You Searched For "കെഎസ്ആർടിസി"

ഓണത്തിന് അന്തർസംസ്ഥാന ബസ് സർവീസ് പുനരാരംഭിക്കുന്നു; കർണാടകയിലേക്ക് പ്രത്യേക സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി; യാത്ര പ്രോട്ടോക്കോൾ അനുസരിച്ച്; ഇതര സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്നവർക്ക് നാട്ടിലേക്കെത്താനായി രജിസ്ട്രേഷൻ ആരംഭിച്ചെന്നും എ കെ ശശീന്ദ്രൻ
കെഎസ്ആർടിസിയിൽ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന സർക്കാർ നിർദ്ദേശം വിവാദത്തിൽ; കോവിഡ് കാലത്ത് സർവ്വീസുകൾ കുറഞ്ഞു; എല്ലാ ആവശ്യങ്ങൾക്കും സർക്കാർ സഹായം നൽകണമെന്ന സമീപനം അംഗീകരിക്കാനാകില്ല; ഗതാഗത മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം ഇങ്ങനെ
രാവിലെ സീറ്റുകിട്ടിയാലും വൈകുന്നേരം മടക്കയാത്രയിൽ സീറ്റുകിട്ടുന്നില്ല; വിഷമിക്കുന്നത് മുതിർന്ന പൗരന്മാരും സ്ത്രീകളും ഭിന്നശേഷിക്കാരും; കെഎസ്ആർടിസി ഓർഡിനറി സർവീസുകളിലെ സ്ഥിരം യാത്രക്കാർക്ക് ഇനി സീറ്റ് റിസർവേഷൻ; 5 രൂപ കൂപ്പണുകൾ ബസിൽ നിന്നു തന്നെ; സ്ഥിരം യാത്രക്കാരെ ആകർഷിക്കാൻ സിഎംഡി ബിജു പ്രഭാകറിന്റെ പുതിയ പദ്ധതി ഇങ്ങനെ
ചക്കരക്കപറമ്പിൽ അപകടത്തിൽ മരിച്ച ഡ്രൈവർ അരുൺ സുകുമാർ കെഎസ്ആർടിസിയുടെ അശാസ്ത്രീയ പരീക്ഷണത്തിന്റെ ഇര; ഡ്രൈവർ കം കണ്ടക്ടർ സംവിധാനം പിൻവലിക്കുന്നതോടെ യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവൻ അപകടത്തിൽ; ക്രൂ ചെയ്ഞ്ചിങ് സംവിധാനം നാളെ മുതലെന്ന് മന്ത്രി; കണ്ടക്ടർ കം ഡ്രൈവർ സംവിധാനം പുനഃസ്ഥാപിക്കണമെന്ന് ജീവനക്കാർ
കെഎസ്ആർടിസിക്ക് സമാന്തരമായി സർവ്വീസ് നടത്തിയ വാഹനത്തിനെതിരെ നടപടി എടുത്ത മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോടതി ജീവനക്കാർ നൽകിയ പരാതി പിൻവലിച്ചു; തീരുമാനം ജില്ലാ ജഡ്ജിയും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ചർച്ചയിൽ