You Searched For "കേസ്"

അകാരണമായി മർദ്ദിച്ച അദ്ധ്യാപകനതിരെ വിദ്യാർത്ഥിയുടെ രക്ഷിതാവ് ബാലാവകാശ കമ്മീഷനിൽ പരാതി നൽകി; കേസ് അട്ടിമറിക്കാനായി വിദ്യാഭ്യാസ ഓഫീസറുമായി ചേർന്ന് കൃത്രിമ രേഖകളുണ്ടാക്കി അദ്ധ്യാപകർ; കൃത്രിമ രേഖകളിൽ അവധി ദിവസങ്ങളിൽ പോലും വിദ്യാർത്ഥി അച്ചടക്കലംഘനം നടത്തിയെന്ന് കൂട്ടിച്ചേർത്തത് വിനയായി; വിദ്യാഭ്യാസ ഓഫീസർക്കും അദ്ധ്യാപകർക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; അഞ്ച് വർഷം നീണ്ട നിയമപോരാട്ടം അവസാനഘട്ടത്തിലേക്ക്
ബാർ ഹോട്ടൽ സുഗമമായി നടത്തണമെങ്കിൽ പ്രതിമാസം 50,000 രൂപയും മദ്യവും ബിജെപി നേതാവ് ആവശ്യപ്പെട്ടെന്ന് ഉടമ; അടിമാലി വി റ്റി മിഡ് ടൗൺ ഹോട്ടൽ മാനേജിങ് ഡയറക്ടർ നൽകിയ ഹർജിയിൽ കേസെടുക്കാൻ ഉത്തരവിട്ട് അടിമാലി ഒന്നാംക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി; ബിജെപി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിക്കെതിരെ കേസെടുത്ത് പൊലീസ്; തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് വി എൻ സുരേഷും
സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞുവിളിച്ചു; നിരസിച്ചപ്പോൾ സെലിബ്രിറ്റി അപമാനിച്ചു; അദ്ധ്യാപിക സായി ശ്വേതയുടെ പരാതിയിൽ അഭിഭാഷകൻ ശ്രിജിത്ത് പെരുമനക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു; കോഴിക്കോട് റൂറൽ എസ്‌പിയോട് വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി; ഒരാൾ എന്ത് ചെയ്യണം ചെയ്യേണ്ട എന്ന് തീരുമാനിക്കാനുള്ള വ്യക്തിയുടെ മൗലിക അവകാശത്തെ പോലും ചോദ്യം ചെയ്തു ശ്രീജിത്ത് അപമാനിക്കാൻ ശ്രമിച്ചെന്ന് സായി ശ്വേത
കതിരൂർ ബോംബ് സ്‌ഫോടനത്തിൽ ഒരാൾ കൂടി പിടിയിൽ; പിടിയിലായ പൊന്ന്യം സ്വദേശി അശ്വന്ത് സിഒടി നസീർ വധശ്രമക്കേസിലെ രണ്ടാം പ്രതി; സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയത് മൂന്ന് തരം ബോംബുകൾ; പൊന്ന്യം, സ്ഥിര ബോംബ് നിർമ്മാണ കേന്ദ്രമാണെന്ന് പൊലീസും; പരിക്കേറ്റ ഒരാൾ ചികിത്സ തേടിയത് വ്യാജപേരിൽ; പാർട്ടി ഗ്രാമമായ പൊന്ന്യം സ്ഥിരം ബോംബ് നിർമ്മാണ കേന്ദ്രം; അവർ ഞങ്ങളുടെ പ്രവർത്തകരല്ലെന്ന് പറഞ്ഞ് സ്‌ഫോടനത്തിൽ പരിക്കേറ്റവരെ തള്ളിപ്പഞ്ഞ് സിപിഎം
സ്വപ്‌നാ സുരേഷിന്റെ കള്ളക്കളികളിലെ സത്യം കണ്ടെത്താൻ യുഎഇ അന്വേഷണ സംഘവും തിരുവനന്തപുരത്ത് എത്തുന്നു; ഈ ആഴ്ചയിൽ കോൺസുലേറ്റിൽ പരിശോധനയ്ക്ക് സംഘമെത്തുമെന്ന് സൂചന; സ്വർണ്ണ കടത്തിലെ ലഹരിമാഫിയാ പങ്കു കണ്ടെത്താൻ ദേശീയ സുരക്ഷാ ഏജൻസി; സ്വപ്‌നയേയും സരിത്തിനേയും ചോദ്യം ചെയ്യാൻ യുഎഇ അന്വേഷകർക്ക് സാഹചര്യമൊരുക്കുമെന്നും സൂചന; സ്വർണ്ണ കടത്ത് കേസ് മൂന്നാം ഘട്ടത്തിലേക്ക്
കേശവാനന്ദ ഭാരതി സുപ്രീംകോടതിയെ സമീപിച്ചത് കേരള ഭൂപരിഷ്‌കരണ നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട്; 66 ദിവസം നീണ്ട വാദം രാജ്യത്തെ ജുഡീഷ്യറിയുടെ ചരിത്രത്തിന്റെ ഭാഗമായി; ഒടുവിൽ വന്നത് ഭരണഘടനയുടെ അടിസ്ഥാന ഘടന ഭേദഗതി ചെയ്യാൻ പാർലമെന്റിന് അധികാരമില്ലെന്ന ഏഴംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി; കേശവാനന്ദ ഭാരതി വിട പറയുമ്പോഴും പൗരത്വ ഭേദഗതി നിയമത്തിൽ അടക്കം പരാമർശിക്കപ്പെടുക അദ്ദേഹത്തിന്റെ നിയമപോരാട്ടം
ജയ്പുർ സ്‌ഫോടന പരമ്പരക്കേസിൽ വധശിക്ഷ വിധിച്ചത് ഐ.എസ്‌.ഐ. ബന്ധമുള്ള ഭീകരവാദികൾക്ക്; താനും കുടുംബവും വധഭീഷണി നേരിടുന്നത് നാല് പ്രതികൾക്ക് വധശിക്ഷ വിധിച്ചതിന്റെ പേരിലെന്നും ജഡ്ജി അജയ് കുമാർ ശർമ; സുരക്ഷ വേണമെന്നും ആവശ്യം
പ്രധാന സാക്ഷിയെ സ്വാധീനിക്കാൻ ശ്രമം; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ; സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം ഉയർന്നത് തൃശൂർ ടെന്നീസ് ക്ലബിൽ വച്ച് ദിലീപും കേസിലെ മറ്റൊരു പ്രതിയായ പൾസർ സുനിയും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത് കണ്ടുവെന്ന് മൊഴി നൽകിയ സാക്ഷിയെ; കേസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും
പ്രധാനമന്ത്രിക്ക് പരാതി നൽകിയ പതിമൂന്നുകാരിയുടെ മാതാപിതാക്കൾക്കെതിരെ പരാതിപ്രവാഹം; മകനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത് ഗുണ്ട ശങ്കറിന്റെ അമ്മ; പലിശക്ക് കടം കൊടുക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 17 കേസിൽ പ്രതി സുജിത്ത് കൃഷ്ണൻ എന്ന് അന്വേഷണത്തിലും തെളിഞ്ഞു; മകളുടെ പരാതി വധശ്രമം മറച്ചുവെക്കനെന്ന് പൊലീസ്; സുജിത്തും ഭാര്യയും അറസ്റ്റിലായതോടെ പ്രധാനമന്ത്രിക്ക് നൽകിയ പരാതിയിൽ നാടകീയ സംഭവ വികാസങ്ങൾ
അൻവർ എംഎൽഎക്കെതിരായ പരാതിക്കാരിയുടെ എസ്റ്റേറ്റിലെ 45വാഴകൾ നശിപ്പിച്ച് വീണ്ടും ഗുണ്ടാ അതിക്രമം; 16 ഏക്കർ തീയിട്ടു നശിപ്പിച്ച കേസിൽ ആറു മാസമായിട്ടു പ്രതികളെ പിടികൂടാതെ പൊലീസും