You Searched For "കേരള കോൺഗ്രസ്"

ഇടതന്റെ സുഖം അനുഭവിച്ചു മടുത്തു വരുമ്പോള്‍ കയറി വരാന്‍ ഇത് സത്രമല്ല! ജോസ് കെ മാണി വന്നാല്‍ ഞങ്ങള്‍ എങ്ങോട്ട്? ജോസഫ് ഗ്രൂപ്പ് പ്രതിഷേധത്തില്‍; സീറ്റ് മോഹികളില്‍ ആശങ്ക; യുഡിഎഫില്‍ പിജെ ജോസഫ് വിഭാഗം ആശങ്കയില്‍; പൊട്ടിത്തെറിക്ക് സാധ്യത; യുഡിഎഫ് രാഷ്ട്രീയം വീക്ഷിച്ച് സിപിഎം
തരൂരിനൊപ്പം ഇരുന്ന സംഘടനാ ജനറല്‍ സെക്രട്ടറി; നയം പറഞ്ഞതും ഹൈക്കമാണ്ടിലെ പ്രധാനി; കെപിസിസി കോണ്‍ക്ലേവില്‍ അജണ്ട നിശ്ചയിച്ച് കെസിയുടെ കരുത്ത്; വയനാട് കോണ്‍ക്ലേവില്‍ നിറയുന്നത് കോണ്‍ഗ്രസില്‍ അച്ചടക്കം അനിവാര്യതയെന്ന സന്ദേശം
തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കാൻ നടൻ പൂജപ്പുര രാധാകൃഷ്ണൻ; ജനവിധി തേടുന്നത് ജഗതി വാർഡിൽ; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് മന്ത്രി കെ.ബി. ഗണേഷ് കുമാർ; എൽഡിഎഫ് സ്ഥാനാർത്ഥിയായി എത്തുന്നത് കേരള കോൺഗ്രസ് (ബി)യുടെ ജില്ലാ പ്രസിഡന്റ്
വിപ്പ് പാലിക്കാത്ത എംഎൽഎമാരായ പി.ജെ.ജോസഫിനും മോൻസ് ജോസഫിനും എതിരെ സ്പീക്കർക്ക് അടിയന്തരമായി പരാതി നൽകും; കേരള കോൺഗ്രസിനെതിരെ നടപടി എടുത്ത് ചരിത്രപരമായ അനീതി കാട്ടിയത് യു ഡി എഫ് കെട്ടിപ്പടുത്ത മാണിസാറിന്റെ ആത്മാവിനോട്; ആളുകളെ തെറ്റിദ്ധരിപ്പിച്ച് പുതിയൊരു നടപടി നാടകത്തിനുള്ള ശ്രമമാണ്ഇപ്പോഴെന്നും ജോസ് കെ മാണി എം പി
നിയമ പോരാട്ടത്തിൽ രണ്ടില കൈവിട്ടു; ജോസഫ് വിഭാഗം  പുതിയ പാർട്ടി ഉടൻ പ്രഖ്യാപിക്കും; തിരഞ്ഞെടുപ്പിന് മുമ്പ് രജിസ്ട്രേഷൻ പൂർത്തിയാകില്ല; ഇത്തവണ ചെണ്ട ചിഹ്നവും ലഭിച്ചേക്കില്ല
പാലായിൽ ജോസ് കെ മാണി കടുത്ത മത്സരം നേരിടുന്നുവെന്ന് സിപിഐ; മാണി സി കാപ്പന് സീറ്റ് നിഷേധിച്ചതിൽ മണ്ഡലത്തിൽ അതൃപ്തിയെന്നും പാർട്ടി വിലയിരുത്തൽ; പാലായിലും റാന്നിയിലും ഇരിക്കൂറിലും കാഞ്ഞിരപ്പള്ളിയിലും സിപിഐ നിശ്ശബ്ദമായിരുന്നെന്ന് കേരള കോൺഗ്രസ്
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മുന്നോട്ടുവയ്ക്കുന്നത് ബിജെപിക്ക് ആശാവഹമല്ലാത്ത കണക്കുകൾ; 318 ബൂത്തുകളിൽ എൻഡിഎ സംപൂജ്യർ; 493 ബൂത്തുകളിൽ ഓരോ വോട്ട് വീതം; നേതാക്കൾ ആകാശത്തിൽ പറക്കുമ്പോൾ വോട്ടുകൾ മണ്ണിലൂടെ ഒലിച്ചുപോകുന്നു
കേരള കോൺഗ്രസിൽ പൊട്ടിത്തെറി; യോഗത്തിൽ ചേരി തിരിഞ്ഞ് നേതാക്കൾ; അതൃപ്തി പരിഹരിക്കാൻ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പി.ജെ.ജോസഫ്; വാർഡ് കമ്മിറ്റി മുതൽ സംസ്ഥാന കമ്മിറ്റി വരെ പുനഃസംഘടിപ്പിക്കും