SPECIAL REPORTപിഎം ശ്രീ സ്കൂളില്‍ എന്‍ഇപി ചട്ടക്കൂടനുസരിച്ചുള്ള പാഠ്യപദ്ധതി അനിവാര്യത; കേരളത്തിലെ ഓരോ ബ്ലോക്കിലും രണ്ടു സ്കൂളുകള്‍ വീതം പദ്ധതിയില്‍ വരും; കേന്ദ്രം വികസിപ്പിക്കുക സംസ്ഥാനത്തെ മുന്നുറോളം പൊതുവിദ്യാലയങ്ങള്‍; അവിടെ എന്‍സിഇആര്‍ടി സിലബസ് ഉറപ്പ്; മന്ത്രി ശിവന്‍കുട്ടിയുടെ 'കേന്ദ്ര സിലബസ്' പഠിപ്പിക്കില്ലെന്ന പ്രസ്താവന പുകമറ; സുരേന്ദ്രന് പറഞ്ഞത് കേരളത്തില്‍ സംഭവിക്കുംമറുനാടൻ മലയാളി ബ്യൂറോ26 Oct 2025 11:57 AM IST
Top Storiesപി.എം ശ്രീ ഒപ്പിട്ടതുകൊണ്ട് കേന്ദ്ര സിലബസ് പഠിപ്പിക്കുമെന്ന് കരുതേണ്ട; കേരളം പഠിപ്പിക്കുന്നത് ഗാന്ധി ഘാതകന് ഗോഡ്സെ എന്ന് തന്നെ; കേരളത്തിന് സ്വന്തവും ശക്തവുമായ ഒരു പാഠ്യപദ്ധതിയും വിദ്യാഭ്യാസ പദ്ധതിയുമുണ്ട്; കെ. സുരേന്ദ്രന്റേത് രാഷ്ട്രീയ ലക്ഷ്യംവെച്ചുള്ള വ്യാജപ്രചാരണം; വി ശിവന്‍കുട്ടിയുടെ മറുപടിമറുനാടൻ മലയാളി ബ്യൂറോ25 Oct 2025 7:14 PM IST
STATE'സവര്‍ക്കറെയും ഹെഡ്ഗേവാറിനെ കുറിച്ചും കുട്ടികളെ പഠിപ്പിക്കും'; കരാര്‍ ഒപ്പിട്ടത് മന്ത്രിമാര്‍ അറിയാത്തതിന് ബിജെപി അല്ല കുറ്റക്കാര്‍; സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; പരിഹാസവുമായി കെ സുരേന്ദ്രന്സ്വന്തം ലേഖകൻ25 Oct 2025 4:05 PM IST
STATE'ബിനോയ് വിശ്വം എല്ലാ കാര്യത്തിലും ആദ്യം എതിര്‍ക്കും, എകെജി സെന്ററില്‍ പിണറായി കണ്ണുരുട്ടുമ്പോള്‍ എതിര്‍പ്പ് അവസാനിക്കും'; പിഎം ശ്രീയുമായി ബന്ധപ്പെട്ട സിപിഐ എതിര്‍പ്പ് വെറും തട്ടിപ്പെന്ന് കെ സുരേന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ20 Oct 2025 4:47 PM IST
Top Storiesകേരള രാഷ്ട്രീയത്തില്‍ തകര്‍ക്കാന്‍ പറ്റാത്ത രണ്ട് പേരുകളാണ് സി കെ യും കെ എസും; നല്ല മൂര്‍ച്ചയുള്ള ആയുധങ്ങള്‍ വെച്ച് ഒന്ന് വീശിയാല്‍ പിന്നെ രണ്ടായിട്ട് കാണൂ, ഓര്‍ക്കുന്നത് നല്ലതാണ്; പന്നിക്കൂട്ടങ്ങള്‍ ജാഗ്രത: ഭീഷണിയുടെ സ്വരത്തിലുള്ള പോസ്റ്റുമായി സി കൃഷ്ണകുമാറിന്റെ ഭാര്യ വി എസ് മിനിമോള്‍; ബിജെപി നേതാവിന് എതിരെ വെളിപ്പെടുത്തലുമായി യുവതിമറുനാടൻ മലയാളി ബ്യൂറോ28 Aug 2025 8:27 PM IST
STATE60,000 വോട്ട് ചേര്‍ക്കുമ്പോള്‍ എല്‍ഡിഎഫും യുഡിഎഫും എന്ത് കണ്ടിരിക്കുകയായിരുന്നു? പോയി കെട്ടിത്തൂങ്ങി ചാകുന്നതാണ് നല്ലത്; തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായ എല്ലാ ഉദ്യോഗസ്ഥരും സര്‍ക്കാരിന്റെ ആളുകളായിരുന്നു; 2029ലും 2034ലും സുരേഷ് ഗോപി തൃശൂരില്‍ ജയിക്കുമെന്ന് കെ സുരേന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ13 Aug 2025 1:08 PM IST
SPECIAL REPORTജമാഅത്തെ ഇസ്ലാമിയുടെ ബഹിഷ്കരണ ആഹ്വാനം പരാജയപ്പെടുത്താന്‍ സൂഡിയോ ഔട്ട്ലെറ്റുകള് സന്ദര്‍ശിച്ച് സംഘപരിവാര്‍ നേതാക്കള്‍; സൂഡിയോയില്‍ എത്തി വസ്ത്രം വാങ്ങി വീഡിയോ പോസ്റ്റ് ചെയ്ത് കെ സുരേന്ദ്രന്; സ്റ്റോറുകളിലെ ഇടിച്ചുകയറ്റത്തില്‍ നേട്ടം കൊയ്ത് ടാറ്റ ബ്രാന്ഡ്മറുനാടൻ മലയാളി ബ്യൂറോ7 Jun 2025 4:24 PM IST
SPECIAL REPORTഇന്ത്യ മുന്നണി ഇവിഎമ്മിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് ജനങ്ങള്‍ക്ക് മനസ്സിലായി; പഠിച്ചതേ പാടൂ എന്ന് പറയുന്നത് പോലെയാണ് സിപിഎമ്മിന്റെ അവസ്ഥയെന്ന് ബിജെപി; ചെറിയ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത് ഇത്തരം ക്രമക്കേടിലൂടെയാണെന്ന് കോണ്‍ഗ്രസ്; ജി സുധാകരന്റെ 'ബാലറ്റ് ബോംബ്' സിപിഎമ്മിന് തലവേദനയാകും; പ്രതികരണമൊഴിവാക്കി കരുതലിന് സിപിഎംമറുനാടൻ മലയാളി ബ്യൂറോ15 May 2025 6:01 PM IST
KERALAMഇന്‍ഡി സഖ്യം ഇവിഎമ്മിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് ജനങ്ങള്‍ക്ക് മനസിലായി; തപാല്‍ വോട്ടില്‍ കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്ന ക്രമക്കേടിന് ഉദ്യോഗസ്ഥരുടെ പിന്തുണയും കിട്ടുന്നുണ്ടെന്ന് കെ സുരേന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ15 May 2025 5:53 PM IST
STATEമരുമകനായതുകൊണ്ട് ഒരാള്‍ക്ക് വേദിയില്‍ ഇടം കിട്ടുമോ? റിയാസ് ആത്മരോഷം പ്രകടിപ്പേക്കണ്ടത് അമ്മായി അപ്പനോട്; ഏത് ബിജെപി അധ്യക്ഷന്മാര് വന്നാലും പരിഹസിച്ചും കളിയാക്കിയും അവരെ വായടിപ്പിക്കുകയെന്ന തന്ത്രമാണ് കേരളത്തില്‍ നടക്കുന്നത്; വിമര്‍ശിച്ച് കെ സുരേന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ3 May 2025 12:22 PM IST
SPECIAL REPORT'ഉദരനിമിത്തം ബഹുകൃതവേഷം, ഇനി കാണുന്നത് എമ്പുരാനല്ല വെറും 'എംബാം'പുരാന്; ഉത്തരത്തിലുള്ളത് എടുക്കാനുമാവില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്യും'; പരിഹാസവുമായി കെ സുരേന്ദ്രന്സ്വന്തം ലേഖകൻ30 March 2025 4:09 PM IST
Top Storiesരാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിജെപി; ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് പ്രഹ്ലാദ് ജോഷി; ബിജെപി കേരളത്തില്‍ അവഗണിക്കാന്‍ പറ്റാത്ത ശബ്ദമായി മാറി; ദൈനംദിന പ്രവര്‍ത്തനത്തിന് സാധ്യമാകുന്ന നേതാവാണ് രാജീവ് ചന്ദ്രശേഖറെന്ന് കെ സുരേന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ24 March 2025 12:40 PM IST