You Searched For "കൊലപാതകം"

വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമെങ്കിലും കാമുകൻ മറ്റൊരു കല്യാണം കഴിക്കുന്നത് ഇഷ്ടപ്പെട്ടില്ല; 25കാരനെ ആസിഡൊഴിച്ച് കൊലപ്പെടുത്തി യുവതി; നഴ്സും ലാബ് അസിസ്റ്റന്റും തമ്മിലുള്ള അവിഹിത ബന്ധത്തിന് ദാരുണമായ പര്യവസാനം
അസദുദ്ദീൻ ഉവൈസിയുടെ പാർട്ടി പ്രവർത്തകനെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊന്നു; അസദ് ഖാനെ കൊലപ്പെടുത്തിയത് ഹൈദരാബാദിലെ തിരക്കേറിയ റോഡിൽവെച്ച്;അക്രമം നടത്തിയത് ബൈക്കിലെത്തിയ സംഘമെന്ന് ദൃസാക്ഷികൾ
വിലക്കുറവിൽ സാധനം വിറ്റപ്പോൾ ആർക്കും കടം കൊടുക്കാത്ത ബുദ്ധി; ഹോൾസൈലുകാരിൽ നിന്ന് എല്ലാ വാങ്ങിയത് ക്രെഡിറ്റിനും; ശ്രീ സായി എന്റർപ്രൈസസ് ഉടമ മുങ്ങിയത് 11.5 കോടി രൂപയുമായി; എറണാകുളത്തെ ഒളിത്താമസം തിരിച്ചറിഞ്ഞ് പൊക്കാൻ പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പ് മുങ്ങലും; സനു മോഹൻ വമ്പൻ തട്ടിപ്പുകാരനെന്ന് മഹാരാഷ്ട്ര ക്രൈംബ്രാഞ്ച്
പതിനാറുകാരനെ സഹോദരൻ കഴുത്തു ഞെരിക്കുന്ന വീഡിയോ പകർത്തിയത് അടുത്തബന്ധുവായ യുവതി; മൊബൈലിൽ പകർത്തിയ വീഡിയോ മറ്റൊരാൾക്ക് അയച്ചു കൊടുത്ത ശേഷം ഡിലീറ്റ് ചെയ്തു; അയച്ചു കൊടുത്ത ദൃശ്യങ്ങൾ യുവതിയുടെ ഭർത്താവ് പുറത്തുവിട്ടു; വീഡിയോ മരണത്തിന് തൊട്ടുമുമ്പുള്ളതാണോ എന്നതിൽ വിശദമായ അന്വേഷണം; അസീസിന്റെ മരണത്തിന്റെ ദുരൂഹതയുടെ ചുരുളഴിഞ്ഞില്ല
ഓൺലൈൻ ഗെയിം കളിക്കുന്നതിനെ ചൊല്ലി കൗമാരക്കാരനുമായി തർക്കം; പതിമൂന്ന് വയസുള്ള അക്കീഫിനെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തി; ഓൺലൈൻ ഗെയിം കൊലയാളിയെ സൃഷ്ടിച്ചപ്പോൾ പ്രതിയായതും പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി; ഉള്ളാളിലേത് ഞെട്ടിക്കുന്ന കൊലപാതകം   
കരമന വലിയശാല വൈശാഖിനെ കൊലപാതകത്തിന് പിന്നിൽ പെൺവാണിഭ സംഘം; യുവാവിന്റെ ജനനേന്ദ്രിയത്തിൽ അടക്കം ഇരുപതിലധികം ഭാഗങ്ങളിൽ കുത്തേറ്റു; വെഞ്ഞാറമൂട് സ്വദേശിനി ഷീബ അടക്കം അഞ്ച് പേർ അറസ്റ്റിൽ; അപ്പാർട്ട്മെന്റിൽ പെൺവാണിഭ സംഘം പ്രവർത്തിച്ചത് രണ്ടു മുറികൾ വാടകയ്ക്കെടുത്ത്
വൈശാഖിനെ പ്രതികൾ ആക്രമിച്ചത് സംഘം ചേർന്ന്; നെഞ്ചിലും ജനനേന്ദ്രിയത്തിലും അടക്കം കുത്തിപ്പരിക്കേൽപ്പിച്ചത് സ്‌ക്രൂ ഡ്രൈവർ പോലുള്ള ആയുധം കൊണ്ട്; മണക്കാട് സ്വദേശി നവീൻ സുരേഷാണ് കൊലപാതകം നടത്തിയതെന്നാണ് ഷീബയുടെ മൊഴി; പിടിയിലായ രണ്ടു സ്ത്രീകളും അനാശാസ്യത്തിന് എത്തിയവർ