You Searched For "കൊലപാതകം"

സ്ത്രീധനത്തിന്റെ പേരില്‍ തുടങ്ങിയ പീഡനം; ഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ടതോടെ വയര്‍ ഒട്ടി വാരിയല്ല് തെളിഞ്ഞു, മാംസമില്ലാത്ത ശരീരത്തിന്റെ ഭാരം വെറും 21 കിലോ മാത്രമായി ചുരുങ്ങി; ആമാശയത്തില്‍ ഭക്ഷണത്തിന്റ അംശം പോലുമില്ലായിരുന്നു; പൂയപ്പള്ളിയില്‍ തുഷാര മരിച്ചത് നേരിട്ടത് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതയ്ക്ക് ഇരയായി
അശ്വന്തിനെ മര്‍ദിക്കാനാണ് പ്രതികള്‍ എത്തിയത്;  ഇവരെ പിടിച്ചുമാറ്റുന്നതിനിടെയാണ് സൂരജിനെ മര്‍ദിച്ചത്; യുവാവിനെ കൊലപ്പെടുത്തിയത് കോളേജിലെ സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ പേരില്‍; പത്ത് പേര്‍ കസ്റ്റഡിയില്‍
കണ്ണൂരിന് ഞെട്ടലായി കൊയിലി പ്രദീപന്റെ കൊലപാതകം;  വീരാജ്‌പേട്ടയിലെ തോട്ടം ഉടമയെ കൊലപ്പെടുത്തിയത് മൂന്നംഗ സംഘമെന്ന് പോലീസ്; കഴുത്തില്‍ കയര്‍ മുറുക്കി ശ്വാസംമുട്ടിച്ചു കൊന്നു; സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും അക്രമി സംഘം കവര്‍ന്നു
51കാരിയെ അരുണ്‍ വിവാഹം ചെയ്തത് സ്വത്തിന് വേണ്ടി; വിവാഹം കഴിഞ്ഞ് രണ്ടര മാസത്തിനുള്ളില്‍ ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി 28കാരന്‍:  ശാഖാകുമാരിയുടെ കൊലപാതകത്തില്‍ അരുണ്‍ കുറ്റക്കാരനെന്ന് കോടതി: ശിക്ഷാ വിധി ഇന്ന്
മദ്യലഹരിയിൽ സുഹൃത്തുക്കളുമായി വാക്ക് തർക്കം; അടുത്ത ദിവസം മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസിന് തുമ്പ് കിട്ടാത്ത അന്വേഷണം ഏറ്റെടുത്തത് ക്രൈം ബ്രാഞ്ച്; പ്രതിയായത് സുഹൃത്തുക്കളിൽ ഒരാൾ; മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിൽ അപാകത; പുനർ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
അമ്മിക്കല്ല് ഉപയോഗിച്ചു വാതില്‍ തകര്‍ത്തു അകത്തു കടന്നു; ദമ്പതികളെ കൊലപ്പെടുത്താന്‍ കൊലയാളി ഉപയോഗിച്ചത് കോടാലി; വീട്ടിലെ വളര്‍ത്തു നായ്ക്കളും അവശനിലയില്‍; നായ്ക്കള്‍ക്ക് മയക്കുമരുന്ന് നല്‍കിയെന്ന് സൂചന; മൃതദേഹങ്ങള്‍ വിവസ്ത്രമാക്കിയത് വിരല്‍ചൂണ്ടുന്നത് പ്രതികാര ബുദ്ധിയിലേക്ക്; അന്വേഷണം ഇതരസംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ച്
വീടിന്റെ രണ്ടു മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല; മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവ്; കൊലയാളി വീട്ടുജോലിയില്‍ നിന്നും പിരിച്ചുവിട്ട ഇതര സംസ്ഥാന തൊഴിലാളിയെന്ന് സൂചന; ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെയും ഭാര്യയുടെയും കൊലപാതകത്തിന്റെ ഞെട്ടലില്‍ നാട്ടുകാര്‍
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെയും ഭാര്യയുടെയും കൊലപാതകമെന്ന് സ്ഥിരീകരണം; കൊലയാളിയെ കുറിച്ചു വിവരം ലഭിച്ചെന്ന് കോട്ടയം എസ്പി; വ്യക്തിവൈരാഗ്യം കൊലപാതകത്തിലേക്ക് നയിച്ചെന്ന് സൂചന; മോഷണം നടന്നെന്ന സൂചനകളില്ല; കൊലയാളി വീടിനെ കുറിച്ച് കൃത്യമായി അറിവുള്ള ആളെന്ന് സൂചന
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീട്ടില്‍ മരിച്ചനിലയില്‍; വിജയകുമാറിനെയും ഭാര്യ മീരയെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് രാവിലെ വീട്ടുജോലിക്കാര്‍ എത്തിയപ്പോള്‍; ഇരുവരുടെയും ശരീരത്തില്‍ മുറിവേറ്റ പാടുകള്‍; കൊലപാതകമെന്ന് സംശയം;  പോലീസ് അന്വേഷണം ആരംഭിച്ചു