You Searched For "കേരളാ കോണ്‍ഗ്രസ്"

കേരള കോണ്‍ഗ്രസ് യു.ഡി.എഫിലേക്ക് മടങ്ങണമെന്ന് യുവാക്കള്‍ അടങ്ങിയ വിഭാഗം; എല്‍.ഡി.എഫ് മതിയെന്ന് മുതിര്‍ന്ന നേതാക്കള്‍; ആശയക്കുഴപ്പത്തിലായ ജോസ് കെ മാണിയുടെ നിലപാട് നിര്‍ണായകം; പാര്‍ട്ടിയില്‍ മുന്നണിമാറ്റം സജീവ ചര്‍ച്ചയില്‍; രാഹുല്‍ ഗാന്ധിയെ ഇറക്കി ജോസിന്റെ മനംമാറ്റാന്‍ യുഡിഎഫ് നീക്കം; നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും മുന്നണി മാറ്റമോ?
വന്യജീവി സമ്മേളനത്തിലെ അടിയന്തര നിയമസഭാ സമ്മേളന വാദം അനാവശ്യം; മുനമ്പത്തെ ഇടപെടലിലും സംശയം; കൂടുതല്‍ സീറ്റ് ചോദിച്ചാല്‍ അതിനെ എതിര്‍ക്കാന്‍ സിപിഐ; കോട്ടയത്ത് മുഖ്യമന്ത്രിക്ക് കൈകൊടുത്ത് പിരിഞ്ഞ ജോസ് കെ മാണിയുടെ മനസ്സില്‍ എന്ത്? സിപിഎം അതൃപ്തിയില്‍; കേരളാ കോണ്‍ഗ്രസ് എങ്ങോട്ട്?
പിജെയുടെ കൈ പിടിക്കാന്‍ കെ എം മാണിയുടെ മകന്‍ എത്തുമോ? വന്യജീവി-തെരുവ് നായ ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന മാണി ഗ്രൂപ്പ് ആവശ്യം മുന്നണിയിലെ അതൃപ്തി പരസ്യമാക്കാനോ? മുന്നണിയില്‍ പറയേണ്ടത് പുറത്തെത്തിയതില്‍ സിപിഎം അതൃപ്തിയില്‍; ജോസ് കെ മാണി വലത്തോട്ട് ചാടുമോ?
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തുടനീളം ശക്തമായ ഭരണവിരുദ്ധ വികാരമുയരുന്ന സ്ഥിതിയുണ്ടെന്ന് നിലമ്പൂരില്‍ തെളിഞ്ഞു; കോട്ടയത്തെ സതീശന്റെ വിപ്ലവകരായ വിപൂലീകരണ പ്രഖ്യാപനം ചര്‍ച്ചകളില്‍; കേരളാ കോണ്‍ഗ്രസ് മുന്നണി മാറുമോ? ജോസ് കെ മാണിയുടെ നിലപാട് ഉടന്‍ തെളിയും; മന്ത്രി റോഷി രാജിവയ്ക്കുമോ?
കത്തോലിക്കാ സഭയുടെ മുന്നറിയിപ്പിനെ തള്ളാന്‍ വയ്യ; മുന്നണിയുടെ നിലപാടിനെ തള്ളിപ്പറയാനും വയ്യ; വഖഫ് ബില്ലില്‍ തീരുമാനമെടുക്കാനാകാതെ കേരള കോണ്‍ഗ്രസുകള്‍; അവസരം കാത്തിരിക്കുന്ന ബിജെപി അണികളെ കൊണ്ടുപോകുമെന്ന് ഭയം; ആകെ കുഴഞ്ഞ് ജോസ് കെ മാണിയും പി ജെ ജോസഫും