You Searched For "കൊലപാതകം"

മാനസയുടെ മരണത്തിൽ പ്രാഥമിക മൊഴികളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും തമ്മിൽ വ്യത്യാസം; അടച്ചിട്ട മുറിക്കുള്ളിൽ നിന്നു 3 വെടിയൊച്ച കേട്ടതായി സാക്ഷി മൊഴികൾ; മാനസയുടെ ശരീരത്തിൽ മൂന്ന് മുറിവുകളും; തോക്കിൽ നിന്നും ഉതിർത്തത് നാല് വെടിയുണ്ടകളും
കോഴിക്കോട്ട് നിന്നും കാണാതായ വീട്ടമ്മ കോയമ്പത്തൂരിൽ ലോഡ്ജിൽ മരിച്ച നിലയിൽ; കൂടെയുണ്ടായിരുന്ന യുവാവ് കൈ ഞരമ്പ് മുറിച്ച നിലയിൽ ആശുപത്രിയിൽ; ബിന്ദുവും മുസ്തഫയും കോയമ്പത്തൂരിൽ ലോഡ്ജിൽ മുറിയെടുത്തത് ജൂലായ് 26ന്; ബിന്ദു മരിച്ചെന്ന വിവര ലഭിച്ചത് പൊലീസ് അന്വേഷണം നടക്കവേ
കോളേജിൽ തുടങ്ങിയ പ്രണയത്തിൽ കാമുകി ഗർഭിണിയായതോടെ ഉപേക്ഷിക്കാൻ നീക്കം;വീട്ടുകാരും പൊലീസും ഇടപെട്ട് കല്യാണം നടത്തിയത് ഒരാഴ്‌ച്ച മുൻപ്; വിവാഹത്തോടെ പ്രണയം പകയായപ്പോൾ യുവതിയെ കൊന്ന് കത്തിച്ച് യുവാവ്; മധുരയെ ഞെട്ടിച്ച കൊലപാതകത്തിൽ യുവാവ് അറസ്റ്റിൽ
തർക്കത്തിനിടെ അക്രമം തുടങ്ങിയത് കല്ലേറിൽ; കഹലം മൂർഛിച്ചപ്പോൾ കല്ലെടുത്ത് യുവതിയുടെ തലക്കടിച്ചത്  ഗിരീഷ്; തിരുവനന്തപുരത്തെ യുവതിയുടെ കൊലയിലേക്ക് വഴിവെച്ചത് കുടുംബങ്ങൾ തമ്മിലുള്ള പക
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലറിങ്ങിയിട്ട് ഒരാഴ്‌ച്ച; മകളെ പീഡിപ്പിച്ച യുവാവിനെ വെട്ടിക്കൊന്ന് പിതാവിന്റെ പ്രതികാരം; പിതാവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്ത് പൊലീസ്
കൊലപാതകികൾ ഉപയോഗിച്ചത് മോഷ്ടിച്ച ഫോണുകൾ; കൊലയ്ക്ക് മുൻപുള്ള രാത്രി സംഘം ഈ ഫോണുകൾ ഉപയോഗിച്ചത് നിരവധി തവണ; മാഫിയ ഗാങ്ങുകളുടെ കൊലപാതകങ്ങളും എംഎ‍ൽഎയുടെ സഹായി ഉൾപ്പെട്ട കൊലപാതക്കേസും ജഡ്ജിന്റെ കൊലപാതകവുമായി കൂട്ടി വായിച്ച് അന്വേഷണ സംഘം; ഝാർഖണ്ഡിലെ ജഡ്ജിയുടെ കൊലപാതകത്തിൽ പുതിയ കണ്ടെത്തലുകളുമായി സിബിഐ
അന്വേഷണം അതിവേഗം പുരോഗമിക്കുന്നു, പ്രതിയെ തിരിച്ചറിഞ്ഞു കഴിഞ്ഞു, ഞങ്ങൾ അയാളുടെ തൊട്ടുപിന്നിലുണ്ട്; ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ട് മൂന്നു വർഷം; അടൂർ മണക്കാല സ്വദേശി വിനോദ് കുമാറിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യാതെ ഒളിച്ചു കളി; വിനോദിനെ കൊന്നത് സിപിഎം നേതാക്കളുടെ സ്പിരിറ്റ് കടത്ത് ചോദ്യം ചെയ്തതിനെന്ന് ബന്ധുക്കൾ
13 വർഷം മുൻപ് മാഞ്ഞാലിക്കാരൻ വിനോദ് കുമാർ; ഒരു കൊല്ലം മുൻപ് അടൂരിലുള്ള ജോയൽ; സിപിഎം നേതാക്കളുടെ രഹസ്യം നന്നായി അറിയാവുന്ന ഈ യുവാക്കളുടെ ദുരൂഹ മരണത്തിന് പിന്നിൽ ആര്? സംശയനിഴലിൽ ഒരു നേതാവ്