You Searched For "കൊലപാതകം"

മോഷ്ടിച്ച ലാന്‍ഡ് റോവര്‍ കാര്‍ ഉപയോഗിച്ച് ഇടിച്ചുവീഴ്ത്തി ഇന്ത്യന്‍ റസ്റ്റാറന്റ് മാനേജരെ കൊലപ്പെടുത്തി; യുകെയില്‍ പാക് വംശജന് ജീവപര്യന്തം ശിക്ഷ; കുറ്റവാളിയെ സഹായിച്ച ആള്‍ക്ക് നാല് വര്‍ഷം തടവ്
മദ്യപിച്ചുണ്ടായ വാക്കു തര്‍ക്കത്തിനിടെ കബീറിനെ പിടിച്ചു തള്ളിയത് കുഞ്ഞുമോന്‍; അക്വേറിയത്തില്‍ തലയിടിച്ചു വീണ് ചോര വാര്‍ന്ന് മരണം: സുഹൃത്തുക്കള്‍ അറസ്റ്റില്‍
ആര്‍.ജി കര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കൂട്ട രാജി; സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി രാജിവെച്ചത് അമ്പതോളം മുതിര്‍ന്ന ഡോക്ടര്‍മാര്‍: പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും ആവശ്യം
ഡോക്ടറെ കൊലപ്പെടുത്തിയത് ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവില്‍; കൊലയിലേക്ക് നയിച്ചത് 1200 രൂപയുടെ ബില്ലിനെ ചൊല്ലിയുള്ള തര്‍ക്കം: ഡോക്ടറും ജീവനക്കാരനും അപമാനിച്ചതായും കൊലനടത്തിയ കൗമാരക്കാരന്റ മൊഴി
അഞ്ച് പേര്‍ മരിക്കാന്‍ പോകുന്നു; ആഴ്ചകള്‍ക്കു മുമ്പ് വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇട്ട് അമേഠിയിലെ കൊലപാതകി; കൂട്ടക്കൊലപാതകത്തിന് പ്രതി ചന്ദന്‍ വര്‍മ ആസൂത്രണം ചെയ്തത് ഒരു മാസത്തോളം
കൊല്ലപ്പെടും മുമ്പ് ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ള ഇസ്രയേലുമായി വെടിനിര്‍ത്തലിന് സമ്മതിച്ചു? ചതിച്ചതാര്? വെളിപ്പെടുത്തലുമായി ലബനന്‍ വിദേശകാര്യ മന്ത്രി; ലെബനന്‍ വിട്ട് ഇറാനിലേക്ക് പോകാന്‍ നസ്രള്ളയോട് ഖമനേയി നിര്‍ദ്ദേശിച്ചിരുന്നതായും റിപ്പോര്‍ട്ട്
ഇടുക്കി അമ്മിണി വധക്കേസ് പ്രതിക്ക് ജീവപര്യന്തം തടവ്; വിവിധ വകുപ്പുകളിലായി 23 വര്‍ഷം ശിക്ഷ; അയല്‍വാസിയെ കൊലപ്പെടുത്തിയ മണിയെ ശിക്ഷിച്ചത് ശാസ്ത്രീയ-സാഹചര്യ തെളിവുകള്‍ അടിസ്ഥാനമാക്കി
ഇറിഡിയം സത്യമംഗലം കാട്ടിലെ രഹസ്യസങ്കേതത്തില്‍ ഉണ്ടെന്ന് വിശ്വസിപ്പിച്ചു; 5 കോടിക്ക് കരാര്‍, 50 ലക്ഷം നല്‍കി; പറ്റിക്കപ്പെട്ടു എന്ന് ബോധ്യമായപ്പോള്‍ കൊല്ലാന്‍ ക്വട്ടേഷന്‍ സംഘം; കയ്പമംഗലം കൊലപാതകത്തിലെ പിന്നാമ്പുറ കഥകള്‍
ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നു; കൊലപ്പെടുത്തിയത് കാമുകനായ അഷറഫ്; അവള്‍ കാമുകനെതിരെ ബ്ലാക്ക്‌മെയിലിങ്ങിന് പരാതി നല്‍കിയിരുന്നു; ബംഗളുരു മഹാലക്ഷ്മി കൊലപാതകത്തില്‍ ആരോപണവുമായി മുന്‍ ഭര്‍ത്താവ്