You Searched For "കൊടകര"

ധര്‍മരാജന്‍ ഹവാല ഏജന്റ്; പണം എത്തിയത് സുരേന്ദ്രന്റെ അറിവോടെ; നടപ്പായത് എം ഗണേശിന്റെ നിര്‍ദ്ദേശം; പുനരന്വേഷണത്തില്‍ കെസും പ്രതിയാകും; വീണ്ടും ഇഡിക്ക് കത്തയ്ക്കാനും തീരുമാനം; കൊണ്ടു വന്നത് ബിജെപിക്കായുള്ള പണമെന്നും കുറ്റപത്രം; ബംഗ്ലൂരുവിലേക്കും ഇനി അന്വേഷണം നീളും; കൊടകരയില്‍ ജാമ്യമില്ല വകുപ്പുകള്‍ വരും
കേരളത്തിലേക്ക് ലഹര്‍ സിങ് കടത്തിയത് 41.40 കോടി; 2021 മാര്‍ച്ച് ആറിനു സേലത്തു വച്ച് 4.40 കോടിയും ഏപ്രില്‍ 3 നു കൊടകരയില്‍ 3.50 കോടിയും കവര്‍ച്ച ചെയ്തു; സുരേന്ദ്രനും ഗണേശനും ഗിരീശനും എല്ലാം അറിയാം; ബംഗ്ലൂരുവിലെ ഹവാലയില്‍ പോലീസിനുള്ള കൃത്യമായ ഉത്തരം; എന്നിട്ടും ഇഡി വന്നില്ല; ബിജെപി പുലിവാല് പിടിക്കുമോ?
പിക്കപ് വാനില്‍ കൊണ്ടു വന്ന പണം സജയസേനനും ധര്‍മരാജനും ചേര്‍ന്ന് ചുമന്ന് മുകളിലേക്ക് കയറ്റി; 20 ദിവസം മുമ്പ് ധര്‍മ്മരാജനും സുരേന്ദ്രനും അനീഷും ഒരുമിച്ച് ഓഫീസിലെത്തി; പാര്‍ട്ടിയില്‍ നിന്നും തിരൂര്‍ സതീശിനെ രണ്ടു കൊല്ലം മുമ്പ് പുറത്താക്കിയെന്നത് പച്ചക്കള്ളമോ? 2023 ഏപ്രില്‍ അഞ്ചിന് 50000 രൂപ അക്കൗണ്ടിലിട്ടത് നിര്‍ണ്ണായകം; കൊടകരയില്‍ തെളിവ് ചികഞ്ഞ് പോലീസ്
ആറു ചാക്കുകളില്‍ മൂന്നരക്കോടി എത്തിച്ചെന്ന് പോലീസിന് മൊഴി നല്‍കി തിരൂര്‍ സതീശ്; തുടരന്വേഷണം ആരംഭിക്കാത്തതിനാല്‍ തിരൂര്‍ സതീശില്‍ നിന്നും എസിപി മൊഴി എടുത്തത് രഹസ്യമായി; ഇഡി അന്വേഷണം എവിടേയും എത്തിയില്ലെന്ന് കോടതിയെ അറിയിക്കും; ബിജെപിയെ കുടുക്കാന്‍ വീണ്ടും കൊടകര; കോടതി നിലപാട് നിര്‍ണ്ണായകം
കൊടകര കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചു; ഡിവൈഎസ്പി രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും; തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലില്‍ വെട്ടിലായി ബിജെപി; അന്വേഷണവുമായി സഹകരിക്കും, നേരത്തെ നല്‍കിയ മൊഴ് നേതാക്കള്‍ പറയിപ്പിച്ചതെന്ന് തിരൂര്‍ സതീഷ്
കാര്‍ ആക്രമിച്ച് കവര്‍ച്ച 2021 ഏപ്രില്‍ മൂന്നിന്; കാറുടമയെന്ന പേരില്‍ ഷംജീര്‍ പരാതി നല്‍കിയത് ഏഴിന്; എര്‍ട്ടിഗോ ചേളന്നൂരുകാരന് പെരുമണ്ണക്കാരന്‍ വിറ്റത് രണ്ട് ദിവസം കഴിഞ്ഞ്; വാഹന വകുപ്പിന്റെ രേഖകളില്‍ പേരു മാറിയത് 18നും; പിച്ചാനറിയുടെ കാര്‍ വിറ്റ ഗൂഡാലോചന അന്വേഷിക്കാത്തത് ഡീലോ? കൊടകരയില്‍ അന്നും ഇന്നും ദുരൂഹത മാത്രം
ആറ് ചാക്കുകളില്‍ നിറച്ച് നോട്ടുകെട്ടുകള്‍ ബിജെപി ഓഫീസില്‍ സൂക്ഷിച്ചു; ആലപ്പുഴയിലേക്ക് കൊണ്ടുപോകുമ്പോള്‍ മൂന്നരക്കോടി അടിച്ചുമാറ്റി; ഓഫീസ് സെക്രട്ടറി എല്ലാം തുറന്ന് പറയുമ്പോള്‍ നാണക്കേട് സിപിഎമ്മിന്; സുരേന്ദ്രനെ തൊടാത്തത് ഡീലെന്ന് ആരോപിച്ച കോണ്‍ഗ്രസ്