You Searched For "കൊടകര"

സുരേന്ദ്രന്റെ മകനെ പത്ത് തവണ വിളിച്ചു; ഗോപാലകൃഷ്ണന്‍ കര്‍ത്തയെ ഒന്‍പത് പ്രാവശ്യം; കുഴല്‍പ്പണ ഇടപാടിനെക്കുറിച്ച് സുരേന്ദ്രന് എല്ലാം അറിയാം എന്നതിനാലാണ് അദ്ദേഹത്തെ ആദ്യം വിളിച്ചതെന്ന് ധര്‍മരാജന്റെ പോലീസിന് നല്‍കിയ മൊഴിയും; കൊടകരയില്‍ ഇഡി വിട്ടുകളഞ്ഞത് പോലീസ് കൈമാറിയ ഡിജിറ്റല്‍ തെളിവുകള്‍; കൊടകരയില്‍ അട്ടിമറി സംശയം സജീവം
ട്രാവന്‍കൂര്‍ പാലസില്‍ വ്യക്തത വരുത്താന്‍ ഇഡിക്ക് മടി; തിരുവിതാംകൂര്‍ കൊട്ടാരത്തിന്റെ പേരില്‍ ആലപ്പുഴയിലുള്ള ഏതെങ്കിലും ഭൂമിയെക്കുറിച്ചാവാം പരാമര്‍ശമെന്ന് തുഷാര്‍; കൊടകര കേസ് കുറ്റപത്രത്തില്‍ നിറയുന്നത് അവ്യക്തതകള്‍ മാത്രം; പോലീസിന് നല്‍കാത്ത മൊഴി കേന്ദ്ര ഏജന്‍സിയ്ക്ക് ധര്‍മ്മരാജന്‍ നല്‍കിയത് എന്തിന്?
ആലപ്പുഴയിലെ വെള്ളാപ്പള്ളി ഗ്രൂപ്പിന്റെ ട്രാവന്‍കൂര്‍ പാലസ് വില്‍ക്കാനുണ്ടെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി; കുറ്റപത്രത്തില്‍ ട്രാവന്‍കൂര്‍ പാലസ് എന്നു മാത്രമാണ് പറയുന്നതെന്നും ഹോട്ടല്‍ എന്ന വാക്കില്ലെന്നും തുഷാര്‍; ധര്‍മ്മരാജന്‍ വാങ്ങാന്‍ ഉദ്ദേശിച്ചത് തിരുവിതാംകൂര്‍ കൊട്ടാര വക ഭൂമിയോ? ഇഡി കുറ്റപത്രത്തിലെ ധര്‍മ്മരാജ മൊഴി വ്യാജമോ?
തിരൂര്‍ സതീശന്റെ മൊഴിയില്‍ കേരളാ പോലീസും ഇനി അന്വേഷണത്തിനില്ല; ധര്‍മ്മരാജന് ആ മൂന്ന് കോടിയും തിരിച്ചു കിട്ടിയേക്കും; ബിജെപിക്കാരെ പ്രതികളാക്കിയുള്ള സതീശന്റെ സ്വകാര്യ അന്യായം കോടതിക്ക് മുമ്പിലും; കൊടകരയിലെ അന്വേഷണ അട്ടിമറി സമ്പൂര്‍ണ്ണം
കൊടകരക്കേസ് ഇ.ഡി അട്ടിമറിച്ചു;  കൊടകര കേസ് ശാസ്ത്രീയമായി എങ്ങനെ ഇല്ലാതാക്കാം എന്നതിന്റെ തെളിവാണ് ഇഡിയുടെ കുറ്റപത്രം; ബിജെപിയുടെ വാലായി ഇഡി മാറിയെന്നും എം വി ഗോവിന്ദന്‍
ഹൈവേ റോബറിയില്‍ പണവുമായി ബിജെപിയെ ബന്ധിപ്പിക്കുന്ന ഒരു തെളിവും കണ്ടെത്താനായില്ല; ഒരു വ്യവസായ ആവശ്യത്തിനായി കര്‍ണാടകയില്‍ നിന്ന് കൊണ്ടു വന്ന പണമെന്നും ഇഡി കുറ്റഫത്രം; പോലീസ് തെളിവൊന്നും നല്‍കിയില്ലെന്ന് കുറ്റപത്രം; പണത്തിന്റെ ഉറവിടം കണ്ടെത്തേണ്ടത് ആദായ നികുതി വകുപ്പും; കൊടകരയിലെ വെളുപ്പിക്കല്‍ ചര്‍ച്ചകള്‍
അങ്ങനെ കൊടകര കേസ് ഖുദാഗവ; എവിടെ നിന്നോ പണം വന്നു എവിടേക്കോ പോയി; ഇഡിക്ക് അറിയാന്‍ പാടില്ല,  കേരള പോലീസിന് ഒട്ടുമേ അറിയില്ല; കൊടകര ഹവാല കേസില്‍ പരിഹാസവുമായി സന്ദീപ് വാര്യര്‍
കര്‍ണാടകയിലെ ബിജെപി നേതാക്കളെ ദേശീയ നേതാക്കളുമായി അടുപ്പിക്കുന്ന ചാനല്‍! പോലീസ് റിപ്പോര്‍ട്ടിലെ ആ ഫോണ്‍ നമ്പറിന് പിന്നാലെ പോകാതെ ഇഡി; കേരളാ പോലീസിന്റേത് എല്ലാം കള്ളക്കഥയോ? കൊടകരയിലെ ഇഡി കുറ്റപത്രത്തില്‍ രാജ്യസഭാ എംപി ലഹര്‍ സിങ് സിരോയ അപ്രത്യക്ഷന്‍; ടവര്‍ ലൊക്കേഷന്‍ കഥ വെറുതെയാകുമ്പോള്‍
തുഷാര്‍ വെള്ളാപ്പള്ളിയുടെ ട്രാവന്‍കൂര്‍ പാലസ് വക സ്ഥലം വാങ്ങാന്‍ കൊണ്ടു വന്ന പണം; രണ്ട് ഏജന്‍സികളുടെ കണ്ടെത്തല്‍ രണ്ടു വിധത്തിലാകുന്നത് രണ്ടു കേസുകളേയും ദുര്‍ബ്ബലമാക്കും; മോഷണം അന്വേഷിക്കാന്‍ ഇഡിക്ക് ആകുമോ? വാജ്‌പേയി സര്‍ക്കാരിന്റെ കാലം മുതല്‍ കെ.സുരേന്ദ്രനുമായി നല്ല ബന്ധമാണുള്ളതെന്ന പോലീസ് മൊഴി ഭീഷണിയുടെ പരിണിത ഫലമോ? കൊടകരയില്‍ അട്ടിമറിയോ?
ദേശീയ പാർട്ടിക്കായി കുഴൽപ്പണം എത്തിയത് കർണ്ണാടകയിൽ നിന്നും; കോഴിക്കോട് നിന്നും വീതം വച്ച തുക കൊടകരയിൽ തട്ടിയെടുത്തത് ജില്ലാ നേതാവ്; ഭരണ തുടർച്ചയുണ്ടായാൽ സമ്മർദ്ദത്തിലാക്കുന്നവരെ കുടുക്കാൻ പിണറായിക്ക് ആയുധം കിട്ടി; ഭരണം കോൺഗ്രസിന് എങ്കിലും അന്വേഷണം വമ്പൻ സ്രാവുകളെ കുടുക്കും; കൊടകരയിലെ കവർച്ച രാഷ്ട്രീയ ഭൂകമ്പമാകാൻ സാധ്യത
കൊടകരയിൽ ദേശീയ പാതയിൽ വച്ച് അജ്ഞാതർ കാർ ഇടിച്ചിട്ട് കവർന്ന മൂന്നരക്കോടി ഏതുദേശീയ പാർട്ടിയുടെ? വാർത്ത വായിച്ചെന്നും സംഭവത്തിൽ ബിജെപിക്ക് റോൾ ഇല്ലെന്നും കെ.സുരേന്ദ്രൻ; അത് ഏത് ദേശീയ പാർട്ടിയെന്ന് മാധ്യമങ്ങൾ പറയണം; പാർട്ടിക്ക് പണം നഷ്ടമായിട്ടില്ലെന്നും സുരേന്ദ്രൻ
മെഡിക്കൽ കോഴയിൽ മൊഴി കൊടുത്ത വിരുതൻ; മഹിളാ മോർച്ചാ നേതാവിന് മൊബൈലിൽ അശ്ലീലം അയച്ചതിന് കുമ്മനം പുറത്താക്കിയ നേതാവ്; ഗ്രൂപ്പുമാറി വീണ്ടും പ്രബലനായി; കൊടകരയിലെ ഓപ്പറേഷന് പിന്നിൽ ഈ എബിവിപി നേതാവോ? കുഴൽപ്പണം തട്ടിയെടുത്തത് ബലിദാനികൾക്ക് വേണ്ടിയോ? ബിജെപിയെ പ്രതിസന്ധിയിലാക്കി പൂങ്കുഴലിയുടെ അന്വേഷണം