You Searched For "കൈയ്യേറ്റം"

കൈയ്യേറിയത് കാണാതിരിക്കാന്‍ മതില്‍ കെട്ടിയിരുന്നതിനാല്‍ നീര്‍ച്ചാല്‍ നികത്തിയത് കാണാന്‍ ജഡ്ജിക്ക് കൈയ്യേറ്റക്കാരന്റെ വീടിന്റെ അടുക്കളയില്‍ കൂടി കയറി പുറകുവശത്തേക്ക് ഇറങ്ങേണ്ടി വന്നു; ആലപ്പുഴ നഗരസഭയെ വെട്ടിലാക്കി ജ്യുഡീഷ്യല്‍ നീതിയൊരുക്കല്‍; ആ കൈയ്യേറ്റങ്ങളില്‍ സനാതന റെസിഡെന്റ്സ് അസോസിയേഷന്‍ പ്രതീക്ഷ ഹൈക്കോടതിയില്‍
നീതിയുടെ ചിഹ്നമായ കുരിശ് ദുരുപയോഗം ചെയ്ത് ഭൂമി കയ്യേറ്റം; പരുന്തുംപാറയിലെ സജിത് ബ്രദറിന്റെ നീക്കം തകര്‍ന്നു; ആത്മീയ തട്ടിപ്പുക്കാരനെതിരെ കേസെടുത്തു; കുരിശ് സ്ഥാപിക്കല്‍ ഫലം കണ്ടില്ല; ഇനി വസ്തു പിടിച്ചെടുക്കാന്‍ ഡിജിറ്റല്‍ സര്‍വ്വേ
സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും നീതിയുടെയും പേര് പറഞ്ഞ് പാവപ്പെട്ട മനുഷ്യരെ പറ്റിക്കുന്ന ആത്മീയ തട്ടിപ്പ്; സ്റ്റോപ് മെമ്മൊ കിട്ടിയിട്ടും കുരിശ് പണിത സുജിത് ബ്രദര്‍; പരുന്തംപാറയിലെ നിര്‍മ്മാണം എല്ലാ ചട്ടങ്ങളും ലംഘിച്ച്; മറുനാടന്‍ വാര്‍ത്ത ഏറ്റെടുത്ത് മറ്റ് മാധ്യമങ്ങളും
കൈയ്യേറ്റം പൊളിച്ചു നീക്കണമെന്നും അല്ലെങ്കില്‍ പൊളിച്ച ശേഷം ചിലവായ തുക ഈടാക്കുമെന്നും നഗരസഭ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നോട്ടീസ് കൊടുത്തെങ്കിലും പുല്ലു വില; കണ്ണില്‍ പൊടിയിട്ട് കൈയേറ്റം സംരക്ഷിക്കുന്നു; ആലപ്പുഴയില്‍ പോപ്പിയും എസ് എം സില്‍ക്‌സ് ഉടമയും കൈയ്യേറ്റം കൈവിടില്ലേ? നാട്ടുകാരുടെ പരാതി കണ്ടില്ലെന്ന് നടിച്ച് അധികാര വര്‍ഗ്ഗവും
പോപ്പി കുടയുടേയും എസ് എം ടെക്‌സ്റ്റൈല്‍സിന്റേയും കൈയ്യേറ്റത്തില്‍ നോട്ടീസ് നല്‍കിയവര്‍ക്ക് നടപടി എടുക്കാന്‍ ഭയം; ആലപ്പുഴയിലെ നഗരസഭയിലെ കൈക്കൂലിക്കാരുടെ കരുത്തില്‍ വമ്പന്മാര്‍ കുലുക്കമില്ലാതെ മുമ്പോട്ട്; അടുത്ത മഴയത്തെങ്കിലും വീട്ടില്‍ വെള്ളം കയറരുതേ എന്ന പ്രാര്‍ത്ഥനയില്‍ ഒരു റെസിഡന്‍സ് അസോസിയേഷന്‍; പ്രതിഷേധിക്കാനുള്ളത് ആംആദ്മി മാത്രം; പണത്തിന് മീതെ പരുന്തും പറക്കില്ല!