനിച്ചില്ലെങ്കിൽ ഗുണ്ടാ നിയമവും പ്രയോഗിക്കും; സമരക്കാരെ ജാമ്യമില്ലാ കേസിൽ അകത്തിടാൻ സർക്കാർ; കെ റെയിലിന് എതിരായ പോരാട്ടം ശക്തമാകുമ്പോൾ
ശബരിമലയിലെ വിമാനത്താവളം പിന്നിലേക്ക് മാറും; ഇനി എല്ലാ ശ്രദ്ധയും കെ റെയിലിൽ; കൊച്ചി മെട്രോയ്ക്ക് കരുത്തായ ശ്രീധരനെ പോലെ ഒരു മുഖത്തെ വേഗ റെയിലിന് മുന്നിൽ നിർത്താൻ അന്വേഷണം; പാർട്ടി സമ്മേളനങ്ങളിൽ ഉയർത്തുക സിൽവർ ലൈനിന്റെ വികസന സാധ്യത; രണ്ടും കൽപ്പിച്ച് കോടിയേരിയും പിണറായിയും
പണ്ട് വോട്ടവകാശമുണ്ടായിരുന്നത് പൗരപ്രമുഖർക്കും ഭൂവുടമകൾക്കും സമ്പന്നർക്കും മാത്രം; ജനപ്രതിനിധികളുമായി ചർച്ച ചെയ്യാൻ തയ്യാറാകാത്ത മുഖ്യമന്ത്രി വരേണ്യരുമായി മാത്രം സംസാരിക്കാനിറങ്ങിയതിൽ സംശയം കണ്ട് പ്രതിപക്ഷം; ചർച്ചകൾക്ക് തുടക്കമിടാൻ മുഖ്യമന്ത്രിയും; ഇനി ഭീഷണിയില്ല... നയതന്ത്രം! കെ റെയിലുമായി പിണറായി മുമ്പോട്ട് തന്നെ
നഷ്ടപരിഹാര തുകയ്ക്ക് പുറമേ 4.6 ലക്ഷം രൂപ; വിപണി വിലയുടെ ഇരട്ടി തുക നഷ്ടപരിഹാരമായി ഭൂവുടമകൾക്ക് നൽകും; കാലിത്തൊഴുത്തുകൾക്ക് 25,000 രൂപ മുതൽ 50,000 രൂപവരെയും വാടക കെട്ടിടത്തിലെ വാണിജ്യസ്ഥാപനം നഷ്ടമാകുന്നവർക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരം; വമ്പൻ വാഗ്ദാനങ്ങളുമായി കെ റെയിൽ പുനരധിവാസ പാക്കേജ്
മണിക്കൂറിൽ 160 കിലോമീറ്റർ വേഗവുമായി ദക്ഷിണ റെയിൽവെയുടെ മൂന്നാം ലൈൻ; ആദ്യഘട്ടം എറണാകുളം-ഷൊർണൂർ റൂട്ടിൽ നിർമ്മിക്കാൻ കേന്ദ്രാനുമതി; കെ റെയിലിന്റെ പരമാവധി വേഗം 200 കി.മീ എങ്കിലും ഓപ്പറേറ്റിങ് സ്പീഡ് 135 കി.മീ മാത്രം; കെ റെയിലിന് കേന്ദ്രത്തിന്റെ പാരയോ?
കാലം മുന്നോട്ട് പോകുന്നതിനനുസരിച്ച് പശ്ചാത്തല സൗകര്യം വികസിപ്പിക്കണം; ദേശീയ പാതാ വികസനവും പവർഗ്രിഡ് ലൈനും ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയും ചൂണ്ടിക്കാട്ടി കെ റെയിലിലെ ആത്മവിശ്വാസം; മുഖ്യമന്ത്രി പറഞ്ഞതെല്ലാം കേന്ദ്രം പണം മുടക്കിയ പദ്ധതികൾ; 63, 941 കോടിയുടെ കെ റെയിലിനും സെസ് വേണ്ടി വരുമോ?
ഇരുവശത്തും കോൺക്രീറ്റ് മതിലുകൾ; കെ റെയിൽ കേരളത്തെ രണ്ടാക്കും; പദ്ധതി പരിസ്ഥിതി ദുരന്തമുണ്ടാക്കും; പദ്ധതിയുടെ ചെലവു കുറച്ചുകാട്ടിയും വസ്തുതകൾ മറച്ചുവച്ചും സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു; കെ റെയിലിനെതിരായി വിമർശനം ആവർത്തിച്ചു ഇ ശ്രീധരൻ