You Searched For "കേസ്"

സദ്ഗുരു ബ്രെയിന്‍വാഷ് ചെയ്ത് പെണ്‍മക്കളെ അടിമകളാക്കിയെന്ന് പിതാവ്; സ്വന്തം മകള്‍ വിവാഹിതയായി സന്തോഷത്തോടെ ജീവിക്കുമ്പോള്‍ മറ്റുയുവതികളെ സന്ന്യാസത്തിന് നിര്‍ബന്ധിക്കുന്നത് ശരിയോ എന്ന് മദ്രാസ് ഹൈക്കോടതി; ഇഷ ഫൗണ്ടേഷനില്‍ പൊലീസ് പരിശോധന
കാടടച്ച് അന്‍വര്‍ വെടിവെക്കുമ്പോള്‍ ഉദ്യോഗസ്ഥ വീര്യം ചോര്‍ന്നോ? സ്വര്‍ണം പിടിക്കുന്നതില്‍ കുത്തനെ ഇടിവ്; സ്വര്‍ണവേട്ട തുടരണോ, അതൊക്കെ കസ്റ്റംസിന്റെ പണിയല്ലേയെന്ന് എഡിജിപി; പിന്നില്‍ വലിയ മാഫിയ, സ്വര്‍ണം പിടിക്കുന്നത് തുടരണമെന്ന് ഡിജിപിയും
മുന്നറിയിപ്പെന്ന നിലയിലാണ് ബാലചന്ദ്ര മേനോനെ ഫോണില്‍ വിളിച്ചത്; മൂന്ന് നടിമാര്‍ രഹസ്യ മൊഴി നല്‍കുമെന്ന കാര്യം അറിയിച്ചു; താങ്കള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാനായിരുന്നു മറുപടി; ബാലചന്ദ്ര മേനോനെ ബന്ധപ്പെട്ടെന്ന് നടിയുടെ അഭിഭാഷകന്‍
സിദ്ധിഖിന്റെ മകന്റെ കൂട്ടുകാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു? കമ്മീഷണര്‍ക്ക് പരാതി നല്‍കി കുടുംബങ്ങള്‍; സുഹൃത്തുക്കളെ അന്വേഷണ സംഘം ഭീഷണിപ്പെടുത്തുന്നുവെന്നും പരാതി; പിതാവ് തന്നെ വിളിച്ചിട്ടില്ലെന്ന് മകന്‍ ഷഹീന്‍
പ്രത്യേക ഉപകരണം ഉപയോഗിച്ചല്ല താന്‍ ഫോണ്‍ ചോര്‍ത്തിയത്, സംഭാഷണം റെക്കോര്‍ഡ് ചെയ്യുകയാണ് ചെയ്തത്; കേസുകള്‍ ഇനിയും ഉണ്ടാകും; ഫോണ്‍ ചോര്‍ത്തലില്‍ പോലീസ് കേസെടുത്തതിനോട് പ്രതികരിച്ചു അന്‍വര്‍; നിലമ്പൂര്‍ എംഎല്‍എയെ പൂട്ടാന്‍ സിപിഎം
ഫോട്ടോയില്‍ കാണുന്ന ഫിലിം ആര്‍ട്ടിസ്റ്റ് സിദ്ദിഖ് പ്രതിയും ഒളിവില്‍ പോയിട്ടുള്ളയാളും ആണ്; ഇയാളെക്കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കണം; സോഷ്യല്‍ മീഡിയയ്ക്ക് ആഘോഷമായി സിദ്ദിഖിനായുള്ള ലുക്ക് ഔട്ട് നോട്ടീസ്; സിദ്ദിഖിന്റെ അറസ്റ്റിനായി അതിവേഗ നീക്കങ്ങള്‍ക്കും സാധ്യത
താന്‍ അമ്മ-ഡബ്ല്യൂസിസി പോരിന്റെ ഇര; സംഘടനകളുടെ ചേരിപ്പോരിന്റെ പേരിലാണ് കേസ്; ശരിയായ അന്വേഷണം നടത്താതെ തന്നെ പ്രതിയാക്കി; സുപ്രീംകോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖിന്റെ വാദങ്ങള്‍; കേസ് വേഗം പരിഗണിക്കാന്‍ അഡ്വ. മുകുള്‍ റോത്തഗി
സിദ്ദിഖിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ പാലാരിവട്ടത്ത്; മുന്‍കൂര്‍ ജാമ്യം കിട്ടുമെന്ന ഉറച്ച വിശ്വാസത്തിലിരുന്ന നടന് വിധി നല്‍കിയത് വമ്പന്‍ പ്രതിസന്ധി; കൊച്ചിയിലെ ഹോട്ടലുകളിലെല്ലാം പരിശോധന; നടന്‍ സംസ്ഥാനം വിട്ടില്ലെന്ന പ്രതീക്ഷയില്‍ പ്രത്യേക അന്വേഷണ സംഘം
സിദ്ദിഖിനെതിരായ പരാതി ഗൗരവതരം; സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യത; ലൈംഗികാതിക്രമത്തിന് ഇരയായി എന്നതുകൊണ്ട് പരാതിക്കാരിയുടെ സ്വഭാവത്തെ വിലയിരുത്തരുത്; സിദ്ധിഖിനെതിരായ വിധിയുടെ വിശദാംശങ്ങള്‍; സര്‍ക്കാറിനും വിമര്‍ശനം
വിനോദയാത്രക്കായി കാര്‍ വാടകയ്ക്കെടുത്ത് കുമരകത്തേക്ക്; കാര്‍ പതിച്ചത് 15 അടി താഴ്ചയിലേക്ക്; കനത്ത മഴയും പരിചയമില്ലാത്ത വഴിയും അപകടത്തിന് കാരണം; കുമരകത്തെ അപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍