You Searched For "കേരളം"

രണ്ട് അണുബോംബുകളുടെ ഇരട്ടി ശക്തിയുള്ള സുനാമിത്തിരകള്‍; ഇന്തോനേഷ്യയില്‍ 1.65 ലക്ഷം പേരുടെ ജീവനെടുത്ത സുനാമി കേരളത്തില്‍ നിന്നും കവര്‍ന്നത് 236 ജീവനുകള്‍; അഴീക്കല്‍ കടപ്പുറത്ത് മാത്രമായി 143 ജീവനുകള്‍ നഷ്ടം; അന്ന് ആഞ്ഞടിച്ച ആ രാക്ഷസ തിരമാലകള്‍ക്ക് ഇരുപതാണ്ട്
തിരുപ്പിറവിയുടെ ഓര്‍മ്മയില്‍ ലോകമെങ്ങും ക്രിസ്തുമസ് ആഘോഷത്തില്‍; പള്ളികളില്‍ പാതിരാ കുര്‍ബ്ബാനകളും പ്രത്യേക പ്രാര്‍ഥനകളും; സാഹോദര്യ സ്നേഹത്തിന്റെ ആശംസകള്‍ നേര്‍ന്ന് നേതാക്കള്‍
അടി, തിരിച്ചടി; വിജയ് ഹസാരെ ട്രോഫിയില്‍ കൂറ്റൻ സ്കോർ ഉയർത്തി ബറോഡ; വെടിക്കെട്ട് ബാറ്റിംഗുമായി കേരളത്തിന്റെ മറുപടി; അർധസെഞ്ചുറി തികച്ച് ഓപ്പണേഴ്‌സ് മടങ്ങി; കേരളം തോൽവിയിലേക്ക്
അവധിക്കാല തിരക്കില്‍ നാട്ടിലേക്ക് വരാന്‍ ടിക്കറ്റ് കിട്ടാത്തവര്‍ക്ക് ആശ്വാസം! കേരളത്തിന് അനുവദിച്ച 10 സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഏതൊക്കെ? ടിക്കറ്റ് ബുക്കിങ് ഞായറാഴ്ച എട്ടുമണി മുതല്‍ ആരംഭിക്കും
ന്യൂനമർദ്ദം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 55 കി.മി വരെ വേഗതയിൽ കാറ്റ്; മുന്നറിയിപ്പുമായി കേന്ദ്രകലാവസ്ഥ വകുപ്പ്;അതീവ ജാഗ്രത!
ഉന്നതാധികാര സമിതി സുരക്ഷാപരിശോധന നടത്തിയത് 2011ല്‍;  കേരളത്തിന്റെ ആവശ്യം തള്ളി അറ്റകുറ്റപ്പണികള്‍ നടത്താനും അനുമതി നേടി; പിന്നാലെ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കാന്‍ നീക്കം; തമിഴ് ജനതയുടെ സ്വപ്നം ഡിഎംകെ യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി
കേരളത്തിലെ രണ്ട് സര്‍വകലാശാലകള്‍ വ്യാജം; പഠിച്ചിറങ്ങിയവരുടെ സര്‍ട്ടിഫിക്കറ്റിന് കടലാസിന്റെ മൂല്യവുമില്ല; മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍; വ്യാജ യൂണിവേഴ്‌സിറ്റി പട്ടികയില്‍ ഇടംപിടിച്ചത് കുന്നമംഗലത്ത് പ്രവാചക വൈദ്യ കോഴ്സിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സ്ഥാപനവും; മറ്റൊന്ന് കിഷനാട്ടം ജില്ലയിലെ സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയും!
മഴ ഭീഷണി ഒഴിഞ്ഞിട്ടില്ല..; ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; കാറ്റിനും സാധ്യത; മത്സ്യബന്ധനത്തിനും മുന്നറിയിപ്പ്; അതീവ ജാഗ്രത; ജനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്രകലാവസ്ഥ വകുപ്പ്!
വിടപറഞ്ഞത് കേരളക്കരയ്ക്കും പ്രിയപ്പെട്ട ഉസ്താദ്; മലയാള സിനിമക്ക് സംഗീതം നല്‍കിയതിനൊപ്പം കച്ചേരികളും അവതരിപ്പിച്ചു; കണ്ണൂരിലും മാന്ത്രിക വിരല്‍ സ്പര്‍ശം; രണ്ടാം വരവിനായി കാത്തുനിന്നപ്പോള്‍ സംഗീതപ്രേമികളെ നിരാശരാക്കി വിയോഗവാര്‍ത്ത