You Searched For "കെഎസ്ആർടിസി"

യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവൻ അപകടത്തിലാക്കുന്ന തീരുമാനത്തിൽ നിന്നും തൽക്കാലം കെഎസ്ആർടിസി പിന്നോട്ട്; ദ്വീർഘദൂര ബസുകളിൽ കണ്ടക്ടർ ഡ്രൈവർ സംവിധാനം തിരികെ കൊണ്ടുവരും; ക്രൂ ചേഞ്ച് സംവിധാനവും നടപ്പിലാക്കും; ബിജു പ്രഭാകറിന്റെ നടപടി ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാൻ
ഒറ്റയ്ക്ക് നിന്ന് പൊരുതി നേട്ടം കൊയ്തു; കെഎസ്ആർടിസി ചരിത്രത്തിൽ ഇതാദ്യമായി ബിഎംഎസും അംഗീകൃത യൂണിയൻ; 18.5 ശതമാനം വോട്ട് ബിഎംഎസ് നേടിയപ്പോൾ ചോർന്നത് സിഐടിയുവിന്റെ വോട്ടുകളെന്ന് ഐഎൻടിയുസി; ഇരുയൂണിയനുകളും അംഗീകാരം നിലനിർത്തിയെങ്കിലും നിറം മങ്ങി; അംഗീകാരം കിട്ടാതെ എഐടിയുസിയും
ജീവനക്കാർക്ക് കൈത്താങ്ങുമായി കെ എസ് ആർ ടി സി; ഒഴിവാക്കപ്പെട്ട താൽക്കാലിക ജീവനക്കാർക്ക് പുനർനിയമനത്തിന് വഴിയൊരുങ്ങുന്നു; നിയമനം ലഭിക്കുക സിഫ്റ്റിലേക്ക്; പ്രഥമപരിഗണന പത്ത് വർഷത്തിലധികം പ്രവർത്തിപരിചയമുള്ളവർക്ക്
വികാസ് ഭവനിൽ പുതിയ കെട്ടിട സമുഛയം; ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിച്ച കുടിശിക കൊടുത്ത് തീർക്കാൻ പണം അനുവദിക്കും; കെഎസ്ആർടിസിക്ക് ആകെ 1800 കോടി; ഇലക്ട്രിക്ക് വാഹനങ്ങൾക്ക് 50 ശതമാനം നികുതിയിളവ്; പ്രതീക്ഷയിൽ ആനവണ്ടിയും ഗതാഗത മേഖലയും
കെഎസ്ആർടിസിയിൽ ശുദ്ധികലശവുമായി ബിജു പ്രഭാകർ; 100 കോടിയുടെ അഴിമതി ആരോപണം നേരിട്ട കെഎസ്ആർടിസി ഉദ്യോഗസ്ഥൻ കെ.എം. ശ്രീകുമാറിനെ കൊച്ചിക്ക് സ്ഥലംമാറ്റി; ഭരണം കാര്യക്ഷമമാക്കുന്നതിന് മറ്റു സ്ഥലമാറ്റങ്ങളും
തലസ്ഥാനത്ത് എത്തുന്ന യാത്രക്കാർക്ക് ഇറങ്ങിക്കയറുന്നത് ഒഴിവാക്കാൻ പ്രത്യേക പദ്ധതിയുമായി കെഎസ്ആർടിസി; തിങ്കളാഴ്ച മുതൽ പിഎംജിയിൽ നിന്നും തമ്പാനൂരിലേക്ക് മൂന്ന് വഴികളിൽ കൂടി സർവ്വീസ് നടത്തുമെന്ന് സിഎംഡി ബിജു പ്രഭാകർ