You Searched For "കേസുകള്‍"

ശബരിമല പ്രക്ഷോഭം: ഗുരുതരമായ വകുപ്പുകള്‍ ഉള്‍പ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ കഴിയില്ല; അല്ലാത്തവ എത്രയും വേഗം പിന്‍വലിക്കും; നാലര വര്‍ഷമെടുത്ത് ഒഴിവാക്കിയത് 1047 കേസുകള്‍; നിലവിലുള്ളത് 692 കേസുകളെന്ന് മുഖ്യമന്ത്രി നിയമസഭയില്‍; നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നെന്ന് പരാതി
ആഗോള അയ്യപ്പ സംഗമം കൊണ്ട് സാധാരണ ഭക്തജനങ്ങള്‍ക്ക് എന്തുഗുണം? യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് തിരുത്തണം; സര്‍ക്കാര്‍ നിലപാടുകളില്‍ മാറ്റം വരുത്താതെ സംഗമം ഉദ്ദേശിച്ച ഫലം നല്‍കില്ലെന്ന് പന്തളം കൊട്ടാരം
ആഴ്ച്ചയിലെ അവധി ചോദിച്ചിട്ടു ലഭിച്ചത് ശകാരം, അവധിയൊട്ട് കിട്ടിയതുമില്ല; നിരാശനായ എസ്‌ഐ വാട്‌സാപ് ഗ്രൂപ്പില്‍ പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ക്കാകാശമുണ്ട്... പാട്ടിട്ടു; അച്ചടക്ക ലംഘനമെന്ന് കാട്ടി എസ്‌ഐയുടെ കസേര തെറിച്ചു; അവധി ചോദിച്ചു പണി വാങ്ങിയ ഉദ്യോഗസ്ഥന്റെ കഥ!
കനകം, കാമിനി, കലഹം! ട്രംപിനെ കാത്ത് സ്റ്റോമി ഡാനിയല്‍സ് കേസ് അടക്കം നിരവധി കേസുകള്‍; കുറ്റപത്രം നേരിടുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റ്; അധികാരത്തിലിരിക്കെ രണ്ടുതവണ  ഇംപീച്ച്മെന്റ് നടപടികള്‍ നേരിട്ടു; ഹോളിവുഡ് ത്രില്ലര്‍പോലെ ട്രംപിന്റെ ദിനങ്ങള്‍ ഇനിയും സംഭവബഹുലം
ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട 15കാരനെ കാണാനെത്തിയയാളെ മര്‍ദിച്ച് പണം തട്ടി; തുടര്‍ച്ചയായി പണം ആവശ്യപ്പെട്ട് ഭീഷണിയും; കൗമാരക്കാരടങ്ങിയ ഹണിട്രാപ്പ് സംഘം അറസ്റ്റില്‍
കുറ്റകൃത്യം നടന്നത് അറിഞ്ഞിട്ടും മറച്ചുവച്ചത് ക്രിമിനല്‍ കുറ്റം; അന്‍വറിനെതിരെ കേസെടുക്കണമെന്ന് ഷോണ്‍ ജോര്‍ജ്ജും; ഇടതു കേന്ദ്രങ്ങളെ ഞെട്ടിച്ച് പി.സിയുടെ മകന്റെ തന്ത്രപരമായ നീക്കം