You Searched For "കേസ്"

ഒന്ന്..നീങ്ങ് ഫ്രീക്കേ ഞങ്ങ ആദ്യം പോട്ടെ..; രണ്ടു സ്വകാര്യ ബസിലെ ജീവനക്കാർ തമ്മിൽ പൊരിഞ്ഞ അടി; ചീത്ത വിളിച്ചുകൊണ്ട് ബസുകൾ തമ്മിൽ കൂട്ടിയിടിപ്പിച്ചു; ഫാസ്റ്റ്&ഫ്യൂരിയസ് എഫക്ട്; ഭയന്ന് നിലവിളിച്ച് യാത്രക്കാർ; കാര്യം തിരക്കിയപ്പോൾ അറിഞ്ഞത്; കേസെടുത്ത് പോലീസ്; ഡ്രൈവർമാർക്ക് എട്ടിന്റെ പണി; പാലാ ബസ് സ്റ്റാൻഡിൽ നടന്നത്!
ക്രിസ്ത്യന്‍ വിശുദ്ധന്മാരുടെ ചിത്രത്തോടൊപ്പം ഹിന്ദു ദൈവങ്ങളെയും ഉള്‍പ്പെടുത്തി; മതവിശ്വാസത്തെ കളങ്കപ്പെടുത്തിയെന്ന് ആരോപണം; ഫോട്ടോ ഫ്രെയിം ചെയ്ത സ്ഥാപനം  78,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി
ഒരു സ്‌കൂട്ടറില്‍ നാലു കൗമാരക്കാരുടെ അപകടയാത്ര; ക്യാമറക്കണ്ണില്‍ കുടുങ്ങി പിടിയിലായി; സ്‌കൂട്ടറില്‍ സഞ്ചരിച്ചത് പ്രായപൂര്‍ത്തിയാകാത്തവര്‍; ഉടമയ്ക്കെതിരേ കേസ്
നിക്കാഹ് തലേന്ന് വീട്ടിൽ ഫുൾ ആഘോഷം; ഒരുക്കങ്ങൾ പാതിയും പൂർത്തിയാക്കി; പിന്നാലെ വധുവിന്റെ വീട്ടിൽ രണ്ടുംകല്പിച്ചെത്തി യുവാവ്; വന്നവരോട്..എല്ലാം ഇയാൾ പറഞ്ഞത് മറ്റൊന്ന്; പലരും ചെവിപൊത്തി ഇറങ്ങിപ്പോയി; ഒറ്റയടിക്ക് ലക്ഷങ്ങളുടെ നഷ്ടം; കേസെടുത്ത് പോലീസ്; മലപ്പുറത്ത് നടന്നത്!
രാത്രി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സ്ലോ സ്പീഡിൽ കാറിൽ കറക്കം; വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ കണ്ടത്;12.04 ഗ്രാം ലഹരിവസ്തുക്കൾ പോലീസ് പിടിച്ചെടുത്തു; രണ്ടുപേർ പിടിയിൽ
സുഭദ്രയെ കൊലപ്പെടുത്തിയത് ആഭരണം സ്വന്തമാക്കാന്‍; ശര്‍മിളയും മാത്യൂസും ഒളിവില്‍; മൃതദേഹം സുഭദ്രയുടേതെന്ന് തിരിഞ്ഞു; മുന്‍പരിചയക്കാര്‍ കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തത്;  സ്വര്‍ണം വിറ്റുവെന്നും കണ്ടെത്തല്‍