You Searched For "കൊലപാതകം"

തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല; ഗുണ്ടാനേതാവ് സീസിങ് രാജയെ വെടിവെച്ച് കൊന്നു;  കൊല്ലപ്പെട്ടത് ബിഎസ്പി നേതാവിന്റെ കൊലപാതക കേസില്‍ പ്രതിയായ ക്രിമിനല്‍; അഞ്ച് കൊലപാതകം അടക്കം 33 ക്രിമിനല്‍ കേസുകളിലെ പ്രതി
പ്രണയബന്ധത്തെ എതിര്‍ത്ത അമ്മയെ കൊലപ്പെടുത്തിയത് വിവാഹിതയായ മകളും 20-കാരനായ കാമുകനും; ജയലക്ഷ്മി ശ്വാസംമുട്ടി മരിച്ചെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വഴിത്തിരിവായി; ജീവിതത്തിന് തടസമാകരുതെന്ന് കരുതി ചെയ്തതെന്ന് മകള്‍
മയക്കു ഗുളിക നല്‍കി ബോധം കെടുത്തി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞപ്പോള്‍ സുഭദ്ര സ്വര്‍ണം ആവശ്യപ്പെട്ടതോടെ കൊലപാതകം; ഒരാള്‍ക്കൂടി അറസ്റ്റില്‍; കടവന്ത്രയില്‍ വെച്ചും കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന് പൊലീസ്
വാരിയെല്ലുകള്‍ പൂര്‍ണമായി തകര്‍ന്ന നിലയില്‍; കഴുത്തും കൈയും ഒടിഞ്ഞു; കലവൂരില്‍ സുഭദ്രയുടേത് ക്രൂരമായ കൊലപാതകം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
സുഭദ്രയെ കൊലപ്പെടുത്തിയത് ആഭരണം സ്വന്തമാക്കാന്‍; ശര്‍മിളയും മാത്യൂസും ഒളിവില്‍; മൃതദേഹം സുഭദ്രയുടേതെന്ന് തിരിഞ്ഞു; മുന്‍പരിചയക്കാര്‍ കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തത്;  സ്വര്‍ണം വിറ്റുവെന്നും കണ്ടെത്തല്‍
കടവന്ത്രയില്‍ നിന്ന് കാണാതായ 73കാരിയെ കൊന്ന് കുഴിച്ചു മൂടി; ഒരാള്‍ കസ്റ്റഡിയില്‍; സ്വര്‍ണവും പണവും കവര്‍ന്ന ശേഷമുള്ള കൊലപാതകമെന്ന് പോലീസ്; മൃതദേഹം കലവൂരിലെ വീട്ടുവളപ്പില്‍ നിന്നും കണ്ടെത്തി
ചേര്‍ത്തലയില്‍ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ ട്വിസ്റ്റ്! കുഞ്ഞിന്റെ പിതൃത്വമേറ്റെടുത്ത് മറ്റൊരു യുവാവ് രംഗത്ത്; ഡിഎന്‍എ പരിശോധനക്ക് സാമ്പിള്‍ അയച്ച് പോലീസ്
വിഐപിയായി ജയില്‍വാസം! വിവാദമായപ്പോള്‍ ഉദ്യോഗസ്ഥര്‍ തെറിച്ചു; എങ്കിലും ദര്‍ശന് ജയിലില്‍ പരമസുഖം; ജയിലില്‍ ടി.വി. അനുവദിച്ചു; ഇന്ത്യന്‍രീതിയിലുള്ള ശൗചാലയം ഉപയോഗിക്കാന്‍ ബുദ്ധിമുട്ടെന്ന് നടന്‍