You Searched For "കൊലപാതകം"

ഹേമചന്ദ്രന്റെ കൊലപാതകം  പ്രതികളുടെ ബത്തേരിയിലെ സുഹൃത്തിന്റെ വീട്ടില്‍ വച്ച്; മര്‍ദ്ദിച്ച് പണം വീണ്ടെടുക്കാന്‍ തിരഞ്ഞെടുത്തത് ആള്‍ത്താമസമില്ലാത്ത വീട്; ആനകളുടെ താവളമായ വനപ്രദേശത്ത് എങ്ങനെയാണ് മൃതദേഹം മറവ് ചെയ്തതെന്ന് അന്വേഷണം; മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍
കാമുകനെ വിട്ടു പിരിയാൻ കഴിയുന്നില്ല; ഭർത്താവിനെ ഇല്ലാതാക്കാൻ കടുംകൈ; കൃഷിയിടത്തിൽ വിളിച്ചുവരുത്തി അരുംകൊല; ഒടുവിൽ കാണാനില്ലെന്ന പരാതിയിൽ പോലീസിന് സംശയം; കേസിൽ തുമ്പായത് മുളകുപൊടി പ്രയോഗം; നടുക്കം മാറാതെ നാട്ടുകാർ!
അവൻ എന്നെ കൊല്ലുന്നെങ്കിൽ‌ കൊല്ലട്ടെ...; ഇത്രയും കാലം അവർക്ക് വേണ്ടിയല്ലേ ജീവിച്ചത്..!; ലഹരിക്ക് അടിമയായ ആ മകൻ സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്തത് അതിക്രൂരമായി; അമ്മയുടെ ജീവനറ്റ ശരീരം കണ്ട് അലറിക്കരഞ്ഞ് ഇളയ മകൻ; എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ നാട്ടുകാർ; ഇളമ്പള്ളിയിലെ നോവായി സിന്ധു
ജീവിച്ചിരിപ്പുണ്ടെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഹേമചന്ദ്രന്റെ ഫോണ്‍ പ്രതികള്‍ തുടര്‍ച്ചയായി ഉപയോഗിച്ചു; മിസ്സിംഗ് കേസ് കൊലപാതകമായത് പ്രതികളില്‍ ഒരാളെ മോഷണ കേസില്‍ പിടികൂടിയതോടെ; വനത്തിനുള്ളില്‍ നാലടിയോളം താഴ്ചയില്‍ കുഴിച്ചിട്ടിരുന്ന മൃതദേഹം കുനിഞ്ഞിരിക്കുന്ന രൂപത്തില്‍; തണുപ്പുകൂടിയ സ്ഥലത്ത് മൃതദേഹം അഴുകാത്തതും കേസില്‍ തുണയാകും
പാര്‍ക്കില്‍ നിന്നും ഒരാൾ അലറിവിളിക്കുന്ന ശബ്ദം; രക്ഷപ്പെട്ട് നേരെ ആശുപത്രിയിലെത്തിയതും ദാരുണ മരണം; തലയിലും നെഞ്ചിലും മാരക മുറിവുകൾ; ഒടുവിൽ അന്വേഷണത്തിൽ അറിഞ്ഞത് മകന്റെ ക്രൂരത
ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിന് പിന്നാലെ അരുംകൊല; സ്വയം ജീവനൊടുക്കി ധൈര്യം; അയാൾ മാനസികമായി തളർന്നിരുന്നുവെന്ന് പോലീസ്
രാത്രി ഭക്ഷണത്തിൽ ഉറക്ക ഗുളിക കലർത്തി നൽകി; കൃത്യം നടത്തുന്നതിന് മുമ്പ് ബലാത്സംഗം ചെയ്തു..!; ഭർത്താവിന്റെ അച്ഛന്റെ കുറ്റസമ്മതം കേട്ട് പോലീസിന് ഞെട്ടൽ; സ്ലാബ് തുറന്നതും പാതി ജീർണിച്ച നിലയിൽ 24-കാരിയുടെ മൃതദേഹം; എല്ലാത്തിനും കാരണം ആ ആചാരം; കേസിൽ തുമ്പായത് ആഴത്തിലുള്ള കുഴി; നടുക്കം മാറാതെ നാട്ടുകാർ
ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയത് ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച്; ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചതിന്റെ പേരില്‍ തര്‍ക്കം; യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയത് ഫാം ഹൗസില്‍;  എഞ്ചനീയറിംഗ് ബിരുദധാരിയായ യുവാവിനെ കുരുക്കിയത്  ആ ഫോണ്‍വിളി
ഒരാഴ്ചത്തെ ഫെയ്‌സ്ബുക്ക് സൗഹൃദം; യുവതിയെ ഫാം ഹൗസിലേക്ക് ക്ഷണിച്ചു വരുത്തി യുവാവ്; വാക്കു തര്‍ക്കത്തിനിടെ കൊന്നു കുഴിച്ചു മൂടി: എഞ്ചനീയറിംഗ് ബിരുദധാരിയായ യുവാവ് അറസ്റ്റില്‍
കോട്ടയം പള്ളിക്കത്തോട്ടില്‍ അമ്മയെ മകന്‍ വെട്ടിക്കൊന്നു; അടുക്കളയില്‍ ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്ന് പൊലീസ്; ലഹരിക്കടിമയായ 26 കാരന്‍ പിടിയില്‍
ആഷിഖ് വിളിച്ചപ്പോള്‍ ഷഹാനയുടെ ഫോണും ഒരേ ടവറിനു കീഴില്‍; ശിഹാബിന്റെ പേര്‍ഷ്യന്‍ പൂച്ചയും  താഴെവീണ ഹെയര്‍ബാന്‍ഡും തെളിവായി;  ഇടക്കൊച്ചിയിലെ ആത്മഹത്യ നാടകം പൊളിച്ചത്  പ്രതികളുടെ അതിബുദ്ധി;   നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ആഷിഖ് ഭീഷണിപ്പെടുത്തിയതോടെ ആസൂത്രിത കൊലപാതകം
അമ്മയ്ക്ക് എന്തോ പ്രശ്‌നമുണ്ട്..പെട്ടെന്ന് ഇതുവരെ വരാമോ..!; യുവാവിന്റെ വാക്കുകളിൽ വിശ്വസിച്ച് ഓടിയെത്തിയ അയൽവാസി; പിന്നാലെ വീടിനുള്ളിൽ കൂട്ടനിലാവിളി; നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് പാതി വെന്ത നിലയിൽ മൃതദേഹം; മഞ്ചേശ്വരത്തെ നടുക്കി അരുംകൊല; സ്വന്തം അമ്മയെ മകൻ തീകൊളുത്തി കൊന്നു; ഒരാൾക്ക് ഗുരുതര പരിക്ക്; പ്രതി ഒളിവിലെന്ന് പോലീസ്