You Searched For "കെ റെയിൽ"

കെ റെയിലിന് എകെജി സെന്റർ ഏറ്റെടുക്കേണ്ടി വന്നാൽ കിട്ടുക സെന്റിന് വെറും 50 ലക്ഷം! ഈ സ്ഥലം കള്ളപ്പണക്കാർക്ക് കൊടുത്താൽ കിട്ടുക സെന്റിന് ഒരു കോടിയിലേറെ രൂപയും! കമ്പോളവിലയുടെ ഇരട്ടി നൽകിയാലും ഭൂ ഉടമകൾക്ക് സംഭവിക്കുക നഷ്ടം; കെ റെയിലിൽ പ്രതിരോധം ശക്തമാകുമ്പോൾ
കെ റെയിൽ പദ്ധതി ആശങ്ക ഒഴിവാക്കി നടപ്പാക്കണം; പദ്ധതി സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ധവളപത്രം പുറത്തിറക്കണം; കോൺഗ്രസിന്റെ പ്രഖ്യാപനം കേരളത്തിലെ ക്രമസമാധാനം തകർക്കും; സുപ്രഭാതം മുഖപ്രസംഗം
മൂലമ്പിള്ളി പുനരധിവാസം നടപ്പാക്കിയിട്ട് മതി കെ റെയിലിന് കല്ലിടുന്നതെന്ന് കോൺഗ്രസ്; പിണറായിക്ക് ലാവലിൻ മോഡൽ കമ്മീഷനടിക്കാൻ സാധാരണക്കാരുടെ വീടും സ്ഥലവും ഏറ്റെടുക്കാനുള്ള നീക്കം അനുവദിക്കില്ല; കെ ഫോണിനും ലാപ്‌ടോപ്പിനും എന്തുപറ്റിയെന്ന് കൂടി അന്വേഷിക്കണമെന്നും മുഹമ്മദ് ഷിയാസ്
സിൽവർലൈൻ പദ്ധതിയിൽ ചെലവും നഷ്ടപരിഹാര തുകയും നിതി ആയോഗ് വിലയിരുത്തിയതിനെക്കാൾ വളരെ കുറവെന്നും റിപ്പോർട്ട്; വാർത്തകൾ ഇങ്ങനെ ആയാൽ പൗരപ്രമുഖരുടെ യോഗം ഫലം കാണില്ല! കിഫ്ബി മോഡലിൽ എല്ലാം ശരിയാക്കാൻ നീക്കം; കോടികളുടെ പരസ്യം കെ റെയിലിലും വന്നേക്കും; ചോദ്യങ്ങളുമായി ഹൈക്കോടതിയും
വിദേശത്ത് താമസിക്കുന്ന പൗര പ്രമുഖർ കേരളം സിങ്കപ്പൂരും ജപ്പാനും ആകണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികം; ജപ്പാനെയും കേരളത്തെയും താരതമ്യം ചെയ്യുന്നത് കടലിനെയും കടലാടിയെയും താരതമ്യം ചെയ്യുന്നത് പോലെ; ജപ്പാനും കേരളവും കെ റയിൽ ഫാന്റസിയും: ജെ എസ് അടൂർ
ജീവിതകാലം  മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ വീടുകളിൽ നിന്നും പാവപ്പെട്ടവരെ ഇറക്കിവിടുന്നതാണോ വികസനം? കെ റെയിലിൽ ഇടത് മുന്നണിയിലെ കക്ഷികൾക്കുള്ളിലും പൊട്ടിത്തെറി; സംസ്ഥാന സർക്കാരിന്റെ സ്വപ്‌നപദ്ധതിയ്‌ക്കെതിരെ പ്രതികരണവുമായി എൻസിപി വിദ്യാർത്ഥി സംഘടനയുടെ ജില്ലാ പ്രസിഡന്റ്; ഇന്ന് പ്രതികരിച്ചില്ലെങ്കിൽ നാളെ പെരുവഴിയിൽ ഇറങ്ങേണ്ടി വരുമെന്നും മുന്നറിയിപ്പ്
ഗ്രാമങ്ങളിൽ നാലിരട്ടി വില കിട്ടുമെന്ന സർക്കാർ വാദം തള്ളി കെ റെയിൽ എഡിയുടെ ശബ്ദരേഖ; നഷ്ടപരിഹാരം സംബന്ധിച്ച പൊരുത്തക്കേടുകൾ കൂടുതൽ പുറത്താകുമ്പോൾ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷവും; റെയിൽവേയുടെ അഭിഭാഷകന്റെ വാദം അസംബന്ധമെന്ന് കെ സുധാകരൻ; കമ്മീഷൻ കാര്യത്തിൽ മുഖ്യമന്ത്രിക്ക് ഡോക്ടറേറ്റെന്ന് കെപിസിസി അധ്യക്ഷൻ
സിൽവർ ലൈൻ പിൻവലിക്കണം; ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന പഠനം പോലും ഉണ്ടായിട്ടില്ല; പിണറായിയോട് കൈകൂപ്പി അപേക്ഷിച്ച് മേധ പട്കർ; പിണറായിയെ എളുപ്പത്തിൽ സമീപിക്കാൻ കഴിയാത്ത സ്ഥിതിയെന്നും പരിസ്ഥിതി പ്രവർത്തക
കെ റെയിൽ ഇല്ലെന്ന് കരുതി ആരും മരിച്ചുപോവില്ല; സിൽവർ ലൈൻ പദ്ധതിക്കെതിരെ വിമർശനവുമായി ശ്രീനിവാസൻ; നേട്ടം ഉണ്ടായിരുന്നെങ്കിൽ പ്രതിപക്ഷവും മിണ്ടാതിരുന്നേനെയെന്നും പരിഹാസം