You Searched For "കേസ്"

ഭാര്യയും ഭാര്യാമാതാവും ചേർന്ന് ജീവൻ നരകതുല്യമാക്കുകയാണെന്ന് സന്ദീപ് നഹറിന്റെ ആത്മഹത്യാ കുറിപ്പ്; കാഞ്ചൻ ശർമയ്ക്കും അമ്മയ്ക്കുമെതിരെ കേസെടുത്ത് മുംബൈ പൊലീസ്
കരമന കൂടത്തിൽ ജയമാധവൻ നായരുടെ ദുരൂഹ മരണം; വഞ്ചനാക്കുറ്റത്തിനൊപ്പം കൊലക്കുറ്റം ചുമത്തി അന്വേഷിക്കുന്നുവെന്ന ഉപ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു; നടപടി ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; അന്വേഷണം കൂടുതൽ സജീവമാക്കാൻ പൊലീസ്
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1938 പേർക്ക്; 15 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ; 24 മണിക്കൂറിനിടെ പരിശോധിച്ചത് 45,995 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.21 ശതമാനത്തിൽ; 13 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് മരണങ്ങൾ 4210 ആയി
മനുഷ്യച്ചങ്ങല നടത്തി ഗതാഗതം തടസ്സപ്പെടുത്തിയ കേസ്: പിണറായി വിജയനും കടകംപള്ളി സുരേന്ദ്രനും ഹാജരാകാൻ സമയം തേടി; പ്രകാശ് കാരാട്ടടക്കം 12 പ്രതികൾ മാർച്ച് 10 ന് ഹാജരാകാൻ ഉത്തരവ്; മ്യൂസിയം പൊലീസ് പ്രതികളെ തിരിച്ചറിയാൻ കഴിയുന്നില്ലന്ന് കാട്ടി എഴുതിത്ത്തള്ളിയ കേസിൽ നേരിട്ട് ഇടപെട്ടത് കോടതി
എഡിബി വായ്പാ തട്ടിപ്പ് കേസ്: കോടതിയിൽ ഹാജരാകാതിരുന്ന സരിതാ നായർക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; സരിതയുടെ ജാമ്യ ബോണ്ട് കോടതി റദ്ദാക്കി; ജാമ്യക്കാരന്റെ വസ്തുക്കൾ കണ്ടു കെട്ടാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ജാമ്യക്കാർക്ക് കോടതിയുടെ നോട്ടീസ്; മാർച്ച് 31 നകം അറസ്റ്റു ചെയ്യാനും ഉത്തരവ്
കശുവണ്ടി വികസന കോർപ്പറേഷൻ 23. 86 കോടി രൂപയുടെ തോട്ടണ്ടി ഇറക്കുമതിയിലെ അഴിമതി; മുൻ എംഡി കെ.എ.രതീഷടക്കം മൂന്നു പ്രതികളെ ഹാജരാക്കാൻ സിബിഐയോട് ഉത്തരവിട്ട് സി.ജെ.എം കോടതി
കാളയുടെ ജന്മദിനാഘോഷം; യുവാവിനും സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്ത് പൊലീസ്; മഹാരാഷ്ട്രയിൽ യുവാവ് പിടിയിലായത് ആഘോഷദൃശ്യങ്ങൾ വൈറലായതോടെ; കേസെടുത്തത് കോവിഡ് മാനദണ്ഡലംഘനത്തിന്റെ പേരിൽ
വായ്പാ അഴിമതി കേസിൽ എസ് ബി ഐ അസിസ്റ്റന്റ് ജനറൽ മാനേജരടക്കം 10 പ്രതികളെ വിചാരണ കൂടാതെ കുറ്റ വിമുക്തരാക്കി; സിബിഐ കോടതിയുടെ നടപടി 4.76 കോടി രൂപയുടെ വിദ്യാധി രാജ - ആര്യൻസ് ഇൻഫോവ വായ്പാ അഴിമതി കേസിൽ; തെളിവുകൾ ഇല്ലെന്നും കോടതി